ശ്രുതി ശിവശങ്കര്‍

ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1; 9 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടു

ചരിത്രത്തിലേക്കുള്ള കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍-1. ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ഭൂമിയുടെ സ്വാധീന വലയം കടന്നതായി ഐഎസ്ആര്‍ഒ. ലഗ്രഞ്ച്....

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ്....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു പൊലീസുകാരന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ വാഹനമാണ് പാളയത്ത് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സീനിയര്‍ CPO....

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഇന്ന് കോടിയേരിക്കും നിത്യസ്മാരകം ഉയരും

നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് കണ്ണൂര്‍ പയ്യാമ്പലം. ജനമനസ്സുകളില്‍ ജീവിക്കുന്നവരുടെ എണ്ണമറ്റ സ്മൃതി കുടീരങ്ങളും ഇവിടെയുണ്ട്. അതുല്യനായ സി....

ആ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് ഒരാണ്ട്; പയ്യാമ്പലത്തെ കോടിയേരിയുടെ സ്മൃതിമണ്ഡപത്തിന്റെ അനാച്ഛാദനം ഇന്ന്

അതുല്യനായ സി പി എ എ നേതാവ് കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് നിത്യ സ്മാരകമൊരുങ്ങി. ഒന്നാം ചരമ വാര്‍ഷിക ദിനമായ....

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണം; സി.ഐ വിപിന്‍ദാസിനെ കുറ്റവിമുക്തനാക്കി

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണത്തില്‍ സി.ഐ.വിപിന്‍ദാസിനെ കുറ്റവിമുക്തനാക്കി. കൊച്ചി സിബിഐ കോടതിയുടെതാണ് ഉത്തരവ്. വിപിന്‍ദാസിനെതിരെയുള്ള തെളിവുകള്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി....

കാർട്ടൂണിസ്‌റ്റ്‌ സുകുമാർ അന്തരിച്ചു

കാർട്ടൂണിസ്‌റ്റ്‌ സുകുമാർ (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കാക്കനാട്‌ പാലച്ചുവടിലെ വീട്ടിൽ 7.13നായിരുന്നു മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ്‌....

അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു. ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2....

വീണ്ടും അവാര്‍ഡ് നേട്ടവുമായി കേരളാ ടൂറിസം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന്

കേരള ടൂറിസത്തിന് വീണ്ടും അവര്‍ഡ്. 2023ലെ ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡാണ് ലഭിച്ചത്. ടൂറിസം മേഖലയില്‍ പ്രാദേശിക....

വമ്പന്‍ പ്രഖ്യാപനവുമായി ടീം എമ്പുരാന്‍; ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യമായി മലയാളത്തിലേക്ക് !

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. മലയാളം,....

വീണുകിട്ടിയ ഇടവേളയില്‍ കൊട്ടിക്കയറി കുരുന്നുകള്‍; പഴയ കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്ന് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ സ്‌കൂളിലെ കുട്ടികള്‍ ബെഞ്ചില്‍ താളത്തില്‍ കൊട്ടുകയും പാടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്. മന്ത്രി....

പറയാനുള്ളത് നിയമപരമായി പറയും; എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു

തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം കെ കണ്ണന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഒന്നും പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നും....

പാകിസ്ഥാനില്‍ വന്‍ സ്‌ഫോടനം; അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്‍പതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 50ലധികം പേര്‍ക്ക്....

വിദേശകാര്യമന്ത്രിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച; കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇരുരാജ്യവും

വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായോ എന്ന് വ്യക്തമാക്കാതെ ഇന്ത്യയും അമേരിക്കയും.....

വീരപ്പന്‍ വേട്ടയ്ക്കിടെ 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം; 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി

വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്രവിഭാഗത്തിലെ 18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ട്....

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവ്; കേരള ബാങ്കിന് ദേശീയ പുരസ്‌കാരം

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് കേരള ബാങ്കിന് ദേശീയ പുരസ്‌കാരം ലഭിച്ചു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-....

യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ് വിമാനം; കരിപ്പൂരില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം വൈകിട്ട് പുറപ്പെടുമെന്ന് അറിയിപ്പ്

കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പടേണ്ട വിമാനം വൈകുന്നു. ഇന്ന് പുലര്‍ച്ചെ 5:25 ന് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് വൈകുന്നത്.....

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം; ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി

നിപയെ വീണ്ടും പ്രതിരോധിച്ച് കേരളം. വെന്റിലേറ്ററിലായിരുന്ന 9 വയസ്സുകാരന്‍ ഉള്‍പ്പടെ ചികിത്സയിലുള്ള 4 പേരും രോഗമുക്തി നേടി. ഇവരുടെ 2....

കെട്ടിടത്തിന്റെ നിര്‍മ്മാണം നിയമങ്ങള്‍ പാലിക്കാതെ; മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ

മാത്യു കുഴല്‍നാടനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴല്‍നാടന്റെ രണ്ട് കെട്ടിടങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കി. കുടുംബവീടിന് സമീപമുള്ള കെട്ടിടങ്ങള്‍ക്ക്....

സിജിഎച്ച്എസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ രക്തദാന ബോധവത്കരണവും ക്യാമ്പും സംഘടിപ്പിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിജിഎച്ച്എസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ രക്തദാന ബോധവത്കരണവും ക്യാമ്പും വെഞ്ഞാറമ്മൂട് ശ്രീ ഗോകുലം മെഡിക്കല്‍....

നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? തയ്യാറാക്കാം വെറും 10മിനുട്ടിനുളളില്‍

നല്ല കോട്ടയം സ്‌റ്റൈല്‍ കുടംപുളിയിട്ട പുഴമീന്‍ കറി ആയാലോ? നല്ല കിടിലന്‍ രുചിയില്‍ പുഴമീന്‍ കറി വെറും 10മിനുട്ടിനുളളില്‍ തയ്യാറാക്കുന്നത്....

കാണാന്‍ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കും; രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം

കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന് മാനസിക പ്രശ്‌നമാണെന്ന് കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്‍. Also Read : 21കാരിയായ അവിവാഹിതയായ മകള്‍....

Page 152 of 218 1 149 150 151 152 153 154 155 218