ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ ജമാല്‍....
ശ്രുതി ശിവശങ്കര്‍
കേരളത്തിന്റെ ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി സമാഹരിച്ച് കേന്ദ്രത്തിന് നല്‍കിയ 5580 കോടി രൂപ....
പലസ്തീനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിനെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേല്‍ പലസ്‌തീനെതിരായി നടത്തുന്ന നരഹത്യ മുഖവിലയ്‌ക്കെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍....
തമിഴ്‌നാട്ടിലെ കന്യാകുമാരി കുലശേഖരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകള്‍ സുകൃത(27)യെയാണ് ഹോസ്റ്റല്‍....
വെറും പത്ത് മിനുട്ട് മതി, ഹോട്ടലില്‍ കിട്ടുന്ന അതേരുചിയില്‍ നൂല്‍ പൊറോട്ട വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ നൂല്‍ പൊറോട്ട....
കേരളത്തിലെ ജനതാദള്‍ എസ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രസിഡന്റ് മാത്യു ടി.തോമസ്. പാര്‍ട്ടിയുടെ നേതൃയോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് കേരളത്തില്‍ ജനതാദള്‍....
ശബരിമല യുവതി പ്രവേശന വിഷയവും ആയി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. 12-ാം തീയതി പരിഗണിക്കുന്ന 9 അംഗ....
ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ട് ഗാസ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. യുദ്ധത്തില്‍ 161 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഹമാസ്....
ചിക്കന്‍കറിക്ക് സവാള വഴറ്റുമ്പോള്‍ പെട്ടന്ന് വഴന്നുകിട്ടണോ? ചിക്കന്‍ കറി ഉണ്ടാക്കുമ്പോള്‍ത്തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ് സവാള വഴറ്റി എടുക്കുക എന്നത്.....
ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. അഫ്ഗാനിസ്താനെതിരായ ഫൈനല്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഇതോടെ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത് ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ ഡ്രിങ്ക്‌സ് ബ്രേക്കിനിടെ ഗ്രൗണ്ടില്‍ നമസ്‌കരിച്ച് പാക് ക്രിക്കറ്റ് താരം മുഹമ്മദ് റിസ്വാന്റെ....
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കയ്യെത്തും ദൂരത്ത് സിനിമയുടെ ഓഡിഷന് താന്‍ ഫാസില്‍ സാറിന്റെ വീട്ടില്‍ പോയിരുന്നെന്നും ആ സിനിമയില്‍....
കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്....
തീയേറ്ററില്‍ വന്‍ വിജയം സ്വന്തമാക്കി മുന്നേറുകയാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. റിലീസ് ചെയ്ത് ഒന്‍പതാം ദിവസം 50 കോടി പിന്നിട്ട ചിത്രത്തിന്....
ഞാന്‍ അഭിനയിച്ച് പരാജയപ്പെടുന്ന സിനിമകളില്‍ സാക്ഷാല്‍ ഷാരൂഖ് ഖാനെ കൊണ്ടുവന്ന് അഭിനയിപ്പിച്ചാലും പരാജയപ്പെടുമെന്ന് തുറന്നുപറഞ്ഞ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. തന്റെ....
തിരുവനന്തപുരത്ത് പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്....
ഉരു എന്ന മലയാളം ചിത്രത്തിന്റെ സംവിധായകനും കൈരളി ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും മിഡില്‍ ഈസ്റ്റ് ഡയറക്ടറും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഇ....
സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ളിക്സ്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം തുടക്കത്തിലോ നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് പുറത്തുവരുന്ന....
മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവിടെയുള്ള പത്തോളജി,....
ഒരു ബീറ്റ്‌റൂട്ടും മുട്ടയും മാത്രം മതി, രാത്രിയില്‍ ചപ്പാത്തിക്കൊരുക്കാം കിടിലന്‍ കറി. വെറും പത്ത് മിനുട്ടിലുള്ളില്‍ നല്ല രുചികരമായ ബീറ്റ്‌റൂട്ട്....
ലീഗ് സമസ്തയെ അവഹേളിക്കുന്ന സമീപനം ഒഴിവാക്കണമെന്ന പരാതിയുമായി സമസ്ത. സമസ്ത കേരള ജമീയത്തുല്‍ ഉലമയെയും ഉസ്താദുമാരെയും ലീഗിന്റെ ഉത്തരവാദപ്പെട്ടവര്‍ അവഹേളിക്കുന്നുവെന്നാണ്....
മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ....
അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....
ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്സില്‍ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒന്‍പതുകാരനായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയും കാമുകനും....