ശ്രീജേഷ് സി ആചാരി

ഇപി ജയരാജന്റെ ആത്മകഥാ വിവാദം; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി

ഇപി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് മടക്കി ഡി.ജി.പി. റിപ്പോർട്ട് അവ്യക്തമാണെന്നും വീണ്ടും അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നും കോട്ടയം....

കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു

കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് മറിഞ്ഞു. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അമിത....

തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ പിടിയിൽ

തിരുവനന്തപുരത്ത് ഹോട്ടൽ ജീവനക്കാരനെ ഗുണ്ടാ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കഴക്കൂട്ടത്താണ് സംഭവം.ഹോട്ടൽ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന് (23) കൈയ്ക്കാണ്....

കോഴിക്കോട് വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് വിനോദയാത്രയ്ക്കിടെ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.....

സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവം; കടുത്ത നടപടികളിലേക്ക് സർക്കാ‍ർ

സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവത്തിൽ തുടർ നടപടികളിലേക്ക് കടന്ന് സർക്കാർ.കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചു....

കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു

കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു.കോഴിക്കോട് കൊടുവള്ളിയിൽ ആണ് സംഭവം.മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ....

ഹേമ കമ്മിറ്റി റിപ്പോർട്ട്; നോഡൽ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

ഹേമ കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴി നല്‍കിയവരുടെ പരാതികള്‍ പരിശോധിക്കാനായി നോഡൽ ഓഫീസറെ നിയമിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തോട്  ഹൈക്കോടതി നിർദേശിച്ചു.....

ദേശീയ ദിനം; രണ്ടായിരത്തിലേറെ തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

യുഎഇയുടെ അമ്പത്തി മൂന്നാം ദേശീയ ദിനം പ്രമാണിച്ച് തടവുകാർക്ക് മോചനം അനുവദിച്ച് യുഎഇ പ്രസിഡന്റ്‌ 2269 തടവുകാരെ മോചിപ്പിക്കാൻ യുഎഇ....

പൂജാരിക്കുള്ള കാണിക്ക തട്ടിൽ നിന്നും സ്ഥിരമായി മോഷണം; ആലുവ അദ്വൈതാശ്രമത്തിൽ യുവാവ് പിടിയിൽ

ആലുവ അദ്വൈതാശ്രമത്തിൽ പൂജാരിക്കുള്ള കാണിക്ക തട്ടിൽ നിന്നും സ്ഥിരമായി പൈസയെടുത്ത യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ജോയിയാണ് പിടിയിലായത്. പ്രാർഥിക്കാനെന്ന....

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയില്‍ ഏകീകൃത സമീപനം സ്വീകരിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.....

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ വിലപേശൽ;  പ്ലാൻ ബി മുന്നോട്ട് വച്ച് ഷിൻഡെ സേന 

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നതിനിടെ അധികാര വിലപേശൽ വിടാതെ ഷിൻഡെ പക്ഷം.  മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ  സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ്....

‘ഒരുത്തനേയും വെറുതെ വിടില്ല’ മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകരെ വെറുതെ വിടില്ലെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് സുരേന്ദ്രന്റെപ്രതികരണം. ബിജെപിയെ....

തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു

തൃശ്ശൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട പത്ത് വയസുകാരൻ മുങ്ങി മരിച്ചു.ദേശമംഗലത്ത് ആയിരുന്നു സംഭവം.ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത്.....

ഇതൊന്നും അത്ര നല്ലതല്ല കേട്ടോ! പൊൻമുടിയിൽ കാറിൽ യുവാക്കളുടെ ‘സർക്കസ്’

പൊൻമുടിയിൽ അപകടകരമായ രീതിയിൽ ഡ്രൈവിംഗ്. വിനോദയാത്രയിൽ തലയും ശരീരവും പുറത്ത് കാണിച്ച് കാറിൽ യാത്ര ചെയ്യുന്ന യുവാവിൻ്റെ വിഡിയോ ഇപ്പോൾ....

‘മോദി സംരക്ഷിക്കുന്നു’; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി

അദാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. കൈക്കൂലി ആരോപണം അദാനി നിഷേധിക്കുമെന്ന് വ്യക്തമാണെന്നും അദാനിയെ ഉടൻ അറസ്റ്റ്....

എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം. അടുത്തമാസം ഹർജിയിൽ വിശദവാദം കേൾക്കുമെന്ന് ഹൈക്കോടതി....

നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തൃശ്ശൂർ നാട്ടികയിൽ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി വയസ്സുള്ള....

കോർട്ടോ ഡി ലൈബ്രറി ഇന്റർ നാഷണൽ ഡോക്യുമെന്ററി പുരസ്കാരം നേടി കൈരളി ന്യൂസ് സീനിയർ റിപ്പോർട്ടർ അനൂപ്‌ കെ ആർ സംവിധാനം ചെയ്ത `എ ബുക്കിഷ്‌ മദർ’

ഇന്റർ നാഷണൽ ലൈബ്രറി ഫെഡറേഷൻ ആൻഡ്‌ ഇൻസ്റ്റി റ്റ്യൂഷൻസും(IFLA),ഇറ്റാലിയൻ ലൈബ്രറി അസോസിയേഷനും(AIB)നൽകുന്ന പതിമൂന്നാമത്‌ കോർട്ടോ ഡി ലൈബ്രറി പുരസ്കാര വേദിയിൽ....

എരഞ്ഞിപ്പാലം ലോഡ്ജ് മരണം; ഫസീലയുടെ മരണത്തിൽ ദുരൂഹത

എരഞ്ഞിപ്പാലത്തെ ലോഡ്ജ് മരണത്തിൽ ദുരൂഹത.മരിച്ച ഫസീലയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സനൂഫിനെ കാണാനില്ല.സനൂഫ് ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്.എന്നാൽഈ കാർ....

‘ആരോപണം അടിസ്ഥാനരഹിതം’; കൈക്കൂലി ആരോപണത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്

ഇന്ത്യക്കകത്തും പുറത്തും കൈക്കൂലിക്കേസ് വലിയ ചർച്ചയായതോടെ വിഷയത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.ഗൗതം അദാനി, സാഗര്‍ അദാനി എന്നിവര്‍ക്കെതിരെ യുഎസ്....

സംഭല്‍ വര്‍ഗീയ സംഘര്‍ഷം; വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എഎ റഹീം എംപി നോട്ടീസ് നല്‍കി

ഉത്തർ പ്രദേശിലെ സംഭലില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ പാർലമെൻ്റിൽ ചർച്ച ആവശ്യപ്പെട്ട് എഎ റഹീം എം പി. ചട്ടം 267....

നാട്ടിക അപകടം: പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു

തൃശ്ശൂർ നാട്ടികയിൽ മദ്യലഹരിയിൽ ക്ലീനർ ഓടിച്ച തടിലോറി ഉറങ്ങികിടന്നവർക്കുമേൽ പാഞ്ഞു കയറി ഇറങ്ങിയുണ്ടായ അപകടത്തിൽപ്പെട്ടമൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട്....

Page 17 of 77 1 14 15 16 17 18 19 20 77