ശ്രീജേഷ് സി ആചാരി

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എല്ലാ പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്ന ഘട്ടത്തിൽ, എല്ലാ നിലയിലുള്ള പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണ് മന്ത്രി മുഹമ്മദ്....

മീഡിയടെക് ഹീലിയോ ജി81 ചിപ്സെറ്റിന്റെ കരുത്ത്: റെഡ്മി 14സി ലോഞ്ച് ചെയ്തു

13സി മോഡലിന്റെ പിൻഗാമിയായി 14സി മോഡൽ അവതരിപ്പിച്ച് റെഡ്മി.  6.88 ഇഞ്ച് എൽസിഡി സ്‌ക്രീനോട് കൂടി രൂപകല്പന ചെയ്‌തിരിക്കുന്ന മോഡൽ....

വെൽക്കം ടു മഞ്ഞപ്പട: ജെസൂസ് ഹിമെനസ് നൂനസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

സ്പാനിഷ് താരം ജെസൂസ് ഹിമെനസ് നൂനസിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.  2026 വരെ നീണ്ടുനിൽക്കുന്ന കരാറിലാണ് താരം ഒപ്പുവെച്ചിരിക്കുന്നത്.....

പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ടി മധുരം: 10 മീറ്റർ എയർ റൈഫിളിൽ സ്വർണവും വെങ്കലവും നേടി

പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ. പത്ത് മീറ്റർ എയർ റൈഫിളിൽ ഇന്ത്യ സ്വർണവും വെങ്കലവും സ്വന്തമാക്കി. അവനി ലെഖാരയ്ക്കാണ്....

യുപിയിൽ ദളിത് പെൺകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ഉത്തർ പ്രദേശിലെ ഫാറൂഖാബാദിൽ രണ്ട് ദളിത് പെൺകുട്ടികളെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേരെ പൊലീസ്....

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി: അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു

മുംബൈയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.  മുംബൈ പൊലീസ് ഉദ്യോഗസ്ഥയായ 28 വയസ്സുകാരിയാണ് മരിച്ചത്.  ലോഖണ്ഡ് വാലിയിലെ....

കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം: 60-കാരന് ദാരുണാന്ത്യം

കഴുത്തിൽ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസ പ്രകടനം നടത്തിയ അറുപത് വയസ്സുകാരൻ പാമ്പ് കഴുത്തിൽ ചുറ്റിമുറുകിയതോടെ ശ്വാസംമുട്ടി മരിച്ചു. ജാർഖണ്ഡിലെ ജംഷെഡ്പൂരിലാണ്....

തട്ടിക്കൊണ്ടുപോയ കുട്ടിയോട് സ്വന്തം മകനെപ്പോലെ വാത്സല്യം: ഒടുവിൽ പിരിയാൻ വയ്യാതെ തേങ്ങി ഇരുവരും

ജയ്‌പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇപ്പോഴും ആ കാഴ്ച്ച മറക്കാൻ കഴിഞ്ഞിട്ടില്ല. പതിനാല് മാസം മുൻപ് കാണാതായ പൃഥ്വി എന്ന....

പ്രതീക്ഷകൾ അസ്തമിച്ചു! കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്ന് പുറത്ത്

സ്പാനിഷ് സൂപ്പർ താരം കാർലോസ് അൾകാരസ് യുഎസ് ഓപ്പണിൽ നിന്നും പുറത്തായി. രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിക് വാൻ....

ജപ്പാനിൽ ആഞ്ഞടിച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്: നാല് മരണം

ജപ്പാനിൽ കനത്ത നാശം വിതച്ച് ഷാൻഷാൻ ചുഴലിക്കാറ്റ്. കാറ്റ് കരതൊട്ടതോടെ രാജ്യമെങ്ങും കനത്ത മഴയാണ്. കാറ്റിലും മഴക്കെടുതിയിലും ഇതുവരെ നാല്....

കണ്ണില്ലാത്ത ക്രൂരത! മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച 19-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാൽഘറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ALSO READ: ബിസിനസില്‍ പങ്കാളിയാക്കാമെന്ന്....

