ശ്രുതി ശിവശങ്കര്‍

നല്ല ചിക്കന്‍ പീസെല്ലാം പുരുഷന്മാര്‍ക്ക് മാറ്റിവയ്ക്കും; പരാമര്‍ശത്തിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററിന് സൈബര്‍ ആക്രമണം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ വിമര്‍ശിക്കുന്നത് കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ റിദാ തരാനയുടെ ഒരു വീഡിയോയെയാണ്. വീട്ടിന്റെ ഒരു അനുഭവം....

12 ലക്ഷം രൂപയോളം ചെലവ്; ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ നവകേരള സദസ് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി രാജീവ്. തിരൂരിലെ....

ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം

നെയ്യപ്പം ഇഷ്മില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ അത് ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ചെറുതല്ല. ഇനിമുതല്‍ ഒരു ബുദ്ധമുട്ടുമില്ലാതെ നല്ല കിടിലന്‍ രുചിയില്‍ നെയ്യപ്പമുണ്ടാക്കാം.....

അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി

തലേന്ന് രാത്രി അരിയും ഉഴുന്നുമൊന്നും വെള്ളത്തിലിടുകയോ അരയ്ക്കുകയോ ഒന്നും വേണ്ട. ചെറുപയറുണ്ടെങ്കില്‍ സിംപിളായി നമുക്ക് നല്ല കിടിലന്‍ ചെറുപയര്‍ ദോശയുണ്ടാക്കാം.....

ദിവസവും ഷവറില്‍ കുളിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയൂ…

ദിവസവും കുളിക്കുന്നത് മലയാളികളുടെ ഒരു പൊതുവായ ശീലമാണ്. പ്രത്യേകിച്ച് ഷവറില്‍ നിന്ന് കുളിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. എന്നാല്‍....

ഇത് കലക്കും! ചാനല്‍ അഡ്മിന്‍മാര്‍ കാത്തിരുന്ന കിടിലന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ചാനലില്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.....

ചാവക്കാട് ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്; വ്യാജപ്രചാരണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ്

തൃശൂര്‍ ചാവക്കാട് ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ്....

17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ്. ആദ്യ തൊ‍ഴിലാളിയെ പുറത്തെടുത്തു.  പുറത്തെത്തിക്കുന്നവരെ  തുരങ്കത്തിനടുത്ത് സജ്ജമാക്കിയിരുന്ന....

അമ്മയെ കണ്ട സന്തോഷത്തില്‍ അബിഗേല്‍; സര്‍ക്കാറിനും പൊലീസിനും നാട്ടുകാര്‍ക്കും നന്ദിയറിച്ച് കുടുംബം

മണിക്കൂറുകളാണ് കണ്ണീരോടെ കുടുംബം കാത്തിരുന്നത്. വാര്‍ത്ത അറിഞ്ഞ് ബന്ധുകളും നാട്ടുകാരും കൂട്ടിരുന്നു. അബിഗേലിനെ കണ്ടെത്തിയെന്ന വാര്‍ത്ത അറിഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം.....

ക്യാമ്പസുകളിലെ പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം ഉടനെ: മന്ത്രി ഡോ.ആര്‍ ബിന്ദു

കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പരിപാടികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി....

പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍; ഒപ്പിട്ടത് ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെ

പൊതുജനാരോഗ്യ ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ക്കെതിരായ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.....

അബിഗേലിനെ കണ്ടെത്താനായി പൊലീസ് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചു; അഭിനന്ദിച്ച് മന്ത്രി സജി ചെറിയാന്‍

കൊല്ലം ഓയൂരില്‍ കാണാതായ അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത് വലിയൊരു ആശ്വാസമാണെന്ന് മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി....

