പെരുമ്പാവൂരിൽ വീണ്ടും പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. അതിഥി തൊഴിലാളികളുടെ രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിനെയാണ് ഇതര സംസ്ഥാനക്കാരന്‍ തട്ടിക്കൊണ്ടു....
ശ്രുതി ശിവശങ്കര്‍
അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിച്ച് മടുത്തോ? ഡിന്നറിനൊരുക്കാം ഒരു വെറൈറ്റി പുട്ട്. വെറും പത്ത് മിനുട്ട് കൊണ്ട് പോഷകസമൃദ്ധമായ പുട്ട്....
മാനേജ്‌മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് എയര്‍ഏഷ്യ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടെസ്. റൂമില്‍ യുവതി മസാജ്....
പത്തനംതിട്ട എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്‍മുള സത്രക്കടവില്‍ പമ്പാ നദിയില്‍ നിന്നും കണ്ടെത്തി. ഈ മാസം ഒന്നിന്....
വെളിച്ചെണ്ണയില്ലാത്ത ഒരു അടുക്കളെയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? ഏത് ആഹാരം പാകം ചെയ്യണമെങ്കിലും വെളിച്ചെണ്ണയില്ലാതെ പറ്റാത്ത അവസ്ഥയാണ്. എന്നാല്‍....
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയ തട്ടുപ്പുകാര്‍ക്കെതിരെ ജാഗ്രത....
ട്രെയിനുകളില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചു. മറ്റ്....
പൂപോലെ മൃദുവായ ബണ്‍ പൊറോട്ട പത്ത് മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ സോഫ്റ്റായുള്ള ബണ്‍ പൊറോട്ട വീട്ടില്‍ തയ്യാറാക്കുന്നത്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയെ സങ്കടപ്പെടുത്തുന്നത് ഗാസയിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ തന്റെ മകന്റെ മൃതദേഹം കാണേണ്ടിവന്ന ഒരു ഡോക്ടറായ അച്ഛന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ്.....
വയനാട്ടില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛന്‍ മകനെ കോടാലികൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തില്‍ പിതാവ് കരുവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് കസ്റ്റഡിയില്‍.....
മഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് 5 കോച്ചുകള്‍ കത്തിനശിച്ചു. 8 കോച്ചുകളുള്ള ഡെമുവിന്റെ 5 കോച്ചുകളാണ് കത്തിനശിച്ചത്. തീപിടിത്തം ഉണ്ടായ....
കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസില്‍ സി കെ സുബൈറിനും പി കെ ഫിറോസിനും സമന്‍സ് അയക്കാന്‍ കോടതി....
26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ....
കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡിക്കെതിരെ തൃശൂര്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് ഹര്‍ജി നല്‍കി. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. റിമാന്‍ഡില്‍....
എട്ടുവയസ്സുള്ള പെൺകുട്ടിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയ കേസിൽ പ്രതിക്ക് നൂറ്റിനാല് വർഷം കഠിനതടവും നാല് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. അടൂർ....
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന....
വെറും ഒരുലക്ഷം രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ രംഗത്തിറക്കി തായ്വാന്‍ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്വെയര്‍ ഇലക്ട്രോണിക്സ് നിര്‍മാണ കമ്പനിയായ ഏസര്‍. ഹൈദരാബാദില്‍....
അടുക്കളയില്‍ കയറുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രധാന പ്രശ്‌നമാണ് പാല്‍ തിളച്ചുതൂവി പാത്രം മുഴുവനാകുന്നതും ഗ്യാസും അടുക്കളയും വൃത്തികേടാകുന്നതുമെല്ലാം.....
തന്റെ ജീവിതത്തിലെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും തന്‍റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞ് തമിഴ്, മലയാളം സിനിമകളില്‍ സജീവമായിരുന്ന നടി കല്യാണി....
വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി ബാസിത്, എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ താമസിച്ചിരുന്നതായി വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ സ്ഥിരീകരിച്ചു.....
സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി.) രാജ്യത്തെ തന്നെ ഒന്നാമത്തെ സംസ്ഥാന ധനകാര്യ സ്ഥാപനമായി മാറിഎന്ന്....
പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പല്‍ നാളെ (ഒക്ടോബര്‍ 15ന്) എത്തിച്ചേരുകയാണെന്ന്....
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികളുടെ എല്ലാ മാതാപിതാക്കള്‍ക്കും 3 മാസത്തിനുള്ളില്‍ ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം....
തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഒക്ടോബർ 17-ഓടെ ന്യൂനമർദ്ദമായി....