ചായ നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കൂലിപ്പണിക്കാരനായ ധര്‍മവീര്‍ (52)ആണ് ഭാര്യ സുന്ദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.....
ശ്രുതി ശിവശങ്കര്‍
പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് നഷ്ടമാകും. നെയ്മര്‍ക്ക് കോപ്പ അമേരിക്കയ്ക്ക് മുമ്പ് പൂര്‍ണഫിറ്റ്‌നസ്....
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം....
ഗവര്‍ണര്‍ക്ക് സുരക്ഷ ഒഴിവാക്കാനാകില്ലെന്ന് പൊലീസ്. സുരക്ഷ ഒഴിവാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ കത്തിനാണ് മറുപടി. പൊലീസ് മേധാവി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക്....
തമിഴ്‌നാട്ടിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. വെള്ളം ഇറങ്ങിയതോടെ കാല്‍നടയായി പുറത്ത്....
ട്രെയിന്‍ യാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ട്രെയിന്‍ യാത്ര പോകുന്നവര്‍ ടിക്കറ്റിനൊപ്പം സൂക്ഷിക്കേണ്ട നമ്പരുകള്‍ പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ....
കാസര്‍ഗോഡ് യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ്....
ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് കൂടിയതോടെ....
മധ്യപ്രദേശില്‍ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് മധ്യപ്രദേശിലെ കര്‍ഷക കുടുംബം ആരാധിച്ചിരുന്നത് ദിനസോറിന്റെ മുട്ടയെ. ‘കാല ഭൈരവ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പദ്‌ല്യ....
ആര്‍ത്തവ സമയത്തെ വേദന ഒഴിവാക്കുന്നതിനായി ഗര്‍ഭനിരോധന ഗുളിക കഴിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കാമെന്ന....
മോഹന്‍ലാല്‍ നായകനാവുന്ന ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണമെന്ന ആവശ്യവുമായി ഹെക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി നാളെ ജസ്റ്റിസ് ദേവന്‍....
കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഴിപ്പിച്ച ബാനറുകള്‍ക്ക് പകരം 100 ബാനറുകള്‍ സ്ഥാപിക്കാനൊരുങ്ങി എസ്എഫ്‌ഐ. ഒരു ബാനര്‍....
ഗുജറാത്തില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. ഡിസംബര്‍ ഒന്‍പതിനാണ് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ 25-കാരിയെ സാഗര്‍ ബഗ്ഥാരിയ എന്നയാള്‍....
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാല്....
ഓരോ ദിവസം കഴിയുമ്പോഴും ഗവര്‍ണറുടെ നിലവാരം ഇടിയുന്നുവെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ജനാധിപത്യപരമായ ചോദ്യങ്ങളെ ഗവര്‍ണര്‍....
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ്....
ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് 2023 സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി. വിപിന്യ എഴുതിയ ‘ഞാള് പോറ്റിയ കരിമ്പൂച്ച’ എന്ന രചനയാണ്....
റോഡിലൂടെ അപകടകരമായരീതിയില്‍ വാഹനം ഓടിച്ച മൂന്ന് മലയാളികള്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. ഡിസംബര്‍ 14-ന് അര്‍ധരാത്രി കെംപെഗൗഡ എയര്‍പോര്‍ട്ട് എക്സ്പ്രസ് വേയിലാണ്....
നമ്മുടെ നാടിന്റെ ഭാവി ഭദ്രമാണ് എന്നാണ് നവകേരള സദസ്സിനെത്തുന്ന വന്‍ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് നിന്ന് തുടങ്ങി....
എസ്എഫ്‌ഐയുടെ പ്രതിഷേധ ബാനറുകള്‍ കണ്ട് കുപിതനായി ഗവര്‍ണര്‍. ബാനറുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍. നാടകീയ രംഗങ്ങള്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസ്....
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും വന്‍തോതില്‍ ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ വെട്ടിക്കുറച്ചത് 400 കോടി രൂപ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക്....
ചപ്പാത്തിയും പൂരിയുമൊന്നുമല്ല, ഡിന്നറിനിതാ ഒരു കിടിലന്‍ ഐറ്റം. നല്ല സൂപ്പര്‍ ടേസ്റ്റില്‍ നെയ് പത്തിരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?....
ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധക്കൊടുങ്കാറ്റ്. സംസ്ഥാന നേതാക്കളുള്‍പ്പെടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിന് ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിലെത്തിയത്.....
വരും ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് കുട്ടികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. പതിനെട്ടാം പടി കടന്നെത്തുന്ന കുട്ടികള്‍ മികച്ച ദര്‍ശനം ഒരുക്കുന്നതിന്റെ....