ശ്രുതി ശിവശങ്കര്‍

തൈരുണ്ടോ വീട്ടില്‍ ? ഇങ്ങനെ പരീക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറും

ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. അത് മാറാന്‍ പല വഴികള്‍ പരീക്ഷിച്ചവരായിരിക്കും നമ്മള്‍.....

ഓണ സദ്യയ്ക്ക് വിളമ്പാം നല്ല മധുരം കിനിയും പൈനാപ്പിള്‍ പച്ചടി

ഓണ സദ്യയ്ക്ക് വിളമ്പാം നല്ല മധുരം കിനിയും പൈനാപ്പിള്‍ പച്ചടി. രുചികരമായ രീതിയില്‍ പൈനാപ്പിള്‍ പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.....

ജോസഫിന് ശേഷം സോഫ്റ്റ് കഥാപാത്രങ്ങള്‍ മാത്രമാണ് വന്നത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യം : ആത്മീയ

ജോസഫിന് ശേഷം തനിക്ക് വളരെ സോഫ്റ്റായ കഥാപാത്രങ്ങളാണ് വരുന്നതെന്ന് നടി ആത്മീയ. അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നെന്നും....

വേവിക്കുമ്പോള്‍ ഗ്രീന്‍പീസിന്റെ പച്ച നിറം നഷ്ടപ്പെടാറുണ്ടോ? എങ്കില്‍ വേവിക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ

ഗ്രീന്‍പീസ് കറിയും ഗ്രീന്‍പീസ് തോരനുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ പലപ്പോഴും ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അതിന്റെ ആ പച്ച നിറം....

മാതളത്തിന്റെ തൊലി കളയല്ലേ… ഇനി ഇങ്ങനെ ചെയ്തുനോക്കൂ

മാതളത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് നന്നായി അറിയാം. എന്നാല്‍ മാതളത്തിന്റെ തൊലിയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് പലര്‍ക്കും അറിയില്ല.....

രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുനോക്കൂ, അമിതവണ്ണത്തോട് ഗുഡ്‌ബൈ പറയൂ

ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് വെള്ളം. എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ചൂടുവെള്ളം. രാവിലെ എഴുന്നേറ്റ് വെറും വയറ്റില്‍....

ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്കമുന്തിരി കഴിച്ചുനോക്കൂ, അത്ഭുതം കണ്ടറിയൂ

ഉണക്കമുന്തിരി ഇഷ്ടമുള്ള പലര്‍ക്കും അതിന്റ ആരോഗ്യഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല എന്നതാണ് വാസ്തവം. കണ്ണ് രോഗങ്ങള്‍ക്കും, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും....

പുട്ടുപൊടി ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടോ? സോഫ്റ്റ് പുട്ടിന്  ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

നല്ല സോഫ്റ്റായിട്ടുള്ള പഞ്ഞിപോലുള്ള പുട്ട് ഇഷ്മില്ലാത്ത മലയാളികള്‍ ഉണ്ടാകില്ല. എന്നാല്‍ പലപ്പോഴും പുട്ടുണ്ടാക്കുമ്പോള്‍ മാവ് കട്ടകെട്ടുകയോ പുട്ട് കട്ടിയുള്ളതോ ആകാറുമുണ്ട്.....

ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ട് ആളുകള്‍ ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ വിഷമം തോന്നും: ഷെയ്ന്‍ നിഗം

ചെയ്യാന്‍ കുറച്ച് കൂടി നല്ലത് ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്നെ ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍....

ആഴ്ചകളോളം പച്ചമുളക് കേടുവരാതെ സൂക്ഷിക്കണോ? ഇങ്ങനെ ചെയ്ത് നോക്കൂ

അടുക്കളയിലേക്ക് പച്ചക്കറി വാങ്ങുന്നവര്‍ക്ക് നന്നായി അറിയാവുന്ന ഒരു കാര്യമാണ് പല പച്ചക്കറികള്‍ക്കും എല്ലാ ദിവസവും ഓരോ വിലയാണ്. ചില പച്ചക്കറികള്‍ക്ക്....

രാവിലെ കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി ഊത്തപ്പം

രാവിലെ കുട്ടികള്‍ക്ക് നല്‍കാം ഹെല്‍ത്തി ഊത്തപ്പം. നല്ല രുചികരമായി കുട്ടികള്‍ക്കും ുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഊത്തപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....

