ശ്രുതി ശിവശങ്കര്‍

ഡി ബി ടി എല്‍ ഗ്യാസ് സബ്‌സിഡി; ഉപഭോക്താവിന് വര്‍ഷം വെറും 30രൂപ മാത്രം; വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

പാചകവാതക സബ്‌സിഡിക്കായി ഒരു ഉപഭോക്താവിന് ഒരു വര്‍ഷം വെറും 30 രൂപ മാത്രമാണ് സബ്സിഡിയായി നീക്കി വെച്ചിട്ടുള്ളത് എന്ന് രാജ്യസഭയില്‍....

കോണ്‍ഗ്രസിന്റെ മനസ് ബിജെപിക്കൊപ്പം: മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കുകളെ മറികടന്ന് നിരവധി പേര്‍ നവകേരള സദസിന്റെ ഭാഗമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് കേന്ദ്രത്തിന്റെ....

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; പിടികൂടിയത് 26 ലക്ഷം രൂപ

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് വീണ്ടും കുഴല്‍പ്പണ വേട്ട. രേഖകള്‍ ഇല്ലാതെ കടത്തിയ ഇരുപത്തിയാറര ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശിയില്‍ നിന്ന്....

സര്‍വീസ് കമ്പനികള്‍ തയ്യാറായാല്‍ ജനുവരിയില്‍ വിദേശത്തേക്ക് ആദ്യ യാത്രാ കപ്പല്‍: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് യാത്രാ കപ്പലെന്ന പ്രവാസികളുടെ ദീര്‍ഘ വര്‍ഷത്തെ ആവശ്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ മുന്നോടിയായി യുഎഇ – കേരള....

ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം

ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം. കസ്റ്റഡിയിലെടുത്ത നാല് പേരെയും പൊലീസ് ചോദ്യം ചെയ്ത് വരുന്നു. അന്വേഷണത്തിനായി ദില്ലി പൊലീസ്....

‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രം

ഉന്നത വിദ്യാഭ്യാസത്തിലെ ലാറ്ററല്‍ എന്‍ട്രി നിയമനവുമായി സംബന്ധിച്ച് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി....

ഷബ്‌നയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേര്‍ത്തു

കുന്നുമ്മക്കര സ്വദേശി തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ത്തു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, സഹോദരി....

രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി

ഛത്തീസ്ഗഢിനും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രി വസുന്ധര....

ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്: ഹൈക്കോടതി

ശബരിമലയില്‍ ബുക്കിംഗ് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. നിലയ്ക്കലിലെ പാര്‍ക്കിംഗിന് ഫാസ്ടാഗ് ഏര്‍പ്പെടുത്തണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട്....

നിമിഷപ്രിയയുടെ മോചനം; യെമനിലേക്ക് പോകാന്‍ അമ്മയ്ക്ക് അനുമതി

മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി. ദില്ലി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. യെമനിലേക്ക് പോകാന്‍....

ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി: പി എസ് പ്രശാന്ത്

ശബരിമലയുടെ പേരില്‍ നടക്കുന്ന പ്രചാരണങ്ങള്‍ കേവലം രാഷ്ട്രീയം ലക്ഷ്യത്തോടുകൂടിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കിയില്ല....

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നു, ശമ്പളമില്ലാതെ ജോലി ചെയ്യുന്നുവെന്നത് വ്യാജ പ്രചാരണം: മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് രണ്ട് ഗഡുക്കളായാണ് ശമ്പളം നല്‍കി വരുന്നതെന്ന് മന്ത്രി....

തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണകരമായത് ജാതി വിഭജനവും ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണവും: സിപിഐഎം പിബി

രാജ്യത്ത് മതേതര ജനാധിപത്യ ശക്തികള്‍ കൂടുതല്‍ കരുത്താര്‍ജിക്കണമെന്നാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ. ജാതി വിഭജനവും....

മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി

മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാകാതെ ബിജെപി. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷക സംഘം സംസ്ഥാനത്ത് എത്തി.....

കാനം ഇനി കനലോര്‍മ

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇനി കനലോര്‍മ. കാനം രാജേന്ദ്രന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍....

കാശ്മീരിലെ വാഹനാപകടത്തില്‍ മരിച്ച മനോജിന് ജന്മനാടിന്റെ യാത്രാമൊഴി

കാശ്മീരിലെ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ച മനോജിന് ജന്മനാടിന്റെ യാത്രാമൊഴി. കാശ്മീരില്‍ നിന്ന് നാട്ടിലെത്തിച്ചു മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു. നൂറുകണക്കിന്....

മൂന്ന് സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; 290 കോടി രൂപ പിടിച്ചെടുത്തു

ഒഡിഷ, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 290 കോടി രൂപ പിടിച്ചെടുത്തു. രാജ്യത്ത് ആദായനികുതി....

സന്നിധാനത്ത് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സിന് അനുമതി

ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യല്‍ റെസ്‌ക്യൂ ആംബുലന്‍സ് ഉടന്‍ വിന്യസിക്കുമെന്ന് ആരോഗ്യ വകുപ്പ്....

ഇനി തിരിച്ചുവരവില്ലാത്ത യാത്ര; തലസ്ഥാന നഗരിയില്‍ നിന്ന് കാനത്തിന് വിട; വിലാപയാത്ര ആരംഭിച്ചു

കാനം രാജേന്ദ്രന്റെ മൃതദേഹവുമായി കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു.  പ്രത്യേകം സജ്ജീകരിച്ച കെഎസ്ആര്‍ടിസി ബസ്സിലാണ് യാത്ര. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടുകൂടിയാണ് കാനത്തിന്....

28-ാമത് ഐഎഫ്എഫ്‌കെ; രണ്ടാം ദിനത്തില്‍ മത്സര ചിത്രങ്ങള്‍ക്ക് തുടക്കമായി

28-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ മത്സര ചിത്രങ്ങള്‍ക്ക് തുടക്കമായി. വേള്‍ഡ് ക്ലാസിക്, ഇന്ത്യന്‍ സിനിമ നൗ തുടങ്ങി 12....

സംസ്ഥാനത്ത് മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും. സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്....

വിദേശത്ത് പോയിട്ടും ജോലി ലഭിച്ചില്ല; ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി, സംഭവം ആലുവയില്‍

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കി. എറണാകുളം ആലുവ സ്വദേശി അജ്മല്‍ ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ്....

Page 126 of 219 1 123 124 125 126 127 128 129 219