റെസ്റ്റോറന്റ് രുചിയില്‍ ചിക്കന്‍ ഷവര്‍മ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം. വെറും പത്ത് മിനുട്ടുകൊണ്ട് നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ ഷവര്‍മ....
ശ്രുതി ശിവശങ്കര്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പെന്‍ക്വിന്റെ വീഡിയോ ആണ്. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ മഞ്ഞുപാളികള്‍ക്കിടയിലൂടെ ഒരു പെന്ഗ്വിന് നടക്കുന്നതാണ് വീഡിയോയിലുള്ളത്. എക്സ്ക്യൂസ്....
മെക്സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.....
ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷോള് കുടുങ്ങി 30കാരിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയിലാണ് സംഭവമുണ്ടായത്. ഇന്ന്....
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു. തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50)....
കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാറില്‍ 52 കിലോ സ്വര്‍ണവും 10 കോടി രൂപയും കണ്ടെത്തി. മധ്യപ്രദേശിലെ മെന്‍ഡോരിയിലെ....
ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഈസ്റ്റേണ്‍ ജര്‍മനിയിലെ മാഗ്ഡെബര്ഗ് നഗരത്തിലുള്ള ക്രിസ്മസ് മാര്‍ക്കറ്റിലായിരുന്നു ദാരുണ സംഭവം. അപകടത്തില്‍....
കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്....
കല്ല്യാണസദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം നല്ല കുറുകിയ പുളിശ്ശേരി. വളരെ സിംപിളായി വെറും മിനുട്ടുകള്‍ക്കുള്ളില്‍ ടേസ്റ്റി പുളിശ്ശേരി വീട്ടിലുണ്ടാക്കുന്നത്....
സിനിമ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന് സൂര്യ. തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഈ....
കടല്‍ കടന്ന് മനംകവര്‍ന്ന് പായല്‍ കപാഡിയയുടെ ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയുടെ....
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. സ്വര്‍ണം ഗ്രാമിന് 7100 രൂപയായി. പവന് 480 രൂപ....
ദോശ ഇഷ്ടമില്ലാത്ത ആളുകള്‍ ഉണ്ടാകില്ല. എന്നും അരിദോശയും ഗോതമ്പ് ദോശയും ശീലമാക്കിയവരാണ് നമ്മള്. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍....
കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് രഞ്ജി കുര്യന്, മാതൃസഹോദരന്‍ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസില്‍ ഇന്ന്....
അല്ലു അര്‍ജുന്റെ ചിത്രമായ പുഷ്പ 2 ദ റൂള്‍ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ....
മലയാള സിനിമയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് നടന് അജു വര്‍ഗീസ്. നടന് ജാഫര്‍ ഇടുക്കിയുമായുള്ള അനുഭവങ്ങളാണ് താരം ഒരു സ്വകാര്യ യൂട്യൂബ്....
പഞ്ചസാര ഒട്ടും ഉപയോഗിക്കാതെ പഞ്ഞിപോലെ സോഫ്റ്റായ മധുരമൂറും കേക്ക് നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കിയാലോ? സോഫ്റ്റായ കേക്ക് നല്ല കിടിലന്‍ രുചിയില്‍....
വീട്ടില്‍ തനിക്ക് വന്ന പാര്‍സല്‍ തുറന്നുനോക്കിയ യുവതി കണ്ടത് അജ്ഞാത മൃതദേഹം. ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഉണ്ടി....
തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.65 വയസായിരുന്നു.....
കാഞ്ഞിരപ്പള്ളിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന് രഞ്ജി കുര്യന്, മാതൃസഹോദരന്‍ മാത്യു സ്കറിയ എന്നിവരെ വെടിവെച്ച് കൊന്ന കേസില്‍ പ്രതി....
തൊടുപുഴ ഷെഫീഖ് വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണല്‍ കോടതി. ഷെഫീഖിന്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ്....
കലാഭവന്‍ മണി സേവന സമിതിയുടെ ദൃശ്യ മാധ്യമ അവാര്‍ഡായ നിറവ് 2025 പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ന്യൂസ് സ്റ്റോറി ക്യാമറമാന്....
മലയാളത്തിന്റെ സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ അതീവഗുരുതരാവസ്ഥയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലാണ് എംടി ചികിത്സയിലുള്ളത്. ശ്വാസതടസം മൂലം....
കഷ്ണങ്ങളൊന്നും ഉടയാതെ നല്ല കുറുകിയ സാമ്പാര്‍ തയ്യാറാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ. കല്ല്യാണ സദ്യകളില്‍ വിളമ്പുന്ന അതേ രുചിയില്‍ കിടിലന്‍....