ശ്രുതി ശിവശങ്കര്‍

വ്യക്തിപരമായി ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും പിണറായി വിജയന്‍ അതുപയോഗിച്ചില്ല; ആത്മകഥയിലെ ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം

തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ അവസരം കിട്ടിയിട്ടും പിണറായി വിജയന്‍ അതിന് മുതിര്‍ന്നില്ലെന്ന് ആത്മകഥയില്‍ പരാമര്‍ശിച്ച് ഉമ്മന്‍ചാണ്ടി. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍....

അടൂരില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു

അടൂര്‍ ഏനാത്തില്‍ ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചു. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു....

ഓണം ബമ്പര്‍: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളായാലോ ? ഈ രേഖകള്‍ കൈയിലെടുത്ത് വച്ചോളൂ !

സെപ്റ്റംബര്‍ 20 ബുധനാഴ്ചയാണ് ഈവര്‍ഷത്തെ ഓണം ബമ്പറിന്റെ നറുക്കെടുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ആകെ അച്ചടിച്ച 85....

കാമുകിയെ വീഡിയോ കോള്‍ ചെയ്യാനായി ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നു; പരാതിയുമായി ഭാര്യ, ഒടുവില്‍

ഭര്‍ത്താവിനെതിരെ ഒരു വ്യത്യസ്ത പരാതിയുമായി ഭാര്യ. തന്റെ ഭര്‍ത്താവ് എപ്പോഴും വാഷ്‌റൂമില്‍ പോകുന്നുവെന്ന പരാതിയുമായി ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.....

ഫ്ലാറ്റിലേക്ക് വരരുതെന്ന് അഭ്യര്‍ഥിച്ചിട്ടും മേയര്‍ വന്നു, ആ നൂറ് രൂപയുടെ തുണി പിറ്റേദിവസം ഞാന്‍ വലിച്ചെറിഞ്ഞു: വിനായകന്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചി മേയറായിരുന്ന സൗമിനി ജെയിനുമായുണ്ടായ വിവാദ വിഷയത്തില്‍ ഇപ്പോള്‍ മനസ് തുറന്ന് നടന്‍ വിനായകന്‍. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍....

തമിഴ്നാട്ടില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് അണ്ണാ ഡിഎംകെ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ബിജെപിയുമായുള്ള സഖ്യം....

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച ബില്ല് കൊടുക്കുന്നതുമായി തര്‍ക്കം; 15കാരനെ കൊലപ്പെടുത്തി സുഹൃത്തുക്കള്‍

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ ബില്ല് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായതര്‍ക്കത്തില്‍ സുഹൃത്തുക്കള്‍ 15കാരനെ ദാരുണമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഘുഗുലി....

ആ ചോദ്യം കേള്‍ക്കുമ്പോള്‍ പിടിച്ച് ഇടിക്കാന്‍ തോന്നും: തുറന്നുപറഞ്ഞ് ആസിഫ് അലി

ഒരു സിനിമ പരീക്ഷണ സിനിമയാണെന്ന് പറയാന്‍ പേടിയാണെന്നും സിനിമ എന്നത് ഒരുപാടുപേരുടെ സമയവും പൈസയും ചെലവാകുന്നതാണെന്നും അതില്‍ പരീക്ഷണം നടത്താന്‍....

ചായയ്‌ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ?

ചായയ്‌ക്കൊപ്പം നല്ല ക്രിസ്പി ഉരുളക്കിഴങ്ങ് ബജ്ജി ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ....

മാനസിക സമ്മര്‍ദ്ദമാണോ വില്ലന്‍? കരിക്കിന്‍ വെള്ളം ശീലമാക്കിനോക്കൂ

ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം ആരോഗ്യത്തിനും ശരീരത്തിനും നല്ലതാണ്. പല രോഗങ്ങളും വേഗത്തില്‍ ഭേദമാക്കാന്‍ കരിക്കിന്‍ വെള്ളത്തിന്....

രോഗപ്രതിരോധശേഷി കൂടണോ; ഡയറ്റിലുള്‍പ്പെടുത്താം ഈ 5 ഭക്ഷണങ്ങള്‍

ഡയറ്റ് ചെയ്യുന്ന എല്ലാവരും പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണ് ഡയറ്റ് മുടങ്ങാതെ തന്നെ രോഗപ്രതിരോധശേഷി കൂട്ടാന്‍ ഏതെങ്കിലും വഴികളുണ്ടോ എന്ന്.....

മുഖം മാത്രമല്ല, കാലുകളും ഭംഗിയായി സൂക്ഷിക്കാം, ഇതാ ചില ടിപ്‌സ്

മുഖത്തിന്റെയും കൈകളുടെയുമൊക്ക ഭംഗി സംരക്ഷിക്കുന്ന നമ്മള്‍ പലപ്പോഴും കാലുകള്‍ക്ക് ആവശ്യമായ പരിചരണം നല്‍കാറില്ല. എന്നാല്‍ മുഖവും കൈയും പോലെതന്നെ കാലുകള്‍ക്കും....

മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട

മാങ്ങാ ചമ്മന്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ, ചോറുണ്ണാന്‍ വേറെ കറികളൊന്നും വേണ്ട. വെറും അഞ്ച് മിനുട്ടിനുള്ളില്‍ മാങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയന്ന്....

കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനിടയില്‍ അനുഷ്‌ക ഷെട്ടി എന്നെ നോക്കിയിരിക്കുന്നു, ഞാനും കുറേ നോക്കി: ആ അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍

താനും ചേട്ടന്‍ വിനീതും നടി അനുഷ്‌ക ഷെട്ടിയെ കണ്ട അനുഭവം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്‍. ഒരു ദിവസം രാത്രി മദ്രാസിലുള്ള....

ആ സിനിമ കൂടി പരാജയപ്പെട്ടതോടെ ഞാന്‍ എന്റെ കരിയര്‍ അവസാനിച്ചെന്ന് കരുതി; തുറന്നുപറഞ്ഞ് ലാല്‍ജോസ്

രസികന്‍ വിചാരിച്ച പോലെ തീയേറ്ററില്‍ വിജയിച്ചില്ലെന്നും രസികന്‍ സിനിമകൂടി തീയേറ്ററില്‍ പരാജയപ്പെട്ടത്തോടെ തന്റെ കരയിര്‍ അവസാനിച്ചു എന്നാണ് കരുതിയതെന്നും സംവിധായകന്‍....

മണിച്ചിത്രത്താഴിന് ഇനി രണ്ടാം ഭാഗം ഉണ്ടോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് ഫാസിലിന്റെ മറുപടി

എല്ലാ മലയാളി പ്രേക്ഷകര്‍ക്കുമുള്ള ഒരു സംശയമാണ് മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാര്യം. ഇപ്പോഴിതാ ആ സംശയത്തിനും മറുപടി....

ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് 79-ാം വയസ്സില്‍ അന്തരിച്ചു.....

പ്രമേഹവും കൊളസ്‌ട്രോളുമാണോ വില്ലന്‍? എങ്കില്‍ സ്ഥിരം ആപ്പിള്‍ കഴിച്ചോളൂ

ആരോഗ്യകാര്യത്തില്‍ ഒരുപാട് മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ആപ്പിള്‍. ക്യാന്‍സറിനെ പ്രതിരോധിക്കാനും എല്ലുകളുടെ സംരക്ഷണത്തിനും ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ആപ്പിളിന്റെ....

വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍ തോരന്‍

വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍ തോരന്‍. രുചികരമായ ചിക്കന്‍ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍....

ഷാപ്പിലെ രുചിയില്‍ വീട്ടിലുണ്ടാക്കാം കക്കാ റോസ്റ്റ്

ഷാപ്പിലെ രുചിയില്‍ വീട്ടിലുണ്ടാക്കാം കക്കാ റോസ്റ്റ്. നല്ല എരിവുള്ള കിടിലന്‍ രുചിയില്‍ കക്കാ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?....

ചോറിനൊപ്പം വെള്ളരിക്ക പുളിശ്ശേരിയുണ്ടെങ്കില്‍ ഊണ് വേറെ ലെവല്‍

ചോറിനൊപ്പം വെള്ളരിക്ക പുളിശ്ശേരിയുണ്ടെങ്കില്‍ ഊണ് വേറെ ലെവല്‍. നല്ല കിടിലന്‍ രുചിയില്‍ കുറുകിയ വെള്ളരിക്ക പുളിശ്ശേരി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....

ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടു; യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചുകൊന്നു

ബിരിയാണിക്കൊപ്പം കൂടുതല്‍ തൈര് ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്ന് ഹോട്ടല്‍ ജീവനക്കാര്‍. ഹൈദരാബാദില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ബിരിയാണിക്കൊപ്പം കഴിക്കാന്‍ കൂടുതല്‍ തൈര്....

ബോക്‌സ് ഓഫീസ് കീഴടക്കാന്‍ അവനെത്തുന്നു;’പുഷ്പ 2′ റിലീസ് തീയതി പ്രഖ്യാപിച്ചു

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ 2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 2024 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ്....

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവഴി തമിഴ്‌നാട്ടില്‍ വാഹനാപകടം; 7 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, പത്തോളം പേര്‍ക്ക് പരുക്ക്

തമിഴ്നാട് തിരുപ്പത്തൂരിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വാണിയമ്പാടിയിലാണ് സംഭവം. കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്....

Page 156 of 217 1 153 154 155 156 157 158 159 217