ശ്രീജേഷ് സി ആചാരി

‘അവർ കുഞ്ഞുങ്ങളുടെ മാംസം ഞങ്ങളെകൊണ്ട് കഴിപ്പിച്ചു’; ഐസിസിൽ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് യസീദി വനിത

തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് യസീദി വനിത. ഗാസയിൽ നിന്നും കഴിഞ്ഞ ദിവസം....

വ്യത്യസ്ത ഡീൽ നടത്തുന്ന പാർട്ടിയായി കോൺഗ്രസ് മാറി: ഡിവൈഎഫ്ഐ നേതൃത്വം

മതനിരപേക്ഷത തകർക്കാൻ കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അതുണ്ടായിയെന്നും പാലക്കാട്....

പോളിയോ പേടിയിൽ പാകിസ്ഥാൻ; പുതിയ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു

പാകിസ്ഥാനിൽ ആശങ്ക ഉയർത്തി പോളിയോ കേസുകൾ ഉയരുന്നു. രാജ്യത്ത് പുതുതായി നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ മൂന്ന് പേർക്ക്....

കൊലപ്പെടുത്തിയതിന് ശേഷം കൈവിരലുകൾ മുറിച്ചെടുത്തു; യഹിയ സിൻവാറിന്റെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്

ഹമാസ് നേതാവ് യഹിയ സിൻവാർ കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. തലയ്ക്ക് വെടിയേറ്റതാണ് അദ്ദേഹത്തിന്റെ മരണകാരണം എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്....

അതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇന്നത്തെ ഗൂഗിൾ ഡൂഡിലിനുമുണ്ടൊരു കഥ പറയാൻ…

ഇന്ന് ഗൂഗിളിലേക്ക് കയറിയവർ ആദ്യം ശ്രദ്ധിച്ചത് ഒരു ത്രികോണാകൃതിയിലുള്ള രൂപം കയ്യിലേന്തി നിൽക്കുന്ന ദിനോസറിന്റെ ദൃശ്യങ്ങളാണ്. ഒറ്റ നോട്ടത്തിൽ തന്നെ....

കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കുണ്ട്. മരണ....

പടം പിടിക്കാൻ മെറ്റ! പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കുന്നു

പ്രമുഖ ഹോളിവുഡ് നിർമ്മാതാക്കളുമായി കൈകോർത്ത് എഐ സിനിമ പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ.ദ പർജ്, ഗെറ്റ് ഔട്ട് അടക്കമുള്ള ഹിറ്റ്....

മൂന്നര വയസുകാരിയ്ക്ക് ലൈംഗികാതിക്രമം; യുപിയിൽ സ്കൂൾ ജീവനക്കാരനടക്കം മൂന്ന് പേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്വകാര്യ സ്കൂൾ ജീവനക്കാരൻ അടക്കം മൂന്ന് പേർ അറസ്റ്റിലായി. നോയിഡയിലെ....

ഇന്ത്യയിൽ ലാപ്ടോപ്പ് അടക്കമുള്ള ഗാഡ്‌ജെറ്റുകളുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും

അടുത്ത വർഷം ജനുവരിയോടെ ഇന്ത്യയിൽ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി പരിമിതപ്പെടുത്തിയേക്കും.ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനുള്ള....

ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസ്; മുൻ മന്ത്രി സത്യേന്ദർ ജയിന് ജാമ്യം

ദില്ലി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജയിന് ജാമ്യം അനുവദിച്ചു. കേസിൽ....

വടി കൊടുത്ത് അടി വാങ്ങിയോ? പ്ലാനുകളുടെ നിരക്ക് കുത്തനെ കൂടിയതോടെ ജിയോ വിട്ടത് രണ്ട് കോടിയോളം പേർ

ഡാറ്റാ പ്ലാനുകളുടെ അടക്കം നിരക്ക് കുത്തനെ കൂട്ടിയതോടെ രണ്ട് കോടിയോളം ഉപയോക്താക്കളെ  ജിയോയ്ക്ക് നഷ്ടമായെന്ന് റിപ്പോർട്ട്. ഈ സാമ്പത്തിക വർഷത്തിന്റെ....

