സോന കണ്ടത്തിൽ ഫിലിപ്പ്

അന്ധതയ്ക്ക് മേൽ ദീപങ്ങളുടെ വെളിച്ചം വീശി ഇന്ന് ദീപാവലി

ഇന്ന് ദീപാവലി. ദീപാലങ്കാരങ്ങൾ കൊണ്ടാഘോഷിക്കുന്ന ഒരുത്സവമാണ്‌ ദീപാവലി. അന്ധതയ്ക്ക് മേൽ ദീപങ്ങളുടെ പൊൻ വെളിച്ചം വീശി നന്മ ഉണ്ടാകട്ടെ എന്നാണ്....

ഗാസയ്ക്ക് ഐക്യദാർഢ്യം; ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ

ഗാസയിലെ ജനതയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ലണ്ടനിൽ തെരുവിലിറങ്ങി പതിനായിരങ്ങൾ. ബ്രിട്ടീഷ് മുൻ പ്രതിപക്ഷ നേതാവ് ജെറമി കോർബിനും ഇസ്ലിങ്‌ടണിലെ പാർലമെന്റ് അംഗവും....

സംസ്ഥാനത്ത് ഇന്നും മഴ സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും....

ഇത്രയും പേർ തന്നെ സ്നേഹിക്കുന്നുവോ? ആശ്ചര്യത്തോടെ കാളിദാസ്; മാളവിക ബിഗ്സ്ക്രീനിലേക്കോ? മനസ്സ് തുറന്ന് കാളിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് ജയറാം- പാർവ്വതി ദമ്പതികളുടെ മക്കളായ കാളിദാസും മാളവികയും. കുട്ടിക്കാലം മുതൽ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനാണ് കാളിദാസ്.....

ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും. എൽ ഡി എഫ് യോഗത്തെപ്പറ്റി വിശദീകരിക്കാനാണ് വാർത്താസമ്മേളനം....

കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ചുള്ള ഡോക്യുമെന്ററി; വിദേശ ഫിലിം ഫെസ്റ്റിവലുകളിലേക്ക്

മോഹിനിയാട്ടം നർത്തകി കലാമണ്ഡലം ക്ഷേമാവതിയെക്കുറിച്ച് ജയരാജ് പുതുമഠം തയ്യാറാക്കിയ “പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതി” എന്ന ഡോക്യുമെന്ററി ചിത്രം രണ്ട്....

വസ്തു അളക്കാൻ കൈക്കൂലി; സർവേയറെ കയ്യോടെ പൊക്കി വിജിലൻസ്

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവേയർ വിജിലൻസ് പിടിയിലായി. തൃശൂർ താലൂക്ക് സർവേയർ രവീന്ദ്രനാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ്....

കൊവിഡിന്റെ പുതിയ വകഭേദം, ആശങ്ക ഉയരുന്നു

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍ 1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ രംഗത്ത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍....

ആ സീൻ വെട്ടി മാറ്റി, മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രത്തിലെ ക്ലൈമാക്സ് മാറിയ കഥ, ഹനീഫിനെ ഓർത്തെടുത്ത് ഹരിശ്രീ അശോകൻ

കഴിഞ്ഞ ദിവസമായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടൻ കലാഭവൻ ഹനീഫ് വിടവാങ്ങിയത്. നിരവധിപ്പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇപ്പോഴിതാ....

നാനാമേഖലകളിലും സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തി; കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ മാധ്യമപ്രവർത്തകനും ചിത്രകാരനുമായ കെ എ ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാള മനോരമ പത്രത്തിലും ആഴ്ചപ്പതിപ്പിലും....

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു

പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. അത്തിക്കയം പൊന്നംപാറയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സുകുമാരൻ, മകൻ സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.....

ചിക്കുൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

ചിക്കുൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും....

എ എ റഹീം എം പി യുടെ ‘ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍’ പുസ്തകം പ്രകാശനം ചെയ്തു

എഎ റഹീം എംപിയുടെ ‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി....

ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിൽ ശക്തമായ മഴവെള്ള പ്പാച്ചിൽ. അനങ്ങൻ മലയ്ക്ക് മുകളിൽ നിന്നും വെള്ളം താഴ്വാര മേഖലയിലേക്ക് ശക്തിയാർജ്ജിച്ച് കുത്തിയൊഴുകുകയായിരുന്നു.....

‘വെൽക്കം ബാക്ക്’; കാമുകന് സർപ്രൈസ് ഒരുക്കി യുവതി

വർഷങ്ങളോളം പ്രിയപ്പെട്ടവരെ കാണാതിരിക്കുകയും പിന്നീട് അവരെ കണ്ടുമുട്ടുകയും ചെയ്യുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഇപ്പോഴിതാ അത്തരമൊരു കണ്ടുമുട്ടലാണ് സോഷ്യൽ മീഡിയയിൽ....

ഗുരുഗ്രാമിൽ ബസിന് തീപിടിച്ചു; 2 പേർ മരിച്ചു

ഡൽഹി- ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയിൽ ബസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. 12 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 8.30-ഓടെയായിരുന്നു....

മന്ത്രി ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; കെഎസ്‌യുവിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രതിഷേധം

ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ. ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാനുള്ള കെഎസ്‌യുക്കാരുടെ ശ്രമത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ്‌....

ശബരിമല മണ്ഡലകാലം; ‘അയ്യൻ’ മൊബൈൽ ആപ്പ് പ്രകാശനം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രൻ

ശബരിമല തീർഥാടകർക്കു സഹായമാകുന്ന ‘അയ്യൻ’ എന്ന മൊബൈൽ ആപ്പ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.....

കണ്ണൂർ സ്‌ക്വാഡ് ഇനി ഒടിടിയിൽ സ്ട്രീം ചെയ്യും

തിയേറ്ററിൽ വൻ വിജയമായി മുന്നേറിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’. നവാ​ഗതനായ റോബി രാജായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. പൊലീസ്....

ഗാസയ്ക്ക് ആശ്വാസം; സഹായവുമായി വീണ്ടും കുവൈറ്റ്

ഗാസയ്ക്ക് സഹായഹസ്തവുമായി വീണ്ടും കുവൈറ്റ്. മെഡിക്കൽ സാമഗ്രികളും മറ്റു സഹായ വസ്തുക്കളും ഗാസ നിവാസികൾക്കായി അവർ വീണ്ടും എത്തിച്ചിരിക്കുകയാണ്.കുവൈറ്റിന്റെ പതിനാറാമത്തെ....

പൃഥ്വിരാജിന്റെ ഗ്യാരേജിലേക്ക് ഒരു പുതിയ അതിഥി കൂടി; പോർഷെ 911 ജി.ടി.3 ടൂറിങ്ങ് മാനുവല്‍ മോഡൽ സ്വന്തമാക്കി താരം

മലയാള സിനിമയിൽ ഒട്ടുമിക്ക പേരും വാഹനപ്രേമികളാണ്. പുതിയ വാഹനങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞാൽ അവരത് ആരാധകരുമായി പങ്കുവയ്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുതിയ....

അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം; 40 പേർ കൊല്ലപ്പെട്ടു

ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. മധ്യ ഗാസയിലെ അൽ ബുറെജിലുള്ള അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 40....

Page 54 of 64 1 51 52 53 54 55 56 57 64