ശ്രീജേഷ് സി ആചാരി

തോൽവിക്ക് പിന്നാലെ രാജിക്കോ? രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. സ്ഥാനമൊഴിയാൻ താൻ തയ്യാറാണെന്ന് അദ്ദേഹം കേന്ദ്ര....

തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവം: മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും

തിരുവല്ലയിൽ യുവാവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിൽ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കും.കരാറുകാരൻ ഉൾപ്പെടെ പ്രതിയാകും. ഇവരുടെ അറസ്റ്റ് ഉടൻ....

കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും

വടകര ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്  പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര....

കണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു

കണ്ണൂർ വളപട്ടണത്ത് വൻ കവർച്ച. വളപട്ടണത്തെ വ്യാപാരിയുടെ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. മന്ന സ്വദേശി അഷ്റഫിൻ്റെ വീട്ടിലാണ് കവർച്ച....

കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; കൊലയാളിയായ സുഹൃത്ത് പിടിയിൽ

കൊച്ചി കളമശ്ശേരിയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരി ജെയ്സി എബ്രഹാമിന്റെ കൊലപാതകത്തിൽ പ്രതി ഗിരീഷ് ബാബു പോലീസിന്റെ പിടിയിലായി. മരിച്ച ജെയ്സിയുടെ....

തിരുവനന്തപുരത്ത് ഗുണ്ടകളുടെ പിറന്നാളാഘോഷം: തടയാനെത്തിയ പൊലീസിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് പൊലീസ് വിലക്ക് മറികടന്ന് ഗുണ്ടകളുടെ പിറന്നാളാഘോഷം.നെടുമങ്ങാടാണ് സംഭവം. ആഘോഷം തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു.....

ഉഫ്…ഇജ്ജാതി ടേസ്റ്റ് ! അരിപ്പൊടി കൊണ്ടൊരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഇതാ

രാവിലെ എന്താ ബ്രേക്ക്ഫാസ്റ്റിന് ? പുട്ടും, ഇഡലിയും, ദോശയും പുട്ടുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ അരിപ്പൊടികൊണ്ട് കൊതിയൂറുന്ന ഒരു കൊഴുക്കട്ട....

ചപ്പാത്തി നഹി നഹി…ചോർ ചോർ! അടുക്കളയിൽ തക്കാളിയുണ്ടോ? എങ്കിലൊരു തക്കാളി ചോറുണ്ടാക്കിയാലോ?

എന്നും ചോറ് കഴിച്ച് മടുത്തോ? എങ്കിൽ ഇന്ന് ഒന്ന് മാറ്റി പിടിച്ചാലോ? എന്നാൽ ഒരു കിടിലൻ തക്കാളി ചോർ ഉണ്ടാക്കി....

ആ പുഞ്ചിരി ഇനിയൊരോർമ! പ്രമുഖ അമേരിക്കൻ ടിവി താരം ചക്ക് വൂളറി അന്തരിച്ചു

പ്രമുഖ അമേരിക്കൻ ടെലിവിഷൻ താരം ചക്ക് വൂളറി അന്തരിച്ചു. 83 വയസായിരുന്നു.ടെക്സസിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സുഹൃത്തും പോഡ്‌കാസ്റ്ററുമായ....

കയ്യടിക്കടാ! യാത്രാമധ്യേ 70കാരന് ഹൃദായാഘാതം; സിപിആർ നൽകി ടിടിഇ, വീഡിയോ വൈറൽ

ട്രെയിൻ യാത്രക്കിടെ ഹൃദയാഘാതം ഉണ്ടായ എഴുപത് വയസുകാരന് സിപിആർ നൽകുന്ന ടിടിഇയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. കഴിഞ്ഞ....

‘അതിനെത്രയാ വില?’ മസ്‌കിന്റെ അടുത്ത ലക്ഷ്യം എംഎസ്എൻബിസി?

അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എംഎസ്എൻബിസിയെ ടെസ്‌ല സിഇഒയായ എലോൺ മസ്‌ക് വാങ്ങുമോ എന്ന അഭ്യൂഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസം....

യുപി മെഡിക്കൽ കോളേജ് തീപിടിത്തം: രണ്ട് കുട്ടികൾ കൂടി മരിച്ചു

ഉത്തർ പ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ഭായ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന....

സീതാറാം യെച്ചൂരിയുടെ നാമധേയത്തിലുള്ള രാജ്യത്തെ ആദ്യ പാർട്ടി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

പുതുതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ ചൊവ്വാഴ്ച പാർട്ടി പിബി അംഗവും....

ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകണം; ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം

ആനകൾക്ക് കുറി തൊടീക്കുന്നതിന് ഗുരുവായൂർ ദേവസ്വം വിലക്കേർപ്പെടുത്തി. കുറി തൊടീക്കുന്നത് മൂലം നെറ്റിപ്പട്ടത്തിൽ ചായം ഇളകി നെറ്റിപ്പട്ടം കേടു വരുന്നുണ്ടെന്ന്....

തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട തിരുവല്ലയിൽ റോഡിന് കുറുകെക്കെട്ടിയ വടം കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദ് 32 ആണ് മരിച്ചത്.....

അദാനി മറുപടി പറഞ്ഞേ തീരു…! കൈക്കൂലി കേസിൽ സമൻസ് അയച്ച് യുഎസ് എസ്ഇസി

കൈക്കൂലി കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് സമൻസ് അയച്ച് യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. ഇപ്പോൾ....

യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്ജിദ് സർവേക്കിടെ ഉണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ നിരവധി പേർക്ക്....

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയ

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.വിദഗ്ധരുടെ സഹായത്തോടെ ഫ്ലാറ്റ് അധികൃതർ നടത്തിയ പരിശോധനയിലാണ് വെള്ളത്തിൽ....

ആർട്ടിസ്റ്റിൽ നിന്നും ഓക്ഷണറിലേക്ക്! ആരാണ് മല്ലിക സാഗർ?

അരൊക്കെ? എവിടേക്കൊക്കെ? ഐപിഎല്ലിൻ്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. പ്രിയ താരങ്ങൾ എങ്ങോട്ടെക്കെന്ന ആകാംക്ഷയിലാണ് ഏവരും. ത്രില്ലടിച്ച് സ്ക്രീനിലേക്ക്....

ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്: സുരക്ഷാ സേനയെ ലക്ഷ്യമിട്ട ഭീകരാക്രമണമെന്ന് സർക്കാർ

ജോർദാനിലെ ഇസ്രയേൽ എംബസിക്ക് സമീപം വെടിവയ്പ്പ്. ഞായറാഴ്ച ആക്രമണം ഉണ്ടായ വിവരം സർക്കാർ തന്നെയാണ് അറിയിച്ചത്. സുരക്ഷാ സേനയെ ലക്ഷ്യമിട്ട്....

‘ഒരേ സമയം പലയിടങ്ങളിൽ കണ്ടിരിക്കുണു’; കൊലപാതകക്കേസിലകപ്പെട്ട പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

കൊലപാതകക്കേസിൽ പ്രതിയായി പന്ത്രണ്ട് വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് നടന്നയാൾ ഒടുവിൽ പിടിയിലായി. ആൾമാറാട്ടം നടത്തി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ....

കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വി പി വാസുദേവന്‍ അന്തരിച്ചു

കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വി പി വാസുദേവന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. കേരള ഭാഷാധ്യാപക സംഘടന, കെഎസ്എസ്‌ബിഎസ്, കെജിടിഎ, കെഎസ്‌ടിഎ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബദൽ നീക്കങ്ങൾ സജീവമാക്കി മഹാവികാസ് അഘാഡി

മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണത്തുടർച്ചയാണ് അവകാശപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് മഹാവികാസ്....

Page 20 of 77 1 17 18 19 20 21 22 23 77