ഹരിയാനയിൽ മൂന്ന് സ്ത്രീകൾ കൂട്ട ബലാത്സംഗത്തിനിരകളായി. നാല് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി എത്തി അതിക്രമം നടത്തുകയായിരുന്നു. ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം.....
സോന കണ്ടത്തിൽ ഫിലിപ്പ്
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ പതിനഞ്ചാം സ്ഥാപക ദിനം സംസ്ഥാന വ്യാപകമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് പൂജപ്പുര സി.അച്യുതമേനോൻ ഹാളിൽ നടന്ന....
കൊച്ചിയിൽ കാണാതായ ജെഫിനെ കൊലപ്പെടുത്തിയത് ഗോവയിലെ വാ തോറ ഗ്രാമത്തിൽ. മൃതദേഹം ജെഫിൻ്റേതെന്ന് ഉറപ്പിക്കാൻ നടപടികൾ തുടങ്ങി. പ്രതികളായ അനിൽ....
അധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൂർവവിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. കോട്ടപ്പടി ചെറാട്ട്കുഴി....
ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് തടഞ്ഞ് യുവാവ്. ബിഹാർ സ്വദേശിയായ മൻദിപ് ഭാരതിയാണ് ട്രെയിൻ തടഞ്ഞത്.....
വിജയ് ആന്റണിയുടെ മകൾ മീരയുടെ മരണം ഞെട്ടലോടെയാണ് തമിഴ് ലോകം കേട്ടത്. എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു മീര. ഒരു പരാതിയുമില്ലാത്ത....
നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ വിയോഗം ഞെട്ടലോടെയാണ് ഏവരും കേട്ടത്. തമിഴ് സിനിമ ലോകത്തെ നിരവധി പേർ....
ചിക്കൻ ഷവർമ കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് പതിനാല് വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം. ഇവിടുത്തെ ഒരു റസ്‌റ്റോറന്റിൽ നിന്ന് പിതാവ്....
സൗദിയിൽ ശനിയാഴ്ച വരെ മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ മിക്ക പ്രവിശ്യകളിലും ശനിയാഴ്ച....
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികളിൽ പ്രായപരിധി നിശ്ചയിക്കണമെന്ന് കർണാടക ഹൈക്കോടതി. ജസ്റ്റിസ് ജി നരേന്ദറാണ് ഇക്കാര്യം പറഞ്ഞത്. സമൂഹമാധ്യമം നിരോധിച്ചാൽ നിരവധി....
കുവൈറ്റിൽ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ജനുവരി 1 മുതൽ സെപ്റ്റംബർ 14 വരെയാണ് യാത്രനിരോധനം. പ്രവാസികളും സ്വദേശികളുമായ 40,413 പേര്‍ക്കാണ്....
മണിപ്പൂരിലെ കുക്കി വിഭാഗത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിൽ സമാധാന റാലി സംഘടിപ്പിച്ചു. വാഷിങ്‌ടൺ ഡിസിയിൽ ഇന്ത്യൻ എംബസിക്കു മുൻപിലാണ് റാലി....
ലിബിയയിൽ കൂടുതൽ ഭക്ഷ്യോൽപന്നങ്ങൾ എത്തിച്ച് നൽകി യു.എ.ഇ. ഭക്ഷ്യോൽപന്നങ്ങൾ കൂടാതെ മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ചു നൽകി. പ്രളയത്തെത്തുടർന്ന് വീടുകൾ....
നിരോധിത പുകയില ഉൽപന്നം കടത്താൻ ശ്രമിച്ച ഗൾഫ് പൗരൻ പിടിയിൽ. ഇന്ത്യൻ നിർമിത തംബാക് ബഹ്റൈനിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ....
സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ പരിശോധനകളും വിലയിരുത്തലുകളും നടത്തിയതിനു ശേഷം മാത്രമേ കാറുകൾ....
വാഹനങ്ങൾ വാങ്ങാനും അതിൽ മോഡിഫിക്കേഷൻ വരുത്താനും ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാൽ പലപ്പോഴും മോഡിഫിക്കേഷൻ വരുത്തി പുലിവാൽ പിടിക്കുന്ന സംഭവങ്ങളും പതിവാണ്.....
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 350 ഒഴിവുകളാണ് ഉള്ളത്. സെപ്റ്റംബർ 22 വരെയാണ്....
കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം. തീപിടിത്തത്തെതുടർന്ന് വീടും 10 വാഹനങ്ങളും കത്തി നശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് തീ....
ബോളിവുഡിൽ തകർപ്പൻ വിജയം നേടിയ ചിത്രമാണ് ജവാൻ. ഇപ്പോഴിതാ വെന്റിലേറ്റർ സഹായത്തോടെ ‘ജവാൻ’ കാണാനെത്തിയ ആരാധകനായി ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്....
ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം ഒരു യുവതിയുടെ പരാതിയിൽ ഷിയാസിനെതിരെ പീഡന കേസ്....
നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.....
ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച സൈന്യം ഭീകരര്‍ക്കായുള്ള തെരച്ചിൽ പുനരാംരംഭിച്ചപ്പോഴാണ് ഭീകരന്റെ മൃതദേഹം....
നിരവധി ചലച്ചിത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് കനി കുസൃതി. തന്‍റെ ജീവിത പങ്കാളിയായിരുന്ന ആനന്ദ് ഗാന്ധിയെക്കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും തുറന്നു....
സൈക്കിളില്‍ പോകവെ വഴിയില്‍ നിന്നവരുടെ ആക്രമണത്തില്‍ റോഡിലേക്ക് മറിഞ്ഞു വീണ 17 കാരിയുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറി ദാരുണാന്ത്യം. യുപിയിലെ....