സെപ്റ്റംബർ മൂന്ന് മുതൽ വിസ്താര വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല: കാരണമിതാണ്…

സെപ്റ്റംബർ മൂന്ന് മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് കഴിയില്ലെന്ന് വിസ്താര കമ്പനി അറിയിച്ചു. എയർ ഇന്ത്യ കമ്പനിയുമായി....

പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ആന്ധ്രയിൽ വൻ പ്രതിഷേധം

ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതോടെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ഗുഡ്ലവള്ളരു എഞ്ചിനീയറിംഗ് കോളേജിലാണ് സംഭവം.....

നിരത്തുകളിൽ ഇനി ചീറിപ്പായും: പുതിയ ആസ്റ്റൺ മാർട്ടിൻ വാന്റേജ് ഇന്ത്യൻ വിപണിയിലെത്തി

ബ്രിട്ടീഷ് സൂപ്പർ കാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ അവതരിപ്പിച്ച ഏറ്റവും പുതിയ കാർ മോഡലായ വാന്റേജ് ഇന്ത്യൻ വിപണിയിലെത്തി. സ്പോർട്സ്....

ആഴ്‌സണലിന്റെ ഗോൾവല കാക്കാൻ നെറ്റോ; ട്രാൻസ്ഫർ അവസാന ഘട്ടത്തിൽ

ഗോൾകീപ്പർ നെറ്റോയെ ക്ലബ്ബിലെത്തിക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി ആഴ്‌സണൽ. ലോൺ അടിസ്ഥാനത്തിൽ താരത്തെ ബോൺമതത്തിൽ നിന്ന് സ്വന്തമാക്കുകയായാണ് ആഴ്‌സണൽ. എസ്പാൻയോൾ ഗോൾ....

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജെമിനി ചാറ്റ്ബോട്ട് ഇപ്പോൾ നിങ്ങളുടെ ജിമെയിൽ ആപ്പിലും

എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ....

ഉല്ലാസത്തിന്റെ ആകാശത്തിൽ: ജടായുപ്പാറ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജടായുപ്പാറ. ഭീമാകാരമായ....

ക്ലബ്ബിന്റെ ശ്രമങ്ങൾ ഒടുവിൽ വിജയിച്ചു: മൗപേ ഇനി മാഴ്‌സയിൽ

നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഇവർട്ടൻ സ്‌ട്രൈക്കർ നീൽ മൗപേയെ സ്വന്തമാക്കി മാഴ്‌സ. ലോൺ അടിസ്ഥാനത്തിലാണ് 28-കാരൻ മാഴ്‌സയിലേക്കെത്തുന്നത്. 3 .4 മില്യൺ....

ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു

ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിരവധി സിനിമാ വിതരണ കമ്പനികളുടെ ജീവനക്കാരനുമായിരുന്ന കുന്നത്തുകാൽ, ചെറിയകൊല്ല ഗോകുലത്തിൽ കെ.കൃഷ്ണപിള്ള അന്തരിച്ചു. 81....

‘ഒരു മനുഷ്യായുസ്സുകൊണ്ട് ചെയ്തു തീർക്കാൻ കഴിയുന്നത്ര ജോലി പൂർത്തിയാക്കിയാണ് അദ്ദേഹം മടങ്ങുന്നത്’; എജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച് എംഎ ബേബി

അഭിഭാഷകനും എഴുത്തുകാരനും ഭരണഘടന വിദ​ഗ്ധനുമായ എ.ജി നൂറാനിയുടെ നിര്യാണത്തിൽ അനുശോചിച്ച്  സി.പി.എം. നേതാവ് എംഎ ബേബി. ഇന്ത്യയിലെ വർഗീയവാദത്തിനെതിരെ തൻറെ....

രാജ്യത്തെ അതിസമ്പന്നരുടെ ഹുറൂൺ പട്ടിക; മലയാളികളിൽ ഏറ്റവും സമ്പന്നൻ യൂസഫലി

രാജ്യത്തെ അതിസമ്പന്നരുടെ ആസ്തി വിവരങ്ങൾ ഉൾക്കൊള്ളുന്ന ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവന്നു. മലയാളികളിൽ ഏറ്റവും സമ്പന്നൻ ലുലു ഗ്രൂപ്പ്....

Page 82 of 86 1 79 80 81 82 83 84 85 86