മമ്മൂക്കയാണോ ദുല്‍ഖറാണോ കംഫര്‍ട്ടബിള്‍; ഐശ്വര്യയുടെ മറുപടി ഇങ്ങനെ, ചിരിയോടെ ദുല്‍ഖര്‍

ദുല്‍ഖറിനൊപ്പമാണോ അതോ മമ്മൂട്ടിക്കൊപ്പമാണോ കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന ചോദ്യത്തിന് നടി ഐശ്വര്യ ലക്ഷ്മി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.....

തുളസിനീരില്‍ തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കഴിച്ചുനോക്കൂ; അത്ഭുതം കണ്ടറിയൂ

തുളസിയിലയില്‍ ലേശം തേന്‍ ചേര്‍ത്ത് ദിവസവും രാവിലെ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതൊരു ശീലമാക്കിയാല്‍ ഗുണങ്ങള്‍ പലതുണ്ട്. ശരീരത്തിന് പ്രതിരോധശേഷി....

പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

പാലും മുട്ടയും പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ നല്ല ആഹാരസാധനങ്ങളാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ചു കുട്ടികളുടെ വളര്‍ച്ചയ്ക്ക് പാലും മുട്ടയും....

ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം

ഒട്ടും പുളിയില്ലാതെ നല്ല മധുരിക്കുന്ന ഓറഞ്ച് മില്‍ക്ക് ഷേക്ക് തയ്യാറാക്കാം. വെറും അഞ്ച് മിനുട്ട് മതി നല്ല കിടിലന്‍ ഓറഞ്ച്....

ഓണ സദ്യയിലെ കേമന്‍, തയ്യാറാക്കാം ഇഞ്ചിക്കറി

ഓണ സദ്യയിലെ കേമന്‍, തയ്യാറാക്കാം ഇഞ്ചിക്കറി. ചെറിയ മധപരവും ചെറിയ പുളിപ്പും കുറച്ച് എരിവുമൊക്കെയായി നല്ല കിടിലന്‍ രുചിയില്‍ ഇഞ്ചിക്കറി....

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതുകൂടി അറിയുക

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം തിളപ്പിയ്ക്കുമ്പോള്‍ ഇതില്‍ സ്വാദിനും മണത്തിനും ഗുണത്തിനുമായി നാം പലതും ചേര്‍ക്കാറുമുണ്ട്.....

വളരെ സിംപിളായി കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം

വളരെ സിംപിളായി കപ്പലണ്ടി മിഠായി ഇനി വീട്ടിലുണ്ടാക്കാം. നല്ല മധുരമൂറുന്ന കിടിലന്‍ കപ്പലണ്ടി മിഠായി വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....

രുചിക്ക് വേണ്ടി മാത്രമാണോ കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ക്കുന്നത്? കാരണമിതാണ്

കട്ടന്‍ചായയില്‍ നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് നമ്മുടെയൊരു ശീലമാണ്. അത് നമുക്ക് നല്‍കുന്ന ഉന്മേഷവും ഊര്‍ജ്ജവുമെല്ലാം വളരെ വലുതാണ്. എന്തൊക്കെയാണ്....

വെറും പത്ത് മിനുട്ട് മതി, തനി നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കാം

വെറും പത്ത് മിനുട്ട് മതി, തനി നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട തയ്യാറാക്കാം രുചികരമായ നാടന്‍ ശര്‍ക്കര പാല്‍ കൊഴുക്കട്ട....

ഉള്ളിത്തൊലി വെറുതേ കളയല്ലേ…. ഇങ്ങനെയുമുണ്ട് ഉപയോഗങ്ങള്‍

ഉള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളഞ്ഞാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വരെ ഉള്ളി വഹിയ്ക്കുന്ന പങ്ക് ചില്ലറയല്ല. മുടി പോയി....

ഒരുതവണയെങ്കിലും ഉരുളക്കിഴങ്ങ് തൊലിയോടെ കഴിച്ചിട്ടുണ്ടോ? എങ്കില്‍ ഇതുകൂടി അറിയുക

രുചിയിലും ഗുണത്തിലും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പൊതുവേ നമ്മള്‍ തൊലി കളഞ്ഞാണ് ഉരുളക്കിഴങ്ങ് കഴിക്കാറുള്ളത്. എന്നാല്‍ ഉരുളക്കിഴങ്ങുതൊലി കളയാതെ....

Page 142 of 197 1 139 140 141 142 143 144 145 197
GalaxyChits
bhima-jewel
sbi-celebration