ശ്രുതി ശിവശങ്കര്‍

ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍; സ്ഥിരീകരിക്കാതെ ഹമാസ്

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ....

വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്ത്; തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പിന്നീട്....

“നടപ്പാക്കാന്‍ സാധിക്കുന്ന കാര്യമേ എല്‍ഡിഎഫ് പറയൂ”; ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം പാര്‍ട്ടി നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ഇടുക്കിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമൊപ്പം എല്‍ഡിഎഫ് നിന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരുമായി ചര്‍ച്ച നടത്തിയാണ് ഭൂചട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടതെന്നും....

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; 22കാരിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട് ഭര്‍ത്താവും അച്ഛനും

ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനാല്‍ ഇരുപത്തിരണ്ടുകാരിയായ യുവതിയെ കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ടു. ഭര്‍ത്താവും ഭര്‍ത്തിവിന്റെ അച്ഛനുമാണ് യുവതിയെ കൊന്ന് കുഴിച്ചിട്ടത്.....

“ഞാന്‍ എന്റെ വാക്കുകളില്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു”; ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന വ്യാജ വാര്‍ത്തയില്‍ മാപ്പ് പറഞ്ഞ് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍

ഹമാസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വ്യാജ ആരോപണം ആവര്‍ത്തിച്ചതില്‍ ക്ഷമ ചോദിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍. ഹമാസ് കുട്ടികളുടെ തലവെട്ടിയെന്ന ഇസ്രായേലിന്റെ വ്യാജ ആരോപണം....

ലോകമാകെ ഇനി ഇടുക്കിയുടെ സുഗന്ധം; കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് യാഥാര്‍ഥ്യമായി: മുഖ്യമന്ത്രി

ഇടുക്കിയില്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021 ഒക്ടോബറിലാരംഭിച്ച വികസന....

ആരും കൂടെയില്ലെന്ന് ലീലാമ്മ: വിഷമിക്കേണ്ട ഞങ്ങളെല്ലാമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇന്നത്തെ സന്ദര്‍ശനം തിരുവനന്തപുരം ജില്ലയിലായിരുന്നു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍....

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം

സന്തോഷ് ട്രോഫിയില്‍ കിരീട പ്രതീക്ഷയോടെ ആദ്യ മത്സരത്തിനിറങ്ങിയ കേരളത്തിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം ഗുജറാത്തിനെ തകര്‍ത്തു.....

സിഎംആര്‍എല്‍ – എക്സാലോജിക് കരാര്‍; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും

സിഎംആര്‍എല്‍ – എക്സാലോജിക് കരാറിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കും. ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി....

ഹരിത പതാകയ്ക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ തണല്‍ കിട്ടും; മുസ്ലീംലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്ന് സാദിഖലി തങ്ങള്‍

മുസ്ലീം ലീഗ് ആത്മീയ പാര്‍ട്ടി കൂടിയാണെന്ന് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ഹരിത പതാകയ്ക്ക് കീഴില്‍ നിന്നാല്‍ സ്വര്‍ഗത്തിന്റെ....

കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാര്‍ത്യായനിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാക്ഷരതാ മിഷന്‍ വഴി....

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറി; വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് യുവ നടി

വിമാനയാത്രക്കിടെ മറ്റൊരു യാത്രക്കാരനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായി യുവ നടി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ....

സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു

സ്‌കൂട്ടറില്‍നിന്ന് വീണ മൂന്നുവയസ്സുകാരന്‍ ബിഎംടിസി ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. ഹുളിമാവ് ഗര്‍വെഭാവിപാളയ ജങ്ഷനിലായിരുന്നു അപകടം. മദ്ദുര്‍ സ്വദേശി നയീമിന്റെ മകന്‍ അയന്‍....

96-ാം വയസില്‍ പരീക്ഷയില്‍ ഒന്നാം റാങ്ക്; നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു

നാരീശക്തി പുരസ്‌കാര ജേതാവ് കാര്‍ത്യായനി അമ്മ വിടപറഞ്ഞു. 101 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ഹരിപ്പാട് ചേപ്പാട് വീട്ടിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന്....

ലോകകപ്പ് ക്രിക്കറ്റ്; തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. ദില്ലി അരുണ്‍ ജെറ്റ്‌ലി സ്റ്റേടിയതില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ്....

ലുലുമാളിലെ പാക് പതാക; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ?

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ലുലു മാളില്‍ തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് രംഗത്ത്. പതാകയുമായി....

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കാറില്‍ ട്രക്കും ലോറിയുമിടിച്ച് 7 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 5വയസ്സുകാരനും

ട്രക്കും കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ഹൊസപ്പേട്ടെയില്‍ വിജയ്നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്യുവി കാറിലേക്ക്....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ്....

സമസ്ത-ലീഗ് ബന്ധം കൂടുതല്‍ വഷളാകുന്നു; പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത

ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനമാണ് സമസ്ത മുശാവറ യോഗത്തില്‍ ഉയര്‍ന്നത്. സാദിഖലി....

ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനെ പ്രതിചേര്‍ത്തു. ഒളിവില്‍ കഴിഞ്ഞ കെ പി ബാസിത്തിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.....

ഇന്ത്യന്‍ സിനിമയുടെ സ്വന്തം ബിഗ് ബി; 81-ാം പിറന്നാളിന്റെ നിറവില്‍ അമിതാഭ് ബച്ചന്‍

ആറടി രണ്ടിഞ്ച് പൊക്കവും ഘനഗംഭീരമായ ശബ്ദവുമായി ഇന്ത്യന്‍ സിനിമയുടെ അടയാളപ്പെടുത്തിയ പ്രതിഭ. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിക്ക് ഇന്ന് 81-ാം....

ഹരിത ഊര്‍ജ്ജ ഇടനാഴി; പുതിയ പദ്ധതിയുമായി വൈദ്യുതി വകുപ്പ്

ഇടുക്കിയിലെ ഹരിത വൈദ്യുതോര്‍ജ്ജ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ വൈദ്യുതി വകുപ്പ് പദ്ധതി ഒരുക്കുന്നു. രാമക്കല്‍മേട്ടില്‍ കാറ്റ്, സോളാര്‍ പദ്ധതികളിലൂടെയും ഇടുക്കി....

നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു; 13 പേര്‍ അറസ്റ്റില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ ക്വട്ടേഷന്‍ സംഘങ്ങളില്‍ അംഗങ്ങളായ 13 പേര്‍....

ഏകദിന ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

ഏകദിന ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. പാകിസ്ഥാന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് ഏകദിനത്തിലെ ആദ്യ സെഞ്ചറി....

Page 147 of 219 1 144 145 146 147 148 149 150 219