ശ്രുതി ശിവശങ്കര്‍

ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ഡാമില്‍ വീണു; 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച് ഫോണെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ഡാമില്‍ വീണ ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന സസ്പെന്‍ഷന്‍.....

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം; സംഭവം കൊച്ചിയില്‍

വെള്ളമാണെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അറുപതുകാരന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.....

കുന്നംകുളത്ത് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് ലക്ഷങ്ങളുടെ ‘മൊതല്’

കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ബേബി ഹാള്‍ റോഡിലെ മില്ലിന് പുറക് വശത്ത് നിന്നും രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍....

മഹാരാഷ്ട്ര പി.എസ്.സിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് 19 കാരന്‍, ഹാള്‍ ടിക്കറ്റ് ചോര്‍ത്തി

മഹാരാഷ്ട്ര പബ്ലിക് സര്‍വീസ് കമ്മീഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത 19 കാരന്‍ അറസ്റ്റില്‍. ബുധനാഴ്ച നവി മുംബൈ പോലീസ് സൈബര്‍....

‘മരണത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം’; വൈറലായി വയോധികന്റെ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് സര്‍ബത്ത് വാങ്ങി മരിച്ചു പോയ ഭാര്യയുടെ ചിത്രത്തിന് നേരെ കാണിച്ച ശേഷം അത് കുടിക്കുന്ന ഒരു....

‘2018’ എന്ന സിനിമ ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു; സുസ്‌മേഷ് ചന്ത്രോത്ത്

‘2018’ എന്ന സിനിമക്കെതിരെ വിമര്‍ശവുമായി എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ത്രോത്ത് രംഗത്ത്. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത....

പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപണം; 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട് എരുത്തേമ്പതിയില്‍ 17കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പണവും മാമ്പഴവും മോഷ്ടിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. ഞായറാഴ്ചയാണ് സംഭവം. ചെരുപ്പ് കൊണ്ടും വടികൊണ്ടുമാണ്....

മുപ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു; ‘സൈക്കോ കില്ലറിന് ‘ ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ‘സൈക്കോ കില്ലറിന് ‘ ജീവപര്യന്തം ശിക്ഷ വിധിച്ച് ഡല്‍ഹി രോഹിണി കോടതി.....

വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ വേണ്ട; ഉത്തരവിറക്കി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജീവനക്കാർക്ക് നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത്....

പാര്‍ക്കിങ് ഏരിയയില്‍ അമ്മ ഉറക്കിക്കിടത്തി; കാറ് കയറി 3 വയസ്സുകാരിക്ക് ദാരുണാന്ത്യം; വീഡിയോ

പാര്‍ക്കിങ് ഏരിയയില്‍ കാര്‍ ദേഹത്ത് കയറി ഉറങ്ങിക്കിടന്ന മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദിനു സമീപം ഹയാത്നഗറിലാണ് ഹരി രാമകൃഷ്ണ എന്നയാള്‍....

സിംപിളായി വീട്ടിലുണ്ടാക്കാം കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ മോമോസ്

സിംപിളായി വീട്ടിലുണ്ടാക്കാം കിടിലന്‍ ടേസ്റ്റില്‍ ചിക്കന്‍ മോമോസ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍....

ധ്യാനിന്റെ അഭിമുഖങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശയായിരിക്കും, പക്ഷേ എന്നെ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് അമ്മ വിമല

ധ്യാന്‍ ശ്രീനിവാസന്റെ എല്ലാ അഭിമുഖങ്ങളും കാണാറില്ലെന്ന് തുറന്നുപറഞ്ഞ് അമ്മ വിമല. ധ്യാന്‍ നല്‍കുന്ന ചില അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ടെന്നും....

കോഹ്‌ലിയെ തൊട്ടാൽ മുംബൈ താരങ്ങൾക്ക് പൊള്ളും; ബാംഗ്ലൂർ നായകനെ കളിയാക്കിയ നവീന് മറുപടി

ഐപിഎല്ലിൽ നിന്നും പുറത്തായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് താരങ്ങൾ തമ്മിലുള്ള പോര് കൂടുതൽ താരങ്ങളിലേക്ക് വ്യാപിക്കുന്നു.....

ഇനി അയച്ച മെസ്സേജുകളും എഡിറ്റ് ചെയ്യാം; കിടിലന്‍ ഓപ്ഷനുമായി വാട്ട്‌സ്ആപ്പ്

വാട്ട്‌സ്ആപ്പിലൂടെ സാങ്കേതിക വിദ്യയുമായി ഉപഭോക്താക്കളെ ആകര്‍ഷിച്ച് വീണ്ടും മെറ്റ. പുതിയ ന്യൂതന വിദ്യ ഉപയോഗിച്ച് 15 മിനിറ്റുകള്‍ക്കുള്ളില്‍ അയച്ച മെസ്സേജ്....

കാന്‍ ചലച്ചിത്ര മേളