ശ്രുതി ശിവശങ്കര്‍

സിക്ക വൈറസ്; രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണം, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി, തലവേദന, ശരീര വേദന, ചുവന്ന....

കേരളീയം മലയാളികളുടെ അഭിമാനമായി മാറി: മുഖ്യമന്ത്രി

വൈവിധ്യമാര്‍ന്ന ഭക്ഷണ രുചികളും വേറിട്ട കലാപ്രകടനങ്ങളും ജനമനസുകളില്‍ ആഹ്ലാദം നിറച്ചപ്പോള്‍ കേരളീയം മലയാളികളുടെയാകെ അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പുളിയും പച്ചമുളകും മാത്രം മതി; ഇങ്ങനെ ചമ്മന്തി അരച്ചാല്‍ ഒരുപറ ചോറുണ്ണാന്‍ കറികളൊന്നും വേണ്ട !

പുളിയും പച്ചമുളകും മാത്രം മതി, ഇങ്ങനെ ചമ്മന്തി അരച്ചാല്‍ ഒരുപറ ചോറുണ്ണാന്‍ കറികളൊന്നും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ ചമ്മന്തി....

കേരളത്തില്‍ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്നും വടക്കു....

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറി; വിമര്‍ശനവുമായി മന്ത്രി പി രാജീവ്

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് തുറന്നടിച്ച് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന്....

സിപിഐഎം പലസ്‌തീന്‍ ഐക്യദാര്‍ഢ്യറാലി; ലീഗിന്റെ തടസം കോണ്‍ഗ്രസ്: ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 11ന് കോഴിക്കോട് നടത്തുമെന്നും റാലിയില്‍ മുസ്ലീംലീഗ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കെടുക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം....

സിംപിളാണ് ടേസ്റ്റിയും; ഞൊടിയിലുണ്ടാക്കാം കുട്ടിപ്പട്ടാളത്തിനിഷ്ടപ്പെടും മുട്ടമാല

കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് മലബാര്‍ സ്‌പെഷ്യല്‍മുട്ടമാല. നല്ല മധുരമൂറുന്ന കിടിലന്‍ രുചിയുള്ള മുട്ടമാല സിപംപിളായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന്....

ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന് അന്നും ഇന്നും എന്നും ഒരേ നിലപാടാണുള്ളതെന്നും വര്‍ഗീയശക്തികള്‍ ഒഴിച്ച് മറ്റെല്ലാവരോടു ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും....

ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്

വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തില്‍ വനിത ശിശു വികസന വകുപ്പ് നല്‍കുന്ന ‘ഉജ്ജ്വല ബാല്യം....

റെക്കോര്‍ഡ് വരുമാന വര്‍ധനവ് ഉണ്ടാക്കിയ സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍; ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് മണിബില്‍ ആണോ അല്ലയോ എന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം സ്പീക്കര്‍ക്കാണെന്ന് മന്ത്രി പി രാജീവ്.....

ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കായി ജി- ഗൈറ്റര്‍; തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തു

പക്ഷാഘാതത്തിലൂടെയും അപകടങ്ങള്‍ കാരണവും നടക്കാന്‍ ശേഷി നഷ്ടപ്പെട്ടവരെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന റോബോട്ടിക് സംവിധാനമായ ജി ഗൈറ്ററിന്റെ ഉദ്ഘാടനം....

ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍.....

കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്നും കേരളത്തിലെ....

പുലര്‍ച്ചെ രണ്ട് മണിക്കും നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

പുലര്‍ച്ചെ രണ്ട് മണി സമയത്തും തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മന്ത്രി പി എ മുഹമ്മദ്....

പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിച്ച് കര്‍ഷകര്‍; ദൃശ്യങ്ങള്‍ പുറത്ത്

ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായിരിക്കെ, പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയാനെത്തിയ....

മൂന്നാറിന്റെ സൗന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി സുറുമി മമ്മൂട്ടി; ആര്‍ട്‌സ് ഫെസ്റ്റിവലില്‍ താരമായി താരപുത്രി

പ്രകൃതിയുടെ ആഴമേറിയ ചിത്രങ്ങള്‍ ചായക്കൂട്ടുകളില്ലാതെ ക്യാന്‍വാസില്‍ പകര്‍ത്തിയ ഒരു കലാകാരിയെ ദില്ലിയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ കാണാം. ദില്ലിയില്‍....

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം; പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്തയാഴ്ചയും അവധി

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ....

തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു

തലശ്ശേരി കോടതിയില്‍ കൂടുതല്‍ പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. പുതുതായി ഏഴ് പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ആശങ്കപ്പെണ്ടേ....

വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ ചോദ്യം ചെയ്തു; യുവതിയെ കടിച്ചുകീറി പിറ്റ് ബുള്‍

യുവതിയെ കടിച്ചുകുടഞ്ഞ് പിറ്റ് ബുള്‍. വടക്കന്‍ ദില്ലിയിലെ സ്വരൂപ് നഗറിലാണ് സംഭവം. തന്റെ വീടിനു മുന്‍പില്‍ വളര്‍ത്തുനായയെ മലമൂത്രവിസര്‍ജനം ചെയ്യിപ്പിക്കുന്നതിനെ....

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളില്‍

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കര്‍ശന നടപടികളിലേക്ക്....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണം: രജിസ്റ്റര്‍ ചെയ്‌തത് 54 കേസുകള്‍ 

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ....

ക്ഷണിച്ചതില്‍ നന്ദി; സിപിഐഎമ്മിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീംലീഗ്

നവംബര്‍ 11ന് സിപിഐഎം കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലും സമ്മേളനത്തിലും ലീഗിന് പങ്കെടുക്കാന്‍ കഴിയില്ലെന്നും മറ്റൊരു മുന്നണിയുടെ ഭാഗമായതിനാല്‍....

മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി സംസ്ഥാനം സ്വന്തമായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലൂടെയാണ്....

കണ്ണൂരില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ വെടിയുതിര്‍ത്ത് പ്രതിയുടെ പിതാവ്

കണ്ണൂര്‍ ചിറക്കലില്‍ പ്രതിയെ അന്വേഷിച്ചുവന്ന പൊലീസിന് നേരെ പ്രതിയുടെ പിതാവ് വെടിയുതിര്‍ത്തു. ചിറയ്ക്കല്‍ ചിറയ്ക്ക് സമീപത്തെ ബാബു ഉമ്മന്‍ തോമസിനെ....

Page 111 of 191 1 108 109 110 111 112 113 114 191