ശ്രീജേഷ് സി ആചാരി

‘കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല’; നടൻ ജയസൂര്യ കൊച്ചിയിലെത്തി

തനിക്കെതിരെ ഉയർന്നുവന്ന പീഡന ആരോപണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്ന് നടൻ ജയസൂര്യ. കാര്യങ്ങൾ വഴിയെ പുറത്തുവരുമെന്നും അദ്ദേഹം....

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്.....

തിരുവനന്തപുരത്ത് സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി

തിരുവനന്തപുരം മാറനല്ലൂരിൽ സെപ്റ്റിക്ക് ടാങ്കിൽ വീണ ഏഴുവയസ്സുകാരിയെ രക്ഷപെടുത്തി. അരുമാളുരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ സെപ്റ്റിക് ടാങ്കിലാണ് കുട്ടി വീണത്.....

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായ് ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഓർമ്മക്കായി ഖത്തറിൽ 15,000 ടെഡി ബിയറുകൾ ഒരുക്കി ലബനീസ് കലാകാരൻ. ലബനീസ് – സിറിയൻ കലാകാരനായ....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നീക്കത്തിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. കേന്ദ്ര സർക്കാരിന്റെ നീക്കം ഫെഡറൽ തത്വങ്ങൾക്ക് മേലുള്ള കടന്നു....

വയനാടിന്റെ അതിജീവനത്തിന് ന്യൂനപക്ഷ കമ്മീഷന്റെ കൈത്താങ്ങ് : ‘സമന്വയം’ ക്യാമ്പയിന് തുടക്കമായി

ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശ്രയമറ്റ വയനാടൻ ജനതക്ക് വേണ്ടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ രൂപം നൽകിയ സമന്വയം പദ്ധതി ശ്രദ്ധേയമായി. കേരള....

ഫാക്ട് ടു ഫേക്ക്; വയനാട് വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം

വയനാട് മെമ്മോറാണ്ടത്തിനെതിരെയുള്ള വ്യാജ വാർത്തകൾക്കെതിരെയുള്ള ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടിക്ക് തുടക്കം. ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി പുരോഗമിക്കുകയാണ്. മാധ്യമങ്ങൾക്ക് ആർഎസ്എസ് അജണ്ടയെന്ന് ....

നിപ, എം പോക്സ്; മലപ്പുറത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

നിപ, എം പോക്സ് നിപ രോഗ പശ്ചാത്തലത്തിൽ മലപ്പുറത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ നേതൃത്വത്തിൽ അവലോകന യോഗം....

ആലപ്പുഴ സുഭദ്ര കൊലക്കേസ്; പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി

ആലപ്പുഴ കലവൂരിൽ സുഭദ്ര എന്ന വയോധികയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് തുടങ്ങി. പൊലീസ് കസ്റ്റഡിയിൽ....

ഓണ വിപണി; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ നടത്തി

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 3881....

എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം; അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

അരൂർ-തുറവൂർ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആണിത്. ഇന്ന് വൈകിട്ട് നാല് മണി....

അടൂരിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

അടൂർ വടക്കേടത്ത് കാവിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും  പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു അപകടം.....

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. അറസ്റ്റ്....

ജോലി സമ്മർദത്തെ തുടർന്നുള്ള മരണം: ഇവൈ കമ്പനി അധികൃതകർ അന്ന സെബാസ്റ്റ്യൻ്റെ വീട്ടിലെത്തി

ജോലി സമ്മർദത്തെ തുടർന്ന് പൂനെയിൽ മരിച്ച കൊച്ചി സ്വദേശി അന്ന സെബാസ്റ്റ്യന്റെ വീട്ടിൽ ഇവൈ കമ്പനി അധികൃതകർ എത്തി.കമ്പനിയുടെ ഇന്ത്യയിലെ....

കപ്പടിച്ചു മോനെ! പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്. കാലിക്കറ്റ്‌ ഗ്ലോബ് സ്റ്റാർസിനെ ആറ് വിക്കറ്റിന് കൊല്ലം തോൽപ്പിച്ചു. സെഞ്ച്വറി....

‘സർക്കാരിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങളുടെ അജണ്ട വ്യക്തം, അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല’; അഡ്വ. ഹരീഷ് വാസുദേവ്

വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാരിന് അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാമെന്ന് സാമൂഹ്യ നിരീക്ഷകന്‍ ഹരീഷ് വാസുദേവ്. അര്‍ദ്ധ സത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പാടില്ല.....

ഫുട്ബോൾ താരം ടോണി ഡഗ്ഗൻ വിരമിച്ചു

മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ടോണി ഡഗ്ഗൻ വിരമിച്ചു. പതിനേഴ് വർഷം നീണ്ടുനിന്ന ഫുട്ബോൾ കരിയറിനാണ് താരം വിരാമമിട്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൻ്റെ അവസാനത്തോടെ....

‘പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല’; ആഷിഖ് അബു

മലയാള സിനിമ മേഖലയിൽ ”പ്രോഗ്രസീവ് മലയാളം ഫിലിംമേക്കേഴ്‌സ് അസോസിയേഷന്‍” എന്ന സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ലെന്ന് സംവിധായകൻ ആഷിഖ് അബു. വാര്‍ത്തയായത്....

അവധി ആഘോഷത്തിലാണോ ? എങ്കിൽ സ്മാർട്ട്ഫോണിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം… ഇല്ലെങ്കിൽ ഹാക്കർമാർ പണി തരും!

എല്ലാവരും ഓണാവധി ആഘോഷത്തിലാണല്ലേ? പലരും കുടുംബമായി ഇഷ്ടപ്പെട്ട സ്ഥലം  സന്ദർശിക്കുന്ന തിരക്കിലാണ്. മറ്റ് ചിലർ സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസയാത്രയിലാണ്. എന്നാൽ ഈ....

‘കലയുടെ മർമ്മം വായിച്ചറിയാനുള്ള ഹൃദയവിശാലതയും നയനശീലങ്ങളും ഉള്ളവരായി മലയാളി സമൂഹം മാറണം’; എം. എ. ബേബി

കലയുടെ മർമ്മം വായിച്ചറിയാനുള്ള ഹൃദയവിശാലതയും നയനശീലങ്ങളും ഉള്ളവരായി മലയാളി സമൂഹം മാറേണ്ടതുണ്ടെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ. ബേബി.....

ജമ്മു കശ്മീർ നിയമസഭാ തെരെഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ മികച്ച പോളിംഗ്. വൈകീട്ട് അഞ്ചു മണിവരെ 58.19% പോളിംഗ് രേഖപ്പെടുത്തി. ഒന്നാം....

സർക്കാർ ഒപ്പമുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഒരാഴ്‌ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരാഴ്‌ച്ചയ്ക്കിടെ വിതരണം ചെയ്തത് രണ്ട് കോടിയിലധികം രൂപ 2024 സെപ്തംബർ 11 മുതൽ 18....

Page 41 of 57 1 38 39 40 41 42 43 44 57