2023ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബോല്‍ സമ്മാനം നര്‍ഗേസ് മൊഹമ്മദിക്ക് ലഭിച്ചു. ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്....
ശ്രുതി ശിവശങ്കര്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിന്റെ വീഡിയോയാണ്. പെരുമ്പാമ്പ് ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്നത്....
വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരാണ് നമുക്ക് ചുറ്റുമുള്ളത്. അവരാകട്ടെ ഒരുപാട് ഒരുപാട് സ്റ്റാറ്റസുകള്‍ ദിവസവും ഇടാറുമുണ്ട്. എന്നാല്‍ തിരക്കുള്ള....
റീബിൽഡ് കേരള ഇനിഷ്യേറ്റിവിന് (ആർകെഐ) കീഴിൽ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദ്ദേശങ്ങൾക്കും വിശദ പദ്ധതി രേഖകൾക്ക് മന്ത്രിസഭായോഗം....
മുല്ലനേഴി ഫൗണ്ടേഷൻ, അവിണിശ്ശേരി സർവ്വീസ് സഹകരണബാങ്കിന്റെ സഹകരണ ത്തോടെ, ഏർപ്പെടുത്തിയ ഈ വർഷത്തെ മുല്ലനേഴി പുരസ്ക്കാരം കവി ഷീജ വക്കത്തിന്....
വാമനപുരം നദിയിൽ കാണാതായ സോമന്‍റെ മൃതദേഹം കണ്ടെത്തി. ചെറ്റച്ചൽ മുതിയാൻ പാറ കടവിൽ നിന്നും സ്ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ്....
മൈ നെയിം ഈസ് ഇന്ത്യ – ഇന്ത്യ എന്നു തന്നെയാണ് എന്റെ പേര് മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്ന....
കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന ഹൈക്കടതി വിധിയില്‍ പ്രതികരണവുമായി മന്ത്രി വി എന്‍ വാസവന്‍. ഇഡിയുടെ....
മുട്ടില്‍ മരം മുറിയില്‍ വഞ്ചിക്കപ്പെട്ട കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം. മരം മുറിയില്‍ മുഴുവന്‍....
കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബാങ്ക് അധികൃതര്‍....
ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തിലാണ് സംഭവം. മറ്റു കുട്ടികള്‍ക്കൊപ്പം....
ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കുറച്ച് നടക്കുമ്പോള്‍ തന്നെ കിതപ്പും ശ്വാസംമുട്ടലുമുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവുമെല്ലാം കുറേ ദൂരം....
ന്യൂസ്ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുരകയസ്തയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍. ന്യൂസ് ക്ലിക്ക് ഓഫീസില്‍ രാവിലെ....
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരനായ ഹരിദാസും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന....
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പി എയ്‌ക്കെതിരായ പരാതിയില്‍ ഗൂഢാലോചന എന്നത് കൂടുതല്‍ വ്യക്തമാകുന്നു. മന്ത്രിയും മന്ത്രി ഓഫീസും കൃത്യമായി ഹരിദാസന്റെ....
കാനഡയ്ക്ക് അന്ത്യശാസനവുമായി ഇന്ത്യ. 40 നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ....
മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, ഊര്‍മിലേഷ്, പ്രബിര്‍ പുര്‍കയസ്ത, അഭിസാര്‍ ശര്‍മ,....
ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ വ്യാജ ആരോപണത്തില്‍ ആയുഷ് മിഷന്റെയും, പ്രൈവറ്റ് സെക്രട്ടറിയുടെയും പേരില്‍ അഖില്‍ സജീവ് വ്യാജ ഇ-മെയില്‍ നിര്‍മ്മിച്ച....
വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.കവരത്തി കോടതി വിധിച്ച10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.അതേസമയം....
സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ....
ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും....
വസ്‌ത്രധാരണം ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണെന്നും അത് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ അവകാശമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളും വീഡിയോയുമാണ്. പുത്തന്‍ലുക്കില്‍ വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ട്.....
ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍....