ശ്രുതി ശിവശങ്കര്‍

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു

ഡോ. വെള്ളായണി അർജുനൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ്....

ഇതുപോലെയാണ് ഞാനും കഴിച്ചത്, അത് എന്റെ മാത്രം ചോയിസ് ആണ്; ദംഗല്‍ താരത്തിന്റെ ട്വീറ്റ് വൈറല്‍

ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്നൊരു ഫോട്ടോ പങ്കുവച്ച് ദംഗല്‍ എന്ന ആമീര്‍ ഖാന്‍....

ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി

ഇന്ത്യയിൽ ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ദൈവത്തേക്കാൾ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ....

പുകയില ഉപഭോഗം കാരണം മരിക്കുന്നത് വർഷം 80 ലക്ഷം പേർ; ഇന്ന് ലോക പുകയില വിരുദ്ധ ദിനം

ലോകാരോഗ്യ സംഘടന എല്ലാവർഷവും മേയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക,....

രക്ഷാപ്രവർത്തനത്തിന് ഓടിയെത്തി മന്ത്രി സജി ചെറിയാൻ; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മരണത്തിന് കീ‍ഴടങ്ങി വയോധികന്‍

ചെങ്ങന്നൂരില്‍ കിണറിൻ്റെ റിംഗ് ഇടിഞ്ഞ് വീണ് 12 മണിക്കൂറോളം കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. ഏകദേശം അര ദിവസത്തോളം നീണ്ട....

”ബാറിൽ വെച്ചാണ് ഞാൻ ജോണിനെ പരിചയപ്പെടുന്നത്”; സിനിമയിലെ ഒറ്റയാനെപ്പറ്റി കവിതയിലെ ഒറ്റയാൻ പറഞ്ഞത്

മെയ് 31- ജോണ്‍ എബ്രഹാമിന്റെ മുപ്പത്തിയാറാം ചരമവാര്‍ഷികം. ജനകീയ സിനിമകളുടെ അതികായകനായിരുന്നു ജോൺ. മലയാള സിനിമയിലെ ‘ഒറ്റയാൻ ‘ എന്ന്....

എസ്എഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി എസ് വിപിൻ; പി. അരുൺദേവ് പ്രസിഡൻ്റ്

നാൽപ്പത്തിയേഴാം പാലക്കാട്‌ എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് സമാപനം. ജില്ലാ സെക്രട്ടറിയായി എസ് വിപിനേയും, ജില്ലാ പ്രസിഡൻ്റായി പി. അരുൺദേവിനെയും സമ്മേളനം....

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍, എബ്രഹാം കസ്റ്റഡിയില്‍

വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍.....

നീര്‍മാതളം കൊഴിഞ്ഞിട്ട് 14 വര്‍ഷം; മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പൂക്കുന്ന മെയ് 31

നീര്‍മാതളം കൊഴിഞ്ഞിട്ട് ഇന്ന് 14 വര്‍ഷം. ഒരു പെണ്ണ് പറയാന്‍ പാടില്ലാത്തതൊക്കെ വിളിച്ചുപറയുന്നുവെന്നാരോപിച്ച് കണ്ണുരുട്ടിയവര്‍ പോലും ആ അക്ഷരങ്ങളെ മനസ്സില്‍....

ജനകീയ സിനിമയുടെ അതികായന്‍ ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 36 വര്‍ഷം

ജനകീയ സിനിമയുടെ അതികായന്‍ ജോണ്‍ എബ്രഹാം ഓര്‍മ്മയായിട്ട് 36 വര്‍ഷം. കോഴിക്കോട് മിഠായി തെരുവിലെ ഒരു ഹോട്ടലിന്റെ മട്ടുപ്പാവില്‍ നിന്ന്....

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.....

ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി....

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യ: കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം

പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കണമെന്ന് സിപിഐഎം. കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആണ് വായ്പാ തട്ടിപ്പെന്നും....

പരുക്ക് വകവെയ്ക്കാതെ മുന്നില്‍ നിന്ന് നയിച്ച് ധോണി ആശുപത്രിയിലേക്ക്

മഹേന്ദ്ര സിങ് ധോണി ഇനി ആശുപത്രിയിലേക്ക്. കാല്‍മുട്ടിലെ പരുക്കുകള്‍ വിട്ടുമാറാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലാണ് അദ്ദേഹം....

പുതുപുത്തന്‍ രണ്ട് ഓപ്ഷനുകളുമായി വാട്ട്‌സ്ആപ്പ്

വീഡിയോ കോളിനിടെ സ്‌ക്രീന്‍ ഷെയറിങ് ഓപ്ഷനൊപ്പം യുസര്‍നെയിം വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉള്‍പ്പെടുത്താനൊരുങ്ങി വാട്‌സ്ആപ്പ്. നിലവില്‍ ആന്‍ഡ്രോയിഡ് 2.23.11.19....

മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു, സ്‌കൂള്‍ ഗെയിംസിനായി പോകുന്നവര്‍ക്ക് ട്രെയിനില്‍ പ്രത്യേക ബോഗി

പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് 66-ാ മത് ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുക്കാൻ....

വിരമിക്കല്‍ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി; തുക ശിശുക്ഷേമ സമിതിക്ക് നല്‍കി മാതൃകയായി ക്രിസ്റ്റിരാജ്

വിരമിക്കലുമായി ബന്ധപ്പെട്ട അനുബന്ധ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി ആ തുക ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കായി കൈമാറി ക്രിസ്റ്റിരാജ്. നെയ്യാറ്റിന്‍കര ട്രാഫിക് പൊലീസ്....

തിരുവനന്തപുരത്ത് ആഴിമല കടലില്‍ വീണ് യുവാവിനെ കാണാതായി

തിരുവനന്തപുരത്ത് ആഴിമല കടലില്‍ വീണ് യുവാവിനെ കാണാതായി. കാട്ടാക്കട കണ്ടല സ്വദേശി  രാകേന്ദുവാണ് കടലില്‍ വീണത്.  രാത്രി 7 മണിയോടെയാണ്....

വനസംരക്ഷണ ഭേദഗതി നിയമത്തിനെതിരെ ഭൂമി അധികാര്‍ ആന്തോളന്‍

വനസംരക്ഷണ ഭേദഗതി നിയമത്തിനെതിരെ ഭൂമി അധികാര്‍ ആന്തോളന്‍. കോര്‍പറേറ്റുകള്‍ക്കായി വനഭൂമിയും, കൃഷിയിടങ്ങളും കയ്യേറുന്നതിനായുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് ഈ ബില്ലെന്ന്....

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം: ഹര്‍ജി നല്‍കി സാബു ജേക്കബ്

അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട്....

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുന്നു: മുഖ്യമന്ത്രി

കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് പോയ ഒരു കേന്ദ്രമന്ത്രി....

ഗുസ്തി താരങ്ങളെ പൊലീസ് മര്‍ദ്ദിച്ച നടപടി ഞെട്ടിക്കുന്നത്, ഉടന്‍ പരിഹാരം ആവശ്യം: പിന്തുണയുമായി അനില്‍ കുംബ്ലെ

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ. ചര്‍ച്ചയിലുടെ താരങ്ങളുടെ ആവശ്യത്തിന് എത്രയും വേഗം പരിഹാരം....

കര്‍ഷക നേതാക്കള്‍ എത്തി പിന്തിരിപ്പിച്ചു; മെഡലുകള്‍ ഒഴുക്കാതെ താരങ്ങള്‍; 5 ദിവസം സമയം തരണമെന്ന് ആവശ്യം

കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് കാട്ടുന്ന കനത്ത നീതിനിഷേധത്തിനെതിരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി പ്രതിഷേധിക്കാനൊരുങ്ങിയ ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ച് കര്‍ഷക നേതാക്കള്‍.....

Page 181 of 212 1 178 179 180 181 182 183 184 212