ശ്രീജേഷ് സി ആചാരി

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്; ആരൊക്കെ എവിടൊക്കെയെന്ന് ഇന്നറിയാം, കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ദില്ലിയിൽ

മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ....

ദില്ലിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ദില്ലി ജഹാംഗീർപൂരിൽ  സംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡൽഹി സ്വദേശി ദീപക് ആണ് കൊല്ലപ്പെട്ടത്.രണ്ടുപേർക്ക് പരിക്കുണ്ട്. ALSO READ; ജമ്മു....

ജമ്മു കശ്മീർ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ALSO....

തട്ടിപ്പിന്റെ ഓരോ വഴികൾ! തിരുപ്പതിയിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 65,000 രൂപ തട്ടിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് പിടിയിൽ

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്‌ദനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവ് മയന സഖ്യ....

ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാൻ? യുദ്ധ തയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്

ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ഇൻ്റലിജൻസ് രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രഹസ്യസ്വഭാവമുള്ള  രേഖ ചോർന്നതോടെയാണ് ഇക്കാര്യം പുറത്തായത്.അമേരിക്കൻ....

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണം; നാല് പേർ പിടിയിലായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ നാല് പേർ പിടിയിലായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ....

സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ....

ശനിയാഴ്ച്ച മാത്രം ലഭിച്ചത് 3o ബോംബ് ഭീഷണി; എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി ബിസിഎഎസ്

വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ എയർലൈൻസ് പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍....

സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം പൂർണമായും ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം....

ആഹാ… ഇത് കലക്കും! സാംസങ് ഗാലക്‌സി എസ്25 അൾട്രാ എത്തുക നാല് കളർവേയിലെന്ന് റിപ്പോർട്ട്

സാംസങിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ എസ്25 അൾട്രാ അടുത്ത വർഷം ആദ്യം എത്തുമെന്നാണ് റിപ്പോർട്ട്. ഗാലക്‌സി എസ്24 അൾട്രായുടെ....

ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി

ദില്ലിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ ആർക്കും....

ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡനം; മധ്യപ്രദേശിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിൽ

ആർമി ജവാനെന്ന വ്യാജേന യുവതിയുമായി അടുപ്പത്തിലായ ശേഷം പീഡിപ്പിച്ച്, നഗ്ന ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽ പാചകക്കാരൻ അറസ്റ്റിലായി.....

നിങ്ങൾ കൂട്ടിക്കോ, ഞങ്ങൾ കുറച്ചോളാം! ജിയോയെ പിന്നിലാക്കാൻ കുറഞ്ഞ നിരക്കിൽ പുതിയ പ്ലാനുകളുമായി ബിഎസ്എൻഎൽ

രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളായ ജിയോ, വൊഡാഫോൺ- ഐഡിയ, എയർടെൽ എന്നിവർ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടുന്നതിനിടെ കുറഞ്ഞ നിരക്കിൽ....

ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ആഴ്സണലിന് ബോൺമൗത്തിന്റെ വക ‘ഇരട്ട’ പ്രഹരം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിന് കനത്ത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ എഎഫ്സി ബോൺമൗത്ത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഴ്‌സണലിനെ....

‘എനിക്കൊരു ക്രിക്കറ്റർ ആകാനായിരുന്നു ഇഷ്ടം’; മനസ്സ് തുറന്ന് ആദിത്യ റോയ് കപൂർ

ആഷിഖി 2 എന്ന ചിത്രത്തിലൂടെ മലയാളികൾക്കടക്കം പ്രിയങ്കരനായ ബോളിവുഡ് നടനാണ് ആദിത്യ റോയ് കപൂർ. വീഡിയോ ജോക്കിയായിട്ടാണ്   താരം ഈ....

അഞ്ച് വയസ്സുകാരിയെ ബാലാത്സംഗം ചെയ്തു; യുപിയിൽ ആറുവയസ്സുകാരൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ

ഉത്തർപ്രദേശിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബല്ലിയ ജില്ലയിൽ ഈ....

സാമ്പത്തിക പ്രതിസന്ധി: ഇന്റലിൽ കൂട്ടപ്പിരിച്ചുവിടൽ

യുഎസിൽ കൂട്ട പിരിച്ചുവിടലുമായി ടെക്ക് കമ്പനിയായ ഇന്റൽ. വിവിധ സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.സാമ്പത്തിക പ്രതിസന്ധി, സെമികണ്ടക്ടർ പ്രതിസന്ധി....

‘ബ്രേക്ക് ചവിട്ടെടാ ബ്രേക്ക്…’; തെലങ്കാനയിൽ ഡ്രൈവിങ് പഠനത്തിനിടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു, ആളപായമില്ല

തെലങ്കാനയിൽ ഡ്രൈവിങ് പഠിത്തത്തിനിടെ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. ജൻകാവോനിലായിരുന്നു സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരും പരിക്കുകളില്ലാതെ....

Page 53 of 88 1 50 51 52 53 54 55 56 88