ശ്രീജേഷ് സി ആചാരി

ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ

ക്യാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ച് റഷ്യ. എംആർഎൻഎ വാക്സിൻ അടുത്ത വർഷത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നും ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ വാങ്ങാൻ....

ഡേയ്…ഞാൻ പോകുന്നു, പറ്റുമെങ്കിൽ കണ്ടുപിടിക്ക്! വാരാണസിയിൽ രണ്ട് ലക്ഷം രൂപ ബില്ലടക്കാതെ യുവാവ് ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി

ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....

ഓഹ്…അടിപൊളി! ഈ നത്തോലി തോരനുണ്ടെങ്കിൽ ചോറിന് വേറെ കൂട്ടാനൊന്നും വേണ്ട…

ഇന്ന് മീൻ വാങ്ങിയോ? ചോറിന് മീൻ കൂട്ടാൻ ഉണ്ടാക്കുന്നതിൻ്റെ തിരക്കിലാണോ? എന്നും മീൻ കറി വെച്ചും മീൻ വറുത്തും കഴിച്ച്....

അരികുവൽക്കരിക്കപ്പെട്ടവരുടെ സംഘർഷങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്ന എൽബോ

അഞ്ജു എം ഹസൽ എന്ന കൗമാരക്കാരിയുടെ ആത്മസംഘർഷങ്ങളിലൂടെ ജർമനിയിലെ ടർക്കിഷ് കുടിയേറ്റ ജനതയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് അസ്ലി ഒസാര്‍സ്ലാന്‍....

സിറിയയിൽ നിന്നും സേനയെ പിൻവലിക്കില്ലെന്ന് നെതന്യാഹു

സിറിയൻ പ്രസിഡൻ്റ് ബഷർ അസദ് രാജ്യംവിട്ടതിന് പിന്നാലെ പിടിച്ചെടുത്ത സിറിയൻ അതിർത്തിയിലെ ബഫർ സോണിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് പ്രധാനമന്ത്രി....

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്....

ലാപതാ ലേഡീസ് ഓസ്കർ പട്ടികയിൽ നിന്നും പുറത്ത്; ലിസ്റ്റിൽ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ള ഹിന്ദി ചിത്രം

കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് ഓസ്കർ നോമിനേഷനിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ....

വെൽഡൺ വിനീഷ്യസ്! ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു.ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്മികച്ച പുരുഷ താരം.ലയണല്‍ മെസ്സി, കിലിയന്‍ എംബപെ, എര്‍ലിങ് ഹാളണ്ട്,....

ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കം; തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്

ഓര്‍ത്തഡോക്‌സ് – യാക്കോബായ പളളിത്തര്‍ക്കത്തില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ തര്‍ക്കത്തിലുളള ആറ് പളളികളുടെ കൈമാറ്റത്തില്‍ തല്‍സ്ഥിതി....

‘സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’; മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ തള്ളി എം എം ഹസ്സൻ

മുനമ്പം വിഷയത്തിൽ വിഡി സതീശനെ തള്ളി എം എം ഹസ്സൻ. മുനമ്പം വക്കഫ് ഭൂമിയാണെന്ന സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും....

എറണാകുളത്ത് പൊലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പിറവം രാമമംഗലത്ത് പോലീസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. രാമമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ഡ്രൈവർ മാമ്മലശേരി എള്ളികുഴി....

മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

മലപ്പുറത്ത് 17കാരൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മലപ്പുറം പൂക്കോട്ടുംപാടം തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ( 17) മൃതദേഹമാണ് ദുരൂഹ....

‘പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ല’: മന്ത്രി വി ശിവൻകുട്ടി

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി....

‘നിൻ്റെ പേര് പെണ്ണിൻ്റേതാണ്,സ്വഭാവവും അതുപോലെ’; സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ്

സ്ത്രീ വിരുദ്ധ പരാമർശവുമായി കോട്ടയം ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴിക്ക് എതിരെ നടത്തിയ ....

മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ.കന്യാകുമാരി സ്വദേശി പുരുഷോത്തമനെ വടകര എക്സൈസ് സംഘമാണ് പിടികൂടിയത്.ചരക്ക് ലോറിയിൽ....

‘കേരളം ഇന്ത്യയുടെ ഭാഗമല്ലേ?’ വയനാടിനോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

വയനാടിനോട് കേന്ദ്രസർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഇന്ത്യയുടെ ഭാഗമല്ല കേരളം എന്നാണ് കേന്ദ്രത്തിന്റെ നയമെന്നുംപ്രധാനമന്ത്രിയുടെ സന്ദർശനത്തിന്....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു.കേന്ദ്ര നിയമ മന്ത്രി അർജുൻ റാം  മേഘ്‌വാളാണ് ബില്ല് അവതരിപ്പിച്ചത്. സംയുക്ത....

‘സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ല’; ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.സർവകലാശാലകളിലെ കാവിവത്കരണം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐയുടെ പ്രതിഷേധിക്കുന്നത്. കേരള സര്‍വകലാശാല കാമ്പസില്‍....

റാന്നി അമ്പാടി വധക്കേസ്; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

റാന്നിയിൽ യുവാവിനെ കാർ ഇടുപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ  പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അമ്പാടിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ റാന്നി മന്ദമരുതിയിൽ....

പരീക്ഷ പേപ്പർ ചോർച്ച: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ യൂട്യൂബ് വഴി ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻകുട്ടിയുടെ....

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രൻ ആണ് മരിച്ചത്. കാട്ടാന ആക്രമണത്തെ തുടർന്ന് പരുക്ക്....

കമ്മീഷണർ ഓഫീസ് മാർച്ച്; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.കമ്മീഷണർ ഓഫീസ് മാർച്ചിലെ അക്രമത്തിലാണ് കേസെടുത്തത്. സംസ്ഥാന വൈസ് പ്രസിഡണ്ട്....

Page 4 of 76 1 2 3 4 5 6 7 76