അഭിനന്ദനം… അഭിമാനം; അബിഗേലിനെ കണ്ടെത്തിയതിന് പിന്നില്‍ കേരളാ പൊലീസിന്റെ കഠിന പരിശ്രമം

നീണ്ട ഇരുപത് മണിക്കൂറുകള്‍…. കേരളത്തെ മുഴുവന്‍ ആശങ്കയുടേയും സങ്കടത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ നീണ്ട 20 മണിക്കൂര്‍… കൊല്ലം ഓയൂരില്‍ നിന്നും....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പറില്‍ പൊലീസിനെ അറിയിക്കണം. സംഭവത്തില്‍ അന്വേഷണം ഊർജിതമായി....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍; 10 ലക്ഷം ആവശ്യപ്പെട്ട് വിളിച്ചത് അച്ഛന്റെ ഫോണിലേക്ക്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍. കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ച....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; വാഹനത്തിന്റെ ഉടമയേയും മോചനദ്രവ്യം ആവശ്യപ്പെട്ട മൊബൈല്‍ നമ്പരിന്റെ ഉടമയേയും കണ്ടെത്തി

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍....

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കി പൊലീസ്

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പൊലീസ് അലര്‍ട്ട് നല്‍കി. അതിര്‍ത്തികളിലും, റയില്‍വേ സ്റ്റേഷനുകളിലും....

ഉത്തരകാശി തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു; തൊഴിലാളികളുടെ അടുത്തേക്കെത്താന്‍ ഇനി 50 മീറ്റര്‍ ദൂരം

ഉത്തരകാശി സില്‍ക്യാര തുരങ്കത്തിനുള്ളിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദില്ലിയില്‍ നിന്നുള്ള പതിനഞ്ചംഗ വിദഗ്ധസംഘം യന്ത്രസഹായമില്ലാതെയുള്ള തുരക്കല്‍ തുടങ്ങിയിട്ടുണ്ട്. മലമുകളില്‍ നിന്നും താഴേക്ക്....

മുംബൈയില്‍ കര്‍ഷക ലോങ്ങ് മാര്‍ച്ചിന് അനുമതി നിഷേധിച്ചു; നാളെ സംസ്ഥാന വ്യാപക പ്രതിഷേധം

മുംബൈയില്‍ നാളെ നടക്കാനിരുന്ന കര്‍ഷകരുടെ ലോങ്മാര്‍ച്ചിന് അനുമതി നിഷേധിച്ചു. സംസ്ഥാനത്ത് മറാഠ സംവരണവുമായി ബന്ധപ്പെട്ട് സമരപരിപാടികള്‍ നടക്കുന്ന സാഹചര്യത്തില്‍ ലോങ്മാര്‍ച്ച്....

കൊല്ലത്ത് കാണാതായ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍; കുട്ടിയുടെ  അമ്മയെ വിളിച്ചത് ഒരു സ്ത്രീ

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കുട്ടിയെ വിട്ടുനല്‍കാന്‍ 5 ലക്ഷം ആവശ്യപ്പെട്ട് വീട്ടിലേക്ക് ഫോണ്‍കോള്‍. കുട്ടിയെ....

കുസാറ്റ് അപകടം; പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ മാറ്റി

കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റി. പകരം ഡോ ശോഭ....

‘ട്യൂഷന് പോയപ്പോള്‍ ഒരു കാര്‍ വന്നു, എപ്പോഴും അത് അവിടെയുണ്ടാകും, അവള്‍ക്കാ കാര്‍ പേടിയാ’: 6 വയസുകാരിയെ കാണാതായ സംഭവത്തില്‍ ഞെട്ടലോടെ സഹോദരന്‍

കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. ഓയൂര്‍ സ്വദേശി റജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ട്....

വിവാദങ്ങൾ ഇഷ്ടപ്പെടാത്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങുകൾ വിവാദമാക്കുന്നത് ശരിയല്ല: റഷീദ് ആനപ്പാറ

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാരത്തിൽ മന്ത്രിന്മാർ പങ്കെടുക്കാത്തതിൽ പത്തനംതിട്ട മുസ്ലീം ജമാത്ത് ഭാരവാഹികൾ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലീം ജമാത്ത്....

ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

ഇടയ്ക്കിടെ കണ്ണുകള്‍ തിരുമ്മുക എന്നത് നമ്മുടെ പലരുടേയും ശീലമാണ്. എന്നാല്‍ അത് കണ്ണിന് അത്ര നല്ലതല്ല. കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുമ്പോഴും....

Page 102 of 191 1 99 100 101 102 103 104 105 191