ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പത്തനംതിട്ട സീതത്തോട് മലങ്കര പള്ളി ഓഡിറ്റോറിയിത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെയാണ് വെടിവെച്ചു കൊന്നത്. സീതത്തോട്....
ശ്രുതി ശിവശങ്കര്‍
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വന്നാലും അഹമ്മദാബാദില്‍ കളിക്കില്ലെന്ന് പാകിസ്ഥാന്. ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരവേദികളില്‍ നിന്ന്....
ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണെന്ന് അഭയ ഹിരണ്മയി. താന്‍ ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണെന്നും ഒരു സ്വകാര്യ യൂട്യൂബ്....
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു എന്ന സമരനായകൻ വിടപറഞ്ഞിട്ട് 43 വര്‍ഷം....
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ആറ് റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സിബിഐയാണ് മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കള്‍ യോഗം....
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല സോഫ്റ്റ് ഇടിയപ്പം. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍....
ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 80 മൃതദേഹങ്ങള്‍ കൂടി ഇനി തിരിച്ചറിയാനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ 200 പേര്....
സംസ്ഥാനത്ത് കോഴി ഇറച്ചിയുടെ വില വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിയിറച്ചി വില കൂടിയത് 90 രൂപയാണ്. കോഴിവില കൂടിയതോടെ....
കണ്ണൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരായ എല്‍ ഡി എഫ് പ്രക്ഷോഭം ഇന്ന് ആരംഭിക്കും. മട്ടന്നൂരില്‍ നടക്കുന്ന ബഹുജന സദസ്സില്‍ ജനപ്രതിനിധികളും....
യുഎസ്, ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് യാത്ര തിരിച്ചു. ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍....
വാഹനാപകടത്തില്‍ മരണമടഞ്ഞ സിനിമാതാരം കൊല്ലം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന് മന്ത്രി വി.എന്‍.വാസവന്. നിരാലംബരായ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കാനും, മറ്റ്....
ദൂരദര്‍ശനിലെ ആദ്യകാല ഇംഗ്ലിഷ് വാര്‍ത്താഅവതാരക ഗീതാഞ്ജലി അയ്യര്‍ അന്തരിച്ചു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് നാലു തവണ കരസ്ഥമാക്കിയ ഗീതാഞ്ജലി....
പാലക്കാട് പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി നടത്തിയ....
മണിപ്പൂരില്‍ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. ആക്രമണത്തില്‍ എട്ടു....
വയനാട് കാട്ടിക്കുളത്ത് അവശനായ പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്. ചേലൂര്‍ പഴയതോട്ടം കോളനിയിലെ മാധവന് (47), സഹോദരന് രവി....
സോഫ്റ്റായ ചപ്പാത്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. രാത്രിയില്‍ ഡിന്നറിനായി നല്ല മൃദുവായ ചപ്പാത്തിയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകള്‍ ഗോതമ്പുപൊടി –....
കോഴിക്കോട് തിക്കോടിയില്‍ വഴിവെട്ടുന്നതിന്റെ പേരില്‍ അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തമ്മിലടിച്ചടില്‍ സ്ത്രീകളുമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍....
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് പ്രായമായ അമ്മയെയും കൊണ്ട് മകന് നാടുചുറ്റി കാണിക്കാന്‍ കൊണ്ടു പോകുന്ന വീഡിയോയാണ്. ‘ഹ്യൂമന്‍സ് ഓഫ് കേരളം’....
ചോറുകഴിച്ചു തീരുംമുമ്പ് പായസം വിളമ്പിയെന്ന് പറഞ്ഞ് വിവാഹനിശ്ചയ ചടങ്ങില്‍ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ മയിലാടുതുറൈ സിര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ്....
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച് സംസ്ഥാന സര്‍ക്കാറിന്റെ ധനകാര്യസ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്. കെഎഫ്സിയുടെ ലാഭം നാലിരട്ടിയായി....
അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.....
ഈ അധ്യയന വര്‍ഷം സ്കൂള്‍ പ്രവൃത്തി ദിവസം 205 ആക്കാന്‍ തീരുമാനം. ഇതില്‍ 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസമാകുക. വേനലവധി....
അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 10cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് ) വൈകിട്ട് 05.00ന് മൂന്നാമത്തേയും നാലാമത്തേയും....