ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്നും....
ശ്രുതി ശിവശങ്കര്‍
മഹുവ മൊയ്ത്രയ്‌ക്കെതിരായ നടപടി കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ പ്രതിപക്ഷ സഖ്യം ഇന്ത്യ. തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മഹുവയ്ക്ക് പിന്തുണ നല്‍കി....
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുശോചിച്ചു.....
അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ രാവിലെ 7 മണിക്ക് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത്....
കാനം രാജേന്ദ്രന്റെ നിര്യാണം ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം....
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അധ്വാനിക്കുന്ന....
കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. ഏറെക്കലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്.....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെ ഐ എഫ് എഫ് കെ ഉദ്ഘാടന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്....
കമ്മ്യൂണിസ്റ്റ് ഐക്യത്തിന് വേണ്ടിയുള്ള സന്ദേശം ഉയര്‍ത്തിയ നേതാവാണ് കാനം രാജേന്ദ്രനെന്ന് എ കെ ബാലന്‍. കേരളത്തില്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ....
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഐഎം സംസ്ഥാന....
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്.....
എഴുതിത്തള്ളുകയോ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയോ ചെയ്യുന്ന വലിയ വായ്പകള്‍ എടുത്തവരുടെ പേരുവിവരങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി.....
തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേന്ദ്രമായി യൂത്ത്‌കോണ്‍ഗ്രസ് മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തട്ടിപ്പുകാര്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ....
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും ഇതിനെ മറയാക്കി കേരള ഭരണത്തില്‍ ഇടപെട്ടാല്‍ സര്‍വ ശക്തിയുമെടുത്ത് ചെറുക്കുമെന്നും സിപിഐഎം....
പി ജി വിദ്യാര്‍ത്ഥി ഡോക്ടര്‍ ഷഹ്നയുടെ ആത്മഹത്യയില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. റിമാന്‍ഡിലായ റുവൈസിന്റെയും, ഷഹ്നയുടെയും ഫോണുകള്‍ ഫോറന്‍സിക്ക്....
മരംമുറിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അയല്‍ക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി ടി.വി. താരം. സംഭവത്തില്‍ ടി.വി. സീരിയലുകളിലൂടെ പ്രശസ്തനായ ഭുപീന്ദര്‍ സിങ്ങിനെ പൊലീസ് പിടികൂടി.....
വീഡിയോ മുഴുവന്‍ ക്വാളിറ്റിയോടെ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. തുടക്കത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് പുതിയ ഫീച്ചര്‍. ഉടന്‍ തന്നെ....
തിരുവനന്തപുരം-കോഴിക്കോട് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.....
സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി....
രാത്രി ചപ്പാത്തി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരേ, ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഉപ്പുമാവായാലോ ? ചോളം കൊണ്ട് ഒരു കിടിലന്‍ ഉപ്പുമാവ് തയ്യാറാക്കിയാലോ....
സംവിധായകന്‍ ജിയോ ബേബിയെ വിളിച്ചു വരുത്തി അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും....
യുവ ഡോക്ടറുടെ ആത്മഹത്യ സ്ത്രീധനത്തിന്റെ പേരിലെന്ന് കുടുംബം. ഷഹ്നയുടെ സുഹൃത്തായ യുവ ഡോക്ടര്‍ വിവാഹത്തിന് ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം....
കുറച്ച് ചോറുണ്ടെങ്കില്‍ ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ വട. വളരെ രുചികരമായി വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ചോറ്-....
വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിനെതിരെ താക്കീതുമായി എസ്എഫ്‌ഐ. നിലപാട് തുടര്‍ന്നാല്‍ ഗവര്‍ണറെ കോളേജുകളില്‍ തടയുമെന്ന് സംസ്ഥാന....