അര്‍ബുദത്തിന് എന്ന് മരുന്ന് കണ്ടുപിടിക്കും? വര്‍ഷങ്ങളായി ഏവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പലരും ഈ ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം....
ശ്രീജേഷ് സി ആചാരി
രാജ്യത്തെ ഏറ്റവും പ്രതിഭാധരനായ ബാറ്റ്‌സര്‍മാരില്‍ ഒരാളാണ് കെ.എല്‍ രാഹുല്‍. എന്നാല്‍ അടുത്തിടെയായി താരത്തിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ....
ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് ഏഴിന് നടന്ന പ്രതിഷേധത്തിനിടെ....
നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. തനാഹൂന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്.....
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഒടുവില്‍ പ്രതികരണവുമായി താരസംഘടനയായ അമ്മ. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ‘അമ്മ’ക്കെതിരല്ലെന്നും സ്വാഗതം ചെയ്യുന്നതായും....
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടന അമ്മയുടെ പ്രതികരണം ഉടന്‍ പുറത്ത് വരും. ഇന്ന് മൂന്ന് മണിക്ക് അമ്മയുടെ വാര്‍ത്താസമ്മേളനം ഉണ്ടാകും.....
സ്ഥാപക അംഗത്തിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായതിന് പിന്നാലെ ഡബ്ല്യുസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ ഒറ്റവരിയില്‍ പ്രതികരണവുമായി നടി മഞ്ജു വാര്യര്‍. ‘അനിവാര്യമായ....
ഗുജറാത്തിലെ ജാംനഗഗറില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. 19-കാരനായ കിഷന്‍ മാനെകാണ് മരിച്ചത്. വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ....
കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മിദ് എന്ന 13-കാരിയെ, ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ ഇന്നലെ രാത്രിയാണ് കണ്ടെത്തിയത്. നീണ്ട മണിക്കൂറിനൊടുവില്‍ വിശാഖപട്ടണത്തുനിന്നാണ് കുഞ്ഞിനെ....
ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ പിക്‌സല്‍ 9, 9 പ്രോ എക്‌സ്എല്‍ എന്നിവ ഇന്ത്യന്‍ പിപണിയിലെത്തി. ഫ്‌ലിപ്പകാര്‍ട്ട് ക്രോമ,....
മുന്‍ പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയിയുടെ ആറ് വര്‍ഷം നീണ്ടുനിന്ന കാലാവധി അവസാനിച്ചതോടെ ഡയറക്ടര്‍ സ്ഥാനത്തേക്ക്‌പുതിയ ഡയറക്ടറെ ഉടൻ നിയമനം....
ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ ഉല്ലാസ ബോട്ട് മറിഞ്ഞ് കാണാതായ ടെക് വ്യവസായ പ്രമുഖന്‍ മൈക്ക് ലിഞ്ച് മരിച്ചതായി സ്ഥിരീകരണം. ബോട്ടപകടത്തില്‍....