ശ്രീജേഷ് സി ആചാരി

വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം

വയനാട്‌ ലോക്സഭാ തെരെഞ്ഞെടുപ്പിൽ സജീവ ചർച്ചയായി മുണ്ടക്കൈ ചൂരൽ മല ദുരന്തം.കേന്ദ്ര സഹായം പ്രഖ്യാപിക്കാത്തതും സംസ്ഥാന സർക്കാർ ഇടപെടലുമെല്ലാം ജനങ്ങൾക്കിടയിൽ....

പണികിട്ടിയിട്ടും പഠിക്കാതെ കോൺഗ്രസ്; ജാർഖണ്ഡിൽ സീറ്റ് വിഭജന ചർച്ച ഇതുവരെ പൂർത്തിയായില്ല

ഹരിയാനയിലേറ്റ കനത്ത പ്രഹരത്തിനു ശേഷവും പാഠം ഉൾകൊള്ളാതെ  കോൺഗ്രസ്സ് .ജാർഖണ്ഡിൽ സീറ്റ് വിഭജന ചർച്ച ഇത് വരെയും പൂർത്തിയാക്കിയില്ല.കോൺഗ്രസ് കൂടുതൽ....

‘രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ’; വിഡി സതീശൻ

രമ്യ ഹരിദാസിനെ പിൻവലിക്കണം എന്ന അൻവറിൻ്റെ ആവശ്യം തമാശ  പ്രതിപക്ഷ നേതാവ്  വിഡി സതീശൻ.അതേസമയം  അൻവർ ക്യാമ്പ് ബന്ധപ്പെട്ടിരുന്നു എന്ന്....

തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടി; എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിഞ്ഞുകൊത്തുന്നു

 ഉപതിരഞ്ഞെടുപ്പിൽ തൃശ്ശൂർപൂരം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ് എക്സ്പ്ലോസീവ് നിയമത്തിൽ  കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി.  പൂരം വെടിക്കെട്ടിന്....

ഇനിയും കാത്തിരിക്കണം; അബ്ദുൽ  റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല

സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടായില്ല.ഒക്ടോബർ 21 ന് തിങ്കളാഴ്ച....

സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ചേർത്തുനിർത്തൽ; ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ....

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപം; ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

പി വി ശ്രീനിജിൻ എംഎൽഎക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.പി വി ശ്രീനിജിൻ എംഎൽഎ ....

‘എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കും’; ഭീഷണിയുമായി ഖലിസ്ഥാന്‍ ഭീകരന്‍

എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകര്‍ക്കുമെന്ന ഭീഷണി മുഴക്കി ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പത്‌വന്ത് സിംഗ് പന്നു.നവംബര്‍ ഒന്ന് മുതല്‍ 19 വരെ....

രാഹുൽ ജനങ്ങളെ വഞ്ചിച്ചു, പ്രിയങ്ക ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ല’; സത്യൻ മൊകേരി

വയനാട് മണ്ഡലത്തിലെ ജനങ്ങളെ രാഹുൽഗാന്ധി വഞ്ചിച്ചുവെന്ന് ഇടത് സ്ഥാനാർഥി സത്യൻ മൊകോരി.പ്രിയങ്ക ഗാന്ധി ജയിച്ചാലും കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലെന്നും ജനങ്ങളുടെ വിശ്വാസം....

ഇതെന്നവസാനിക്കും!  പാലക്കാട് സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിൽ ഭിന്നത രൂക്ഷം

സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടും ബിജെപിയിലെ ഭിന്നതക്കു പരിഹാരമായില്ല. പാലക്കാട് ഇന്നലെ നടന്ന സി കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് മണ്ഡലം യോഗം ശോഭപക്ഷം....

വോട്ടിനായി ഓട്ടം; പാലക്കാട് പ്രചാരണം സജീവമാക്കി മുന്നണികൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി മുന്നണികൾ. എൽഡിഎഫ്  സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിൻ ഉച്ചകഴിഞ്ഞ് കണ്ണാടി പഞ്ചായത്തിൽ വോട്ടർമാരെ....

ജലനിരപ്പ് ഉയരുന്നു;  അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ് ഉയരുന്നതിനിടെ തുടർന്ന് അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ പത്തനംതിട്ട ജില്ലയിലെ കല്ലേലി ,....

തടയിട്ട് സുപ്രീംകോടതി;  മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശയ്ക്ക്  സ്റ്റേ

രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടാനുളള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. മദ്രസകള്‍ക്ക് സഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ....

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വർക്കലയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെയാണ് മൃതദ്ദേഹം നാട്ടുകാർ കാണുന്നത്.ചാരി....

നവീൻ ബാബുവിൻ്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വാദം കേൾക്കും

എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ കേസിൽ പി പി  ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ജാമ്യാപേക്ഷയിൽ....

സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌; യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം

ഡോ പി സരിനെ പിന്തുണച്ച്‌ ഫേസ്ബുക് പോസ്റ്റ്‌ ഇട്ടതിന് യൂത്ത് കോൺഗ്രസ്സ് നേതാവിന് മർദ്ദനം. ശ്രീജിത്ത്‌ ബാബുവിനാണ് മർദ്ദനമേറ്റത്.യൂത്ത് കോൺഗ്രസ്....

‘പ്രശാന്തനെ തുടരാൻ അനുവദിക്കില്ല’; എഡിഎമ്മിൻ്റെ മരണത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്

എഡിഎം നവീൻ  ബാബുവിൻ്റെ മരണത്തിൽ ആരോപണ വിധേയനായ  ടി വി പ്രശാന്തനെതിരെ നടപടിയെടുത്തേക്കും.പ്രശാന്തനെ തുടരാൻ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ്....

എഡിഎം നവീൻ ബാബുവിൻ്റെ മരണം; വിവരങ്ങൾ കൈമാറിയെന്ന് കണ്ണൂർ കളക്ടർ

എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ കൈമാറിയെന്ന് കണ്ണൂർ കളക്ടർ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ....

‘ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ ഉണ്ടാവും’; പാലക്കാട്ടേക്കില്ലെന്ന് കെ മുരളീധരൻ

കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങില്ല. ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർസ്ഥിക്ക് പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായ....

ജമ്മു കശ്മീര്‍ ഭീകരാക്രമണം; പിന്നില്‍ ടിആര്‍എഫ് എന്ന് സംശയം

ജമ്മു കശ്മീര്‍ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുളള ടിആര്‍എഫ് എന്ന് സംശയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുളള ടിആര്‍എഫിന്റെ....

കോഴിക്കോട് ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് -കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിനടിയിൽ പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ.മലപ്പുറം തച്ചുംപൊയിൽ സ്വദേശി അർഷദ്....

ദില്ലി സ്‌ഫോടനത്തിന് ഖലിസ്ഥാന്‍ ബന്ധം? 

ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്കും നീങ്ങുന്നു. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഖലിസ്ഥാന്‍ ബന്ധമുളള ടെലഗ്രാം ഗ്രൂപ്പിലൂടെ....

കണ്ണിൽ മുളക് പൊടി വിതറി പണം തട്ടിയത് നാടകം; കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ

കോഴിക്കോട് എടിഎമ്മിലേക്കുള്ള പണം കവർന്ന സംഭവത്തിൽ പരാതിക്കാരനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റിലായി.പയ്യോളി സ്വദേശി സുഹൈൽ , സുഹൃത്ത് താഹ എന്നിവരാണ്....

Page 52 of 88 1 49 50 51 52 53 54 55 88