ശ്രീജേഷ് സി ആചാരി

എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല....

അൻവറിന് കുരുക്ക് മുറുകുന്നു; പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ കോടതി നോട്ടീസയച്ചു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ പി വി അൻവർ എം എൽ എയ്ക്ക്....

റീഡിങ്ങിനൊപ്പം ബില്ലടയ്ക്കലും; കെഎസ്ഇബിയുടെ സ്പോട്ട് ബിൽ പേയ്മെൻറ് പരീക്ഷണം വൻ വിജയം

മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന കെഎസ്ഇബിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയം. മീറ്റര്‍ റീഡര്‍ റീഡിംഗ്....

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം; പുരസ്‌കാരം മുഖ്യമന്ത്രിക്ക് കൈമാറി മന്ത്രി സജി ചെറിയാൻ

രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിന് ലഭിച്ച പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി....

കേരളത്തില്‍ സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2....

‘പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം’; അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി

പലസ്തീൻ ഐക്യദാർഢ്യ ദിനത്തിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളിൽ ഒന്നാണ് പലസ്തീനിൽ....

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതി രംഗത്ത്.കേസിലെ പ്രതികള്‍ക്ക്ജാമ്യം നല്‍കിയ....

നെതന്യാഹുവിനെതിരെയുള്ള അറസ്റ്റ് വാറന്റ്; അപ്പീലുമായി ഇസ്രയേൽ ഐസിസിയെ സമീപിച്ചു

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യവ് ഗാലന്റ് എന്നിവർക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെതിരെ ഇസ്രയേൽ അപ്പീലുമായി....

ആ ഭാഗ്യവാൻ നിങ്ങളാണോ? നിർമൽ ലോട്ടറി എൻആർ- 408 ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ഭാഗ്യക്കുറിയുടെ നിർമൽ ലോട്ടറി എൻആർ- 408ൻ്റെ ഫലം പുറത്ത്. ഒന്നാം സമ്മാനത്തിന് അര്‍ഹമായത് കണ്ണൂരിൽ വിറ്റുപോയ എൻഎം 346652....

‘വിദഗ്ധ സംഘത്തിന്റെ പെരുമാറ്റം തൃപ്തികരം, കുഞ്ഞിന് നിലവിൽ അരോഗ്യ പ്രശ്നങ്ങളില്ല’: ആലപ്പുഴയിലെ കുഞ്ഞിൻ്റെ പിതാവ് അനീഷ്

ആലപ്പുഴയിലെ കടപ്പുറം വനിതാ-ശിശു അശുപത്രിയിൽ നവജാത ശിശു വൈകല്യവുമായി ജനിച്ച സംഭവത്തിൽ കുഞ്ഞിന് ചികിത്സ ആരോഗ്യ വകുപ്പ് നൽകുമെന്ന് അറിയിച്ചതായി....

ഇസ്‌കോണ്‍ നിരോധനം അവശ്യപ്പെട്ടുള്ള ഹര്‍ജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളി

ആത്മീയ നേതാവ് ചിന്മയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിനിടെ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി....

ഇടതുപക്ഷമാണ് ശരി, അതിനൊപ്പം ഉറച്ച് നിൽക്കും; ഡോ. പി സരിൻ

ഇടതുപക്ഷമാണ് ശരിയെന്നും അതിനൊപ്പം ഉറച്ച് നിൽക്കുമെന്നും ഡോ. പി സരിൻ.പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്വതന്ത്രനായെത്തി....

കൈരളി പട്ടുറുമാൽ താരം ഹഫ്‌ന ഫർഹക്ക് മലപ്പുറം ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം; ആലപിച്ചത് സുഹൃത്ത് ഫാഹിസ്‌ ചിട്ടപ്പെടുത്തിയ ഗാനം

കൈരളി ടി.വി പട്ടുറുമാൽ താരം ഹഫ്‌ന ഫർഹക്ക് മലപ്പുറം ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം. തൻറെ സുഹൃത്തായ ഫാഹിസ്‌....

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപ കൂടി അനുവദിച്ച് ധനകാര്യ വകുപ്പ്

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി ധനകാര്യ വകുപ്പ് അനുവദിച്ചു. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി....

ആന എഴുന്നെള്ളിപ്പ്; ഹൈക്കോടതി വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്.കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ....

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു

മധ്യപ്രദേശിൽ ദളിത് യുവാവിനെ അടിച്ചുകൊന്നു. ശിവ്പുരി ജില്ലയിലാണ് സംഭവം. ഭൂമിതർക്കത്തെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 27 കാരനായ നാരദ്‌ ജാദവാണ്....

കളമശ്ശേരി കൊലപാതകം; പ്രതിയുമായുള്ള തെളിവെടുപ്പിനിടെ രണ്ട് ഫോണുകൾ കണ്ടെത്തി

കളമശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പൊലീസ് പ്രതി ഗിരീഷ് ബാബുവുമായി യുമായി തെളിവെടുപ്പ് നടത്തി.സ്കൂബ ഡൈവേഴ്സിൻ്റെ....

ഇരുട്ടുവീണാൽ ബൈക്കുമായിറങ്ങും, പിന്നെ സ്ത്രീകൾക്ക് നേരെ അതിക്രമം; ഒടുവിൽ പൊലീസ് വിരിച്ച വലയിൽ കുരുങ്ങി 31കാരൻ

ഇരുട്ടുവീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന യുവാവ് കൊടകര പൊലീസിൻ്റെ പിടിയിലായി. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31....

‘നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണം’; വി എസ് സുനിൽ കുമാർ

നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി എസ് സുനിൽകുമാർ.നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം....

ശബരിമലയിൽ തീർത്ഥാടകരുടെ പ്രവാഹം; ബുധനാഴ്ച വരെയെത്തിയത് 9,13,437 പേർ

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ പ്രവാഹം തുടരുന്നു. ഈ വർഷം നടതുറന്ന ശേഷം ബുധനാഴ്ച വരെ 9,13,437 തീർത്ഥാടകരാണ് അയ്യപ്പ ദർശനം നടത്തിയത്.....

വിതുര -ബോണക്കാട് റോഡിൽ വീണ്ടും കാട്ടാന, കാട്ടുപോത്ത് കൂട്ടം

വിതുര -ബോണക്കാട് റോഡിൽ കാട്ടാന കൂട്ടവും കാട്ടുപോത്ത് കൂട്ടവും ഇറങ്ങി.രണ്ട് ദിവസമായി കാട്ടുപോത്ത്- കാട്ടാന കൂട്ടം ഇവിടെ ഇറങ്ങുന്നത് പതിവാണ്.....

Page 16 of 77 1 13 14 15 16 17 18 19 77