സോന കണ്ടത്തിൽ ഫിലിപ്പ്

മണിപ്പൂർ; ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മണിപ്പൂരിൽ ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ. മധ്യപ്രദേശിൽ സീറോ മലബാർ സഭ സാഗർ....

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ്‌ ചെയ്‌തു. മുഹമ്മദ് വഖിലിനെയാണ് ആൾക്കൂട്ടം കൂട്ടമായി മർദിച്ചത്‌.....

ലിബിയയ്ക്ക് സഹായവുമായി സൗദി

ലിബിയയിലേക്ക് സഹായമെത്തിച്ച് സൗദി. അടിയന്തിര സഹായങ്ങളുമായി സൗദിയിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനം ലിബയയിൽ എത്തി. സൗദി രാജാവിൻറെയും കിരീടാവകാശിയുടെയും....

സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണ സുരക്ഷിതം; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി സാധാരണനിലയില്‍ തന്നെ മുന്നോട്ട് പോവുകയാണെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.....

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ കെജിഎംഒഎ യുടെ സജീവ പങ്കാളിത്തം; മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ

കോഴിക്കോട് ജില്ലയിൽ നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അഭിവാദ്യം ചെയ്ത് കെജിഎംഒഎ. രോഗം....

ലിബിയ; പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ലിബിയയിൽ പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം തുടങ്ങി. പ്രളയത്തെത്തുടർന്ന് നിരവധി പേരാണ് മരിച്ചത്. 11,300 മരണം....

കുഞ്ഞിനുവേണ്ടി അവസാന നിമിഷം വരെ സിംഹങ്ങൾക്ക് മുൻപിൽ പോരാടി എരുമ

എല്ലാവർക്കും തങ്ങളുടെ കുഞ്ഞുങ്ങൾ പ്രിയപ്പെട്ടവരാണ്. അത് മനുഷ്യനായാലും മൃഗമായാലും. ഇപ്പോഴിതാ സ്നേഹത്തിന്റെ തീവ്രത പ്രകടമാകുന്ന എരുമയുടെ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ....

ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു

ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു. അപകടത്തിൽ പതിനാല് പേർ മരിച്ചു. ബ്രസീലിയന്‍ വിമാന നിര്‍മ്മാതാക്കളായ എംബ്രേയറിന്റെ ഇരട്ട എഞ്ചിന്‍....

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മസ്‌കറ്റ് മുനിസിപ്പാലിറ്റി. പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കീടങ്ങളെയും എലികളെയും ചെറുക്കുന്നതിനായാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഒമാൻ ആരോഗ്യ....

ഓസോൺ ദിനം ആചരിച്ച് ലോകം

ഇന്ന് ലോക ഓസോൺ ദിനം. കാലാവസ്ഥാ വ്യതിയാനം മൂലം ലോകം മുഴുവൻ ദുരന്തം വിതയ്ക്കുമ്പോഴാണ് ലോകം ഓസോൺ ദിനം ആചരിക്കുന്നത്.1988....

പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ്; തൃശ്ശൂർ സ്വദേശിനി കീഴടങ്ങി

പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ് നടത്തിയവരിൽ ഒരാൾ കസ്റ്റഡിയിൽ. തൃശ്ശൂർ സ്വദേശിനി രശ്മിയാണ് കീഴടങ്ങിയത്. രശ്മിയുടെ....

മഹീന്ദ്ര എക്‌സ് യു വി 700 ന് രാഖി കെട്ടി പെൺകുട്ടി

മഹീന്ദ്ര എക്‌സ് യു  വി 700-ൻറെ മുകളിലേക്ക് ഒരു കണ്ടെയ്‌നര്‍ മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങൾ കഴിഞ്ഞിടെ സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു.....

ഏഴാമത് പ്രൊഫ. അരവിന്ദാക്ഷൻ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജഗോപാലിന്

ഏഴാമത് പ്രൊഫ. അരവിന്ദാക്ഷൻ പുരസ്കാരം പ്രശസ്ത മാധ്യമ പ്രവർത്തകൻ ആർ രാജഗോപാലിന്. അരലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.....

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷണം പോയി

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ട്രാൻ‌സ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്‍റുമാർ പണം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിൽ....

സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

കുവൈറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഫ്ലെക്സിബിൾ ജോലി സമയം . ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിലിൻറെ....

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ തട്ടിക്കൊണ്ടു പോകൽ; നാലംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

കോഴിക്കോട് ആളുമാറി യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ ഉപേക്ഷിച്ച ക്വട്ടേഷൻ സംഘം അറസ്റ്റിൽ. നല്ലളം ഉണ്ണിശ്ശേരി കുന്ന്....

എല്ലാ വാർഡുകളിലും വായനശാലകളുള്ള ജില്ല എന്ന ചരിത്ര നേട്ടവുമായി കണ്ണൂർ ജില്ല

രാജ്യത്ത് ആദ്യമായി എല്ലാ വാർഡുകളിലും വായനശാലകളുള്ള ജില്ല എന്ന ചരിത്ര നേട്ടത്തിനരികെയാണ് കണ്ണൂർ ജില്ല. 32 തദ്ദേശ സ്ഥാപനങ്ങിൽ സമ്പൂർണ്ണ....

ദുബായിയിൽ ലഹരി മരുന്ന് വേട്ട; 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു; ആറ് പേർ അറസ്റ്റിൽ

ദുബായിയിൽ 387 കോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. അഞ്ചു....

മൂടൽ മഞ്ഞിന് സാധ്യത; ദുബായിലും അബുദാബിയിലും ജാഗ്രത നിർദേശം

ദുബായ് എമിറേറ്റ്സിൻറെ ചില ഭാഗങ്ങൾ, അബുദാബി എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. അബുദാബി മുതൽ....

കടലും കടൽ സമ്പത്തും വിറ്റു തുലയ്‌ക്കുന്നു; കേന്ദ്ര ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ

കടലും കടൽ സമ്പത്തും കോർപ്പറേറ്റുകൾക്ക്‌ വിറ്റു തുലയ്‌ക്കുന്ന കേന്ദ്ര ബിജെപി സർക്കാരിനെതിരെ സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിക്കുന്ന സംസ്ഥാന....

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ല; നാസ

അന്യഗ്രഹ ജീവികളുടെ സാന്നിധ്യം ഉള്ളതായ നിഗമനത്തിൽ എത്താൻ കഴിയില്ലെന്ന് നാസ. യുഎഫ്ഒ (അൺഐഡന്റിഫൈഡ് ഒബ്ജക്ട്) പ്രതിഭാസങ്ങൾ പഠിച്ച നാസയുടെ അന്വേഷണ....

സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ അറിയാം ഒറ്റ ക്ലിക്കിൽ

സുപ്രീംകോടതിയെ നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡുമായി (എൻജെഡിജി) യോജിപ്പിച്ചു. ഇതോടെ സുപ്രീംകോടതിയിലെ കേസുകളെ സംബന്ധിച്ച വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ....

Page 61 of 64 1 58 59 60 61 62 63 64