‘ഞാൻ ഒളിച്ചോടിയിട്ടില്ല, ഇന്ത്യയിലേക്ക് മടങ്ങി വരും: പാപ്പരത്ത പ്രതിസന്ധിക്കിടെ പ്രതികരിച്ച് ബൈജു രവീന്ദ്രൻ

പാപ്പരത്ത പ്രതിസന്ധിക്കിടെ പ്രതികരണവുമായി എജ്യുടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. നിലവിലുള്ള പാപ്പരത്ത പ്രതിസന്ധി മൂലമാണ്  ഇന്ത്യ വിട്ടതെന്ന....

ഇത് കത്തല്ല, സാധനം വേറെ! ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; യുപി എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം നൽകി സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഉത്തർപ്രദേശ് എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുൻ എംഎൽഎ മുക്താർ അൻസാരിയുടെ....

വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്)....

ഒറ്റ നോട്ടത്തിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ: ചർച്ചയായി ഓപ്പോ ഫൈൻഡ് എക്സ് 8ന്റെയും ഐഫോൺ 16 പ്രോയുടെയും രൂപസാമ്യം

ഒരാളെ പോലെ ഏഴ് പേരുണ്ടെന്ന് പറയാറുണ്ട്. എന്നാൽ ഒരു സ്മാർട്ട്ഫോണിന്റെ അതേ രൂപ സാമ്യത്തോടെയുള്ള മറ്റൊരു സ്മാർട്ട്ഫോൺ കണ്ടിട്ടുണ്ടോ? അത്തരമൊരു....

ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി; പുതിയ റോൾ ഇവിടെ…

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. ഇനി ജെഎസ്ഡബ്ല്യു സ്‌പോർട്‌സിൽ....

നമുക്കൊന്ന് സംസാരിച്ചാലോ? ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് സൽമാന്റെ മുൻ കാമുകി

ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയിയെ സൂം കോളിന് ക്ഷണിച്ച് നടൻ സൽമാൻ ഖാന്റെ മുൻ കാമുകിയും അഭിനേത്രിയുമായ സോമി അലി.....

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു.11 മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും....

ചീട്ടുകൊട്ടാരമായി ഇന്ത്യ; ന്യൂസിലൻഡിന് മുന്നിൽ ബാറ്റിങ്  തകർച്ച

ന്യൂസിലൻഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 46....

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കം; സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

ഓര്‍ത്തഡോക്‌സ് -യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിലെ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.ആറ് പള്ളികള്‍ ജില്ലാ....

‘ ചികിത്സാ – ഗവേഷണ രംഗത്ത്  ശ്രീ ചിത്രയുടെ പ്രവർത്തനം മാതൃകാപരം’; മന്ത്രി കെ എൻ ബാലഗോപാൽ

ചികിത്സാ – ഗവേഷണ രംഗത്ത് ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രവർത്തനം ഇന്ത്യക്ക് മാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ....

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ് കേസ്; കണ്ടെടുത്ത സ്വർണ്ണം കോടതിയിൽ ഹാജരാക്കി

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്ത 15.850 കിലോയോളം . സ്വർണ്ണം വടകര ജുഡീഷ്യൽ....

ഡി ശ്രീധരൻനായർ അനുസ്മരണവും പ്രഥമ ബാലപ്രതിഭ പുരസ്കാരവിതരണവും നടന്നു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ, കെജിഒഎ, ഗസറ്റഡ് എൽഡേഴ്സ് മീറ്റ് എന്നിവയുടെ നേതാവുമായിരുന്ന ഡി....

Page 55 of 88 1 52 53 54 55 56 57 58 88