ശ്രുതി ശിവശങ്കര്‍

ബിഗ്ബിയുടെ 2800 കോടിയോളം സ്വത്ത് പങ്കുവയ്ക്കുന്നു; അഭിഷേകിന്റെ ആസ്തി ഐശ്വര്യക്കും മുകളിലെത്തും

ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന്റെ സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്. അടുത്തിടെ....

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്നുകാരന് ദാരുണാന്ത്യം

വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത്.....

നോര്‍ത്ത് പറവൂരില്‍ ബെഡ് കമ്പനിക്ക് തീപിടിച്ചു; തൊഴിലാളികള്‍ സുരക്ഷിതര്‍

നോര്‍ത്ത് പറവൂരില്‍ ബെഡ് കമ്പനിക്ക് തീപിടിച്ചു. പട്ടണം പെര്‍ഫെക്ട് മാട്രസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ തൊഴിലാളികള്‍ സുരക്ഷിതരാണ്. സംഭവസ്ഥലത്ത്....

കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി ഡോ.എസ് ബിജോയ് നന്ദന്‍ ചുമതലയേറ്റു

ഡോ.എസ് ബിജോയ് നന്ദന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ചുമതലയേറ്റു. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദന്‍. ഗവര്‍ണര്‍....

ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജി വെച്ച് സംഘപരിവാര്‍ സംഘാടനാ പ്രവര്‍ത്തനം നടത്തട്ടെ: ഗോവിന്ദന്‍ മാസ്റ്റര്‍

ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറെ....

ഇനിയും അങ്ങനെ ചെയ്യും, അനാദരവായി തോന്നാനൊന്നുമില്ല; ട്രോഫിയില്‍ കാല്‍ കയറ്റിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മിച്ചല്‍ മാര്‍ഷ്

ഏകദിന ലോകകപ്പ് ഫൈനലില്‍ കപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സൈബര്‍ അറ്റാക്കായിരുന്നു. മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ചത്....

സുബ്ബലക്ഷ്മിയുടെ പല്ലുകള്‍ പോയത് 35-ാം വയസിലുണ്ടായ അപകടത്തില്‍; പല്ല് വയ്ക്കാന്‍ ആ പ്രായത്തിലും തയ്യാറായില്ല

മുത്തശ്ശി വേഷങ്ങളിലൂടെ സിനിമ ആസ്വാദകരുടെ മനസില്‍ ഇടം നേടിയ കലാകാരിയായിരുന്നു അന്തരിച്ച ആര്‍ സുബ്ബലക്ഷ്മി. മുത്തശ്ശിയായി സിനിമകളിലൂടെ ആരാധകരെ ചിരിപ്പിച്ചും....

ശബരിമല തീര്‍ത്ഥാടകരെ കൊളളയടിച്ച് റെയില്‍വേ; ടിക്കറ്റ് ചാര്‍ജില്‍ 30 ശതമാനത്തിന്റെ വര്‍ധനവ്

ശബരിമല തീര്‍ത്ഥാടകരെ കൊളളയടിച്ച് ഇന്ത്യന്‍ റെയില്‍വേ. തീര്‍ത്ഥാടന കാലത്ത് അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകളില്‍ 30 ശതമാനത്തിന്റെ ചാര്‍ജ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.....

ബംഗളൂരുവിലെ 15 സ്‌കൂളുകളില്‍ ബോംബ് ഭീഷണി; പരിഭ്രാന്തി പരത്തി ഭീഷണി സന്ദേശം

ബംഗളൂരുവിലെ പതിനഞ്ച് സ്‌കൂളുകള്‍ക്ക് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. തങ്ങളുടെ സ്ഥാപനങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും....

ഒട്ടും കുഴഞ്ഞുപോകാതെ വെറും പത്ത് മിനുട്ടിനുള്ളില്‍ കുക്കറിലുണ്ടാക്കാം കിടിലന്‍ ബിരിയാണി

കുക്കറില്‍ ബിരിയാണി വയ്ക്കുമെന്ന് കേക്കാറുണ്ടെങ്കിലും പലരും ഇതുവരെ അത്തരത്തില്‍ കുക്കറില്‍ ബിരിയാണിവെച്ച് നോക്കിയിട്ടുണ്ടാകില്ല. ചോറ് കുഴഞ്ഞുപോകുമോ എന്ന പേടിയുള്ളതുകൊണ്ട് തന്നെയാണ്....

കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാട്; ഉദാഹരണം രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്: മുഖ്യമന്ത്രി

കോണ്‍ഗ്രസിന്റേത് ബിജെപിയോടൊപ്പം നില്‍ക്കുന്ന നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും എപ്പോഴും വ്യത്യസ്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....

തന്റെ സ്വകാര്യ നിമിഷങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണെടുത്തു; കാമുകി കണ്ടത് നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍

കാമുകിയുടെയും മറ്റ് സഹപ്രവര്‍ത്തകരുടെയും അടക്കം നിരവധി സ്ത്രീകളുടെ 13,000 നഗ്‌നചിത്രങ്ങള്‍ സൂക്ഷിച്ച 25 കാരനായ യുവാവ് അറസ്റ്റില്‍. ബംഗളൂരു നിവാസിയായ....

കണ്ണൂര്‍ വിസി നിയമനം റദ്ദാക്കി; നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീംകോടതി റദ്ദാക്കി. നിയമിച്ച രീതി ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ്....

അപ്രതീക്ഷിതമായി ലോക്കോ പൈലറ്റുമാര്‍ ജോലി നിര്‍ത്തി; പെരുവഴിയിലായി 2500 യാത്രക്കാര്‍

അപ്രതീക്ഷിതമായി ലോക്കോ പൈലറ്റുമാര്‍ ജോലി നിര്‍ത്തിയതോടെ പെരുവഴിയിലായത് 2500-ലധികം യാത്രക്കാര്‍. സഹര്‍സ – ന്യൂഡല്‍ഹി സ്‌പെഷ്യല്‍ ഫെയര്‍ ഛത്ത് പൂജ....

ചെന്നൈ നഗരത്തില്‍ ശക്തമായ മഴ; റോഡും വീടുകളും വെള്ളത്തില്‍, വാഹനഗതാഗതവും തടസപ്പെട്ടു

ചെന്നൈ നഗരത്തില്‍ ശക്തമായ മഴ. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ....

വിവാഹദിനത്തില്‍ മരണമാസ് ലുക്കില്‍ കുതിരപ്പുറത്തെത്തി; പക്ഷേ പണിപറ്റിച്ച് കുതിര, നാണംകെട്ട് വരന്‍

ഒരാള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ദിവസമാണ് തന്റെ വിവാഹ ദിനം. കല്ല്യാണ ദിവസം എത്രമാത്രം മനോഹരമാക്കാന്‍ പറ്റുമോ അത്രമാത്രം സുന്ദരമാക്കാന്‍....

നല്ല ചിക്കന്‍ പീസെല്ലാം പുരുഷന്മാര്‍ക്ക് മാറ്റിവയ്ക്കും; പരാമര്‍ശത്തിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററിന് സൈബര്‍ ആക്രമണം

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം ആളുകള്‍ വിമര്‍ശിക്കുന്നത് കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ റിദാ തരാനയുടെ ഒരു വീഡിയോയെയാണ്. വീട്ടിന്റെ ഒരു അനുഭവം....

12 ലക്ഷം രൂപയോളം ചെലവ്; ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ സൗകര്യമൊരുക്കി നവകേരള സദസ്

12 ലക്ഷം രൂപയോളം ചെലവുവരുന്ന രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ക്കായി മണിക്കൂറുകള്‍ക്കുള്ളില്‍ നവകേരള സദസ് സൗകര്യമൊരുക്കിയെന്ന് മന്ത്രി പി രാജീവ്. തിരൂരിലെ....

ഇനി അരിയരച്ച് കഷ്ടപ്പെടേണ്ട ! അരി അരയ്ക്കാതെ ഞൊടിയിടയിലുണ്ടാക്കാം കിടിലന്‍ നെയ്യപ്പം

നെയ്യപ്പം ഇഷ്മില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ അത് ഉണ്ടാക്കാനുള്ള കഷ്ടപ്പാട് ചെറുതല്ല. ഇനിമുതല്‍ ഒരു ബുദ്ധമുട്ടുമില്ലാതെ നല്ല കിടിലന്‍ രുചിയില്‍ നെയ്യപ്പമുണ്ടാക്കാം.....

അരിയും ഉഴുന്നുമൊന്നും വേണ്ട; വെറും അഞ്ച് മിനുട്ടിനുള്ളില്‍ കിടിലന്‍ ദോശ റെഡി

തലേന്ന് രാത്രി അരിയും ഉഴുന്നുമൊന്നും വെള്ളത്തിലിടുകയോ അരയ്ക്കുകയോ ഒന്നും വേണ്ട. ചെറുപയറുണ്ടെങ്കില്‍ സിംപിളായി നമുക്ക് നല്ല കിടിലന്‍ ചെറുപയര്‍ ദോശയുണ്ടാക്കാം.....

ദിവസവും ഷവറില്‍ കുളിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയൂ…

ദിവസവും കുളിക്കുന്നത് മലയാളികളുടെ ഒരു പൊതുവായ ശീലമാണ്. പ്രത്യേകിച്ച് ഷവറില്‍ നിന്ന് കുളിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്. എന്നാല്‍....

ഇത് കലക്കും! ചാനല്‍ അഡ്മിന്‍മാര്‍ കാത്തിരുന്ന കിടിലന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ചാനലില്‍ അഡ്മിന്‍മാര്‍ക്ക് സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് കമ്പനി. പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.....

ചാവക്കാട് ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതല്ല നാട്ടുകാരേ, അഴിച്ചു മാറ്റിയതാണ്; വ്യാജപ്രചാരണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ്

തൃശൂര്‍ ചാവക്കാട് ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഓഫീസ്....

17 നിര്‍ണായക ദിവസങ്ങള്‍, ഒടുവില്‍ ജീവിതത്തിലേക്ക് ചുവടുവെച്ച് തൊഴിലാളികള്‍

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് പുതുജീവന്‍. തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കുകയാണ്. ആദ്യ തൊ‍ഴിലാളിയെ പുറത്തെടുത്തു.  പുറത്തെത്തിക്കുന്നവരെ  തുരങ്കത്തിനടുത്ത് സജ്ജമാക്കിയിരുന്ന....

Page 130 of 219 1 127 128 129 130 131 132 133 219