വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന,....
ശ്രുതി ശിവശങ്കര്‍
സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വായ്പാ പരിധി വെട്ടിക്കുറച്ചത്....
മാനന്തവാടിയില്‍ ഭീതി വിതയ്ക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. 200 പേര്‍ ഉള്‍പ്പെട്ട ദൗത്യസംഘമാണ്....
യു എ ഇ യിലും ഒമാനിലും മഴ തുടരുന്നു. ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ....
ഒരേ ഒരു വഴുതനങ്ങ മതി, ചപ്പാത്തിക്കൊരുക്കാം ഒരു കിടിലന്‍ കറി. വളരെ പെട്ടന്ന് നല്ല കിടിലന്‍ രുചിയില്‍ വഴുതനങ്ങ കറി....
ഉഴുന്നുവടയേക്കാള്‍ നല്ല കിടിലന്‍ രുചിയില്‍ നല്ല മുളക് വട തയ്യാറാക്കിയാലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ രുചിയൂറും മുളക് വട....
മഴയില്‍ കുതിര്‍ന്ന് യു എ ഇ. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പല സ്ഥലങ്ങളിലും റോഡുകളില്‍....
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം. ദില്ലി ഹൈക്കോടതിയാണ് അപ്പീല്‍ തീര്‍പ്പാക്കും വരെ ജാമ്യം....
വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന....
കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ.....
ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ നല്ല കിടിലന്‍ മീന്‍ പൊള്ളിച്ചത് വീട്ടിലുണ്ടാക്കാം. മീന്‍ പൊരിക്കുന്ന മസാല ചുവടെ പറയുന്ന രീതിയില്‍....
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബി ജെ പി സംഘപരിവാര്‍ സംഘടനയല്ലെന്ന വാദവുമായി ആര്‍ എസ് പി നേതാവും ലോക്‌സഭാംഗവുമായ....
ഇന്നത്തെക്കാലത്ത് ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വലിയ ആരോഗ്യപ്രശ്‌നമാണ് കൊളസ്‌ട്രോള്‍.നമ്മുടെ ജീവിത രീതിയും ആഹാരശീലവുമെല്ലാം കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍....
നഖം വളര്‍ത്തുന്നവരെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് നെയില്‍പോളിഷ്. നഖത്തില്‍ നെയില്‍പോളിഷ് ഇടുന്നതിനേക്കാള്‍ പ്രയാസം നഖത്തിലെ നെയില്‍പോളിഷ് കളയാനാണ്, എല്ലാവരും റിമൂവര്‍....
ഇഡലി ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. രാവിലെ ഇഡലിയും സാമ്പാറും കഴിക്കുന്നതിന്റെ സുഖവും ഊര്‍ജവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ ഇഡലി നമ്മുടെ....
എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് ഉപ്പുമാവ്. എന്നാല്‍ എപ്പോല്‍ ഉപ്പുമാവ് ഉണ്ടാക്കിയാലും അത് കട്ടപിടിക്കുന്നത് സ്വാഭാവികമാണ്. ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ എല്ലാവരും നേരിടുന്ന....
ഒരുതുള്ളി എണ്ണ ആവശ്യമില്ലാതെ പപ്പടം പൊരിച്ചെടുക്കാമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? എന്നാല്‍ അങ്ങനെയും ചെയ്യാം. കുക്കറില്‍ ഒരുതുള്ളി എണ്ണ....
കറ്റാര്‍വാഴയ സ്ഥിരമായി ഉപയോഗിച്ചാല്‍ മുഖത്തെ കറുത്ത പാട് ദിവസങ്ങള്‍ക്കുള്ളില്‍ മാറും. കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം നാരങ്ങാനീര് കൂടി ചേര്‍ത്ത് മുഖത്ത്....
നമ്മള്‍ കരുതുന്നതുപോലെ നിസ്സാരനല്ല കേട്ടോ ഇത്തിരിക്കുഞ്ഞനായ നാരങ്ങ. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് നാരങ്ങ. ദഹന പ്രശ്‌നത്തിനും അമിതവണ്ണത്തിനും ദന്ത....
കോവയ്ക്ക ഉണ്ടെങ്കില്‍ മീന്‍ ഇല്ലാതെ തന്നെ മീന്‍ കറിയുടെ അതേ രുചിയില്‍ ഒരു കറിയുണ്ടാക്കാം. ഞൊടിയിടയില്‍ കിടിലന്‍ രുചിയില്‍ കോവയ്ക്ക....
ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു. ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് പിതാവ് കണ്ടതിനെ തുടര്‍ന്നായിരുന്നു....
രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ജലദോഷം ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. എന്നാല്‍ പുലര്‍ച്ചെയുള്ള ജലദോഷത്തെ തടയാന്‍ ചില പൊടിക്കൈകളാണ് ചുവടെ, ഇഞ്ചി....
ദോശ ചുടാനെടുക്കുമ്പോള്‍ ദോശമാവ് നല്ലരീതിയില്‍ പുളിച്ചിരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും ? എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഇതാ കുറച്ച് അടുക്കള ടിപ്‌സുകള്‍.....
ടെന്നിസ് മത്സരങ്ങള്‍ക്ക് വേണ്ടി അടുത്തിടെ ഇന്ത്യയിലെത്തിയ സെര്‍ബിയന്‍ ടെന്നിസ് താരം ദേയാന റാഡനോവിച്ചിന്റെ രാജ്യത്തെ കുറിച്ചുള്ള പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍....