അറബിക്കടലിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്രന്യുന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ഇന്ന് രൂപം....
ശ്രുതി ശിവശങ്കര്‍
എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കും കലാലയങ്ങള്‍ക്കും മികച്ച നേട്ടം. രാജ്യത്ത് 200 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 42 കോളേജുകള്‍ കേരളത്തില്‍....
ഒഡീഷ ട്രെയിന്‍ ദുരന്തം അട്ടിമറിയെന്ന സംശയം ശക്തമായതോടെ സിബിഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നാലെ ദുരന്തത്തില്‍ സിബിഐ കേസ്....
കാസർഗോഡ് കാഞ്ഞങ്ങാട് കള്ളക്കടത്ത് സ്വർണ്ണവുമായി യുവാവ് പിടിയിൽ. ദുബായിൽ നിന്ന് വന്ന ചിത്താരി സ്വദേശിയിൽ നിന്ന് 858 ഗ്രാം സ്വർണം....
പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്നു.’ദ ഡോര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഭാവനയുടെ....
നിരന്തരം ചോക്ലേറ്റും കളിപ്പാട്ടങ്ങളും ആവശ്യപ്പെട്ട സ്വന്തം മകളെ കൊലപ്പെടുത്തി അച്ഛന്‍. മധ്യപ്രദേശിലാണ് ദാരുണമായ സംഭവം. മകള്‍ തുടര്‍ച്ചയായി ചോക്ലേറ്റും കളിപ്പാട്ടങ്ങളും....
ബാലസോർ ട്രെയിൻ അപകടത്തില്‍ അജ്ഞാതർക്കെതിരെ റെയിൽവേ നിയമത്തിലെ 153, 154, 175 വകുപ്പുകൾ പ്രകാരം റെയിൽവേ പൊലീസ് എഫ്ഐആർ രജിസ്റ്റർ....
ഒടുവിൽ അരിക്കൊമ്പന് മൂന്നാം സ്ഥലംമാറ്റം. ദിവസങ്ങളും മണിക്കൂറുകളും നീണ്ട പരിശ്രമത്തിൽ തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ നാടുകടത്തി തിരുനൽവേലി ജില്ലയിലെ....
ഹിന്ദു ഗ്രൂപ്പ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡിൽ നിന്ന് മാലിനി പാർത്ഥസാരഥി രാജിവച്ചു. കുറച്ചുകാലങ്ങളായി എഡിറ്റോറിയൽ, എഡിറ്റോറിയൽ ബോർഡ് എന്നിവയുമായുള്ള....
കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ പൊലീസ് കസ്റ്റഡിയില്‍. മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ്....
മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ. മുസ്ലീം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ ഇൻസ്റ്റഗ്രാം....
ദില്ലിയിലെ ജവഹർലാല്‍ നെഹ്റു ഭവനില്‍ തീപിടിത്തം. രാവിലെ പതിനൊന്നരയോടെയാണ് വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ പിടുത്തമുണ്ടായതോടെ കെട്ടിടത്തില്‍ നിന്ന്....
തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നുതന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും....
വയോധികയെയും മകളെയും കൊലപ്പെടുത്തിയ ഗായകനും സംഗീത സംവിധായകനുമായ യുവാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 31നാണ് ഈസ്റ്റ് ദില്ലി കൃഷ്ണ....
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ അമൽജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ശ്രദ്ധ സതീഷിന്റെ ആത്മഹത്യക്ക് കാരണം....
കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ....
കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവർക്കും ഇൻറർനെറ്റ് എന്ന സ്വപ്നം നമ്മൾ....
തിരുവനന്തപുരം പിആർഎസ് ആശുപത്രിയിൽ നഴ്സുമാർ സമരത്തിൽ. 50 ശതമാനം ശമ്പള വർധനവ് , കരാർ നിയമനം അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ. ജില്ലയിലെ....
പുനഃസംഘടന വിഷയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപി. അർദ്ധ രാത്രി വാട്ട്സ്ആപ്പിലൂടെ നടത്തിയ....
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ. അഷ്റഫ് അലിയുടെയും സീന അഷ്റഫ് അലിയുടെയും....
മിഷൻ അരിക്കൊമ്പൻ വീണ്ടും അനിശ്ചിതത്വത്തില്‍. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്....
അപകടത്തിൽപെട്ട നടൻ കൊല്ലം സുധിയെയും കൂടെയുണ്ടായിരുന്നവരെയും കാറിൽനിന്ന് പുറത്തെടുത്തത് എയർബാഗ് മുറിച്ചു മാറ്റിയശേഷമാണെന്നും സുധിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മുഖമാകെ....
ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു ഒരു ചരക്ക് തീവണ്ടിയടക്കം....
ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 179 പേര്‍ക്ക് പരിക്കേറ്റു ഒരു ചരക്ക് തീവണ്ടിയടക്കം....