ശ്രുതി ശിവശങ്കര്‍

ശബരിമല സന്നിധാനത്ത് മൂര്‍ഖന്‍ പാമ്പ്; ആദ്യം കണ്ടത് ജീവനക്കാര്‍, ഒടുവില്‍ പിടികൂടി

ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്.....

താമസ സ്ഥലത്ത് ലഹരിമരുന്ന് കണ്ടെത്തി; തൊപ്പിയുടെ ജാമ്യാപേക്ഷയില്‍ കോടതി റിപ്പോര്‍ട്ട് തേടി

താമസ സ്ഥലത്തുനിന്ന് ലഹരിമരുന്ന് കണ്ടെത്തിയ കേസില്‍ യൂട്യൂബര്‍ ‘തൊപ്പി’ എന്നപേരില്‍ അറിയപ്പെടുന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്....

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കനത്ത ജാഗ്രതാ നിര്‍ദേശം

തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.....

ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ കൂടുതല്‍ നികുതിയടച്ച താരം; ആ ഞെട്ടിക്കുന്ന കോടികളുടെ തുക ഇങ്ങനെ

ലോകത്തിലെ സമ്പന്നരായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ 2023-24ല്‍ ഷാരൂഖ് ഖാന്‍ അടച്ച നികുതിയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 2023-24....

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയെന്ന് ശിവസേന നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....

യുഎഇ ദേശീയ ദിനാഘോഷം; ഉമ്മുല്‍ഖുവൈനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ്

യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി ഉമ്മുല്‍ഖുവൈനില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഡിസംബര്‍ 1 വരെയുള്ള....

യുഎഇ ദേശീയ ദിനാഘോഷം;അബുദാബി നഗരത്തില്‍ ട്രക്കുകള്‍ക്കും ഹെവി വാഹനങ്ങള്‍ക്കും വിലക്ക്

യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി നഗരത്തില്‍ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഡിസംബര്‍ 2, 3....

യുഎഇ ദേശീയ ദിനാഘോഷം; വന്‍ ഓഫറുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ച് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മെട്രോ,....

യുഎഇയില്‍ ടോള്‍ നിരക്കില്‍ മാറ്റം വരുന്നു; നിരക്ക് കൂടും, ചാര്‍ജ് ഇങ്ങനെ

അടുത്ത വര്‍ഷം മുതല്‍ ദുബായിലെ സാലിക്ക്, പാര്‍ക്കിങ് നിരക്കുകളില്‍ മാറ്റം വരുമെന്ന് വ്യക്തമാക്കി ആര്‍ടിഎ. തിരക്കുള്ള സമയങ്ങളില്‍ ടോള്‍ നിരക്ക്....

കായംകുളത്ത് വീട്ടില്‍ അഗ്‌നിബാധ; കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

കായംകുളം കൃഷ്ണപുരം മുത്താരമ്മന്‍ കോവിലിനു സമീപം വീട്ടില്‍ അഗ്‌നിബാധ. ഒരാളുടെ മൃതദേഹം കണ്ടെത്തി. കായംകുളം മുനിസിപ്പാലിറ്റി പാലസ് വര്‍ഡില്‍ മുരുകേശന്‍....

കാസര്‍ഗോഡ് എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ഉപ്പള പത്വാടിയിലെ അബൂബക്കര്‍ സിദ്ദിഖിനെ മീഞ്ച കുളൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ....

ഉത്തരാഖണ്ഡില്‍ മലയാളിയെ കാണാതായ സംഭവം; ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ച് എ എ റഹീം എംപി

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായ സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി ഉത്തരാഖണ്ഡ്....

കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു

കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19)....

എസ്ഡിപിഐയുടെ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്; പ്രതിഷേധവുമായി ലീഗ് പ്രവര്‍ത്തകര്‍

എസ്ഡിപിഐ പരിപാടിയില്‍ പങ്കെടുത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ്. വഖഫ് – മദ്രസ സംരക്ഷണ സമിതി സെമിനാറിലാണ് വടകര മണ്ഡലം....

ദ ഹിന്ദു പത്രത്തില്‍ വന്ന മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി

മലപ്പുറവുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിയുടേതെന്ന പേരില്‍ ദ ഹിന്ദു പത്രത്തില്‍ വന്ന പരാമര്‍ശത്തില്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. എറണാകുളം സിജെഎം....

പ്രത്യേക ശ്രദ്ധയ്ക്ക്; തിരുവനന്തപുരത്ത് നാളെ ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരത്ത് നാളെ ജലവിതരണം തടസ്സപ്പെടും. സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഴക്കമേറിയ 450 എംഎം കാസറ്റ് അയണ്‍ പൈപ്പ്ലൈന്‍....

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രായമായവര്‍, രോഗത്തിന്റെ....

വിവ കേരളം ക്യാമ്പയിനിലൂടെ അസാധാരണ എച്ച്.ബി. ലെവല്‍ കണ്ടെത്തി; പെണ്‍കുട്ടിയ്ക്ക് കരുതല്‍

വിളര്‍ച്ച മുക്ത കേരളത്തിന് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വിവ (വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്) കേരളം ക്യാമ്പയിനിലൂടെ ഒരു പെണ്‍കുട്ടിയുടെ....

പത്തനംതിട്ടയില്‍ അണുബാധയെ തുടര്‍ന്ന് ഗര്‍ഭിണിയായ 17കാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റില്‍

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സഹപാഠി അറസ്റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു നൂറനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. അണുബാധയെ തുടര്‍ന്ന്....

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവ്

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വര്‍ഷം കഠിന തടവും, അന്‍പതിനായിരം രൂപ പിഴയും. നെല്ലിക്കാ പറമ്പ് ,....

കേരള ബാങ്ക് അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

കേരള ബാങ്കിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മ്യൂസിയം....

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ മലയാളിയെ കാണാതായി

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ റാഫ്റ്റിങിനിടെ മലയാളിയെ കാണാതായി. തൃശൂര്‍ സ്വദേശി ആകാശിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആകാശിനെ കാണാതായത്. ദില്ലി ഗുരുഗ്രാമിലാണ്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ക്ക് 40 വര്‍ഷം കഠിനതടവും പിഴയും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികള്‍ക്ക് കഠിനതടവും പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂര്‍ ഫാസ്റ്റ് കോടതി....

തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള സന്ദേശം; പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ദില്ലിയില്‍ ആരംഭിച്ചു. മഹാരാഷ്ട്ര , ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക....

Page 11 of 210 1 8 9 10 11 12 13 14 210