സോന കണ്ടത്തിൽ ഫിലിപ്പ്

‘കെഎസ്ആര്‍ടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 71.53 കോടി പെൻഷൻ വിതരണത്തിന്‌ എടുത്ത....

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; ഐഎംഎ ആഹ്വാനം ചെയ്ത ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ആഹ്വാനം ചെയ്ത ഡോക്ടർസിന്റെ പണിമുടക്ക് തുടങ്ങി. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന....

യു പിയിൽ സബർമതി എക്സ്പ്രസിന്റെ 20 കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20 കോച്ചുകളാണ് പാളം....

ഒരു ജനതയുടെ ആത്മാവിഷ്കാരം; കൈരളി കൺതുറന്നിട്ട് കാൽ നൂറ്റാണ്ട്

കൈരളി രജതജൂബിലി നിറവില്‍‍. ഒരു ജനതയുടെ ആത്മാവിഷ്കാരമായി കൈരളിയുടെ യാത്ര ഇരുപത്തിയഞ്ചാം വർഷത്തിലേക്ക്. കാല്‍നൂറ്റാണ്ടു കാലത്തെ മലയാളിയുടെ ദൃശ്യമാധ്യമ ചരിത്രത്തിന്‍റെ....

കൊൽക്കത്തയിലെ വനിതാ ഡോക്‌ടറുടെ കൊലപാതകം; കുറ്റമറ്റ അന്വേഷണവും കടുത്ത ശിക്ഷയും നടപ്പിലാക്കണമെന്ന് കാസ്ക്ക്

കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റമറ്റ അന്വേഷണവും നീതി പൂർവ്വകമായ കടുത്ത ശിക്ഷയും നടപ്പിലാക്കണമെന്ന് കേരള അസ്സോസിയേഷൻ ഓഫ്....

സംസ്ഥാനത്ത് മഴ തുടരും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് പത്തനംതിട്ടയിൽ ഓറഞ്ച് അലട്ടും 9 ജില്ലകളിൽ....

‘എല്ലാവർക്കും അഭിനന്ദനങ്ങൾ’: ചലച്ചിത്ര പുരസ്കാരജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി

ദേശീയ , സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയവരെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം. ദേശീയ ,....

ജമ്മു-കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെണ്ണൽ ഒക്ടോബർ 4 ന്

ജമ്മു – കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന്....

ഋഷഭ് ഷെട്ടി മികച്ച നടൻ, നിത്യാമേനോൻ, മാനസി പരേക് നടിമാർ, ആട്ടം മികച്ച ചിത്രം; ദേശീയ പുരസ്ക്കാരങ്ങൾ

ദില്ലി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. 2022ലെ സിനിമകൾക്കുള്ള പുരസ്ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം കാന്താരിയിലെ അഭിനയത്തിന്....

‘കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കി’: മുഖ്യമന്ത്രി

കെ സ്മാർട്ട് ഓൺലൈൻ സംവിധാനം തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ ചിലർ കാലതാമസം ഉണ്ടാക്കാൻ....

കുറഞ്ഞ സമയം, കൂടുതൽ രുചി… തയ്യാറാക്കാം പാഷൻ ഫ്രൂട്ട് ചമ്മന്തി

പാഷന്‍ ഫ്രൂട്ട് ജ്യൂസ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പാഷൻ ഫ്രൂട്ട് കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം ഈ....

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്-08 വിക്ഷേപിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്-08 വിക്ഷേപിച്ചു . ശ്രീഹരിക്കോട്ടയിൽ രാവിലെ ൯.17 നാണ് വിക്ഷേപണം നടന്നത്. ദുരന്തനിരീക്ഷണം,....

ഗ്വാളിയാറിൽ നിന്നെത്തി കേരള പൊലീസിന്റെ വലംകൈയ്യായി… എട്ടാം വയസിൽ ട്രാക്കർ സാറ വിടവാങ്ങി

വെഞ്ഞാറമൂട് ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ സാറ വിടവാങ്ങി. വൃക്ക രോഗങ്ങളെ തുടർന്നായിരുന്നു ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട സാറയുടെ മരണം. എട്ട്....

‘കൺസ്യൂമർഫെഡ് ജനങ്ങളിലേക്ക്…’ ഗൃഹസന്ദർശന ക്യാമ്പയിൻ ആരംഭിച്ചു

കൺസ്യൂമർഫെഡ് – ജനങ്ങളിലേക്ക് ഉപഭോക്തൃ ഗൃഹസന്ദർശന ക്യാമ്പയിൻ ആരംഭിച്ചു. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർഫെഡ് നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ച്....

ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ; അല്‍ നസര്‍ കിങ്ങ്സ് കപ്പ് ഫൈനലിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ. ഗോളടിപ്പിച്ചും ഗോളടിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞ മത്സരത്തില്‍....

കിരീട നേട്ടത്തോടെ റയലിന് സീസണ്‍ തുടക്കം, റയല്‍ ജഴ്സിയില്‍ കന്നി ഗോളുമായി എംബാപ്പെ

യുവേഫ സൂപ്പര്‍ കപ്പ് കിരീടം റയല്‍ മാഡ്രിഡിന്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടിയ ഫൈനലില്‍....

ആലുവ നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു

ആലുവ നാലാംമൈലിൽ കാറിടിച്ചു ചികിത്സയിലായിരുന്നു അഞ്ചു വയസുകാരി മരിച്ചു. ഐഫ സെയിൻ ആണ് മരിച്ചത്. എടത്തല പൊലീസ് സ്റ്റേഷനിൽ ജോലി....

ദേശാഭിമാനി കോട്ടയം പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് അന്തരിച്ചു

ദേശാഭിമാനി കോട്ടയം പത്രാധിപ സമിതി അംഗം കെ സി മജുമോൻ്റെ പിതാവ് വാഗമൺ ചന്ദ്രപ്പുരക്കൽ സി കുഞ്ഞുമോൻ അന്തരിച്ചു. 60....

‘ഏത് പ്രതിസന്ധിയിലും സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കണം’: മന്ത്രി എം.ബി രാജേഷ്

ഏത് പ്രതിസന്ധിയിലും സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ്. എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിൽ കോട്ടമൈതാനത്ത് പതാക ഉയർത്തിയതിന്....

സ്പാനിഷ് യുവ ഫുട്ബോളർ ലാമിൻ യമാലിന്‍റ പിതാവിന് കുത്തേറ്റു

സ്പാനിഷ് ഫുട്ബോളിലെ പുത്തൻ വിസ്മയം ലാമിൻ യമാലിന്‍റെ പിതാവ് മുനിർ നസ്രോയിക്ക് കുത്തേറ്റു. വീടിന് സമീപം വെച്ച് അജ്ഞാതനാണ് മുനിർ....

‘ചാലിയാറിൽ വിശദപരിശോധന നടത്തും, ആദ്യഘട്ടം നാളെ പൂർത്തിയാകും’: മന്ത്രി കെ രാജൻ

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിലെ മണൽത്തിട്ടകൾ കേന്ദ്രീകരിച്ച് വിശദമായി തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ രാജൻ. നാളെ തിരച്ചിലിൻ്റെ ഒരു....

യൂത്ത് കോൺഗ്രസിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം; അന്വേഷിക്കാൻ കമ്മീഷൻ

യൂത്ത് കോൺഗ്രസ്സിലെ ദുരിതാശ്വാസനിധി തട്ടിപ്പ് ആരോപണം അനേഷിക്കാൻ കമ്മീഷൻ. യൂത്ത് കോൺഗ്രസ് നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് തെളിവെടുപ്പ് നടത്തും.....

‘സംസ്ഥാനം അതീവ ദുഃഖത്തില്‍, വിഷമിച്ചിരിക്കരുത്’; നമുക്ക് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം

സ്വാതന്ത്ര്യ ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തി. വയനാട് ദുരന്ത പശ്ചാതലത്തിൽ അതീവ ദുഃഖത്തോടെയാണ് ആഘോഷമെന്നും....

Page 6 of 64 1 3 4 5 6 7 8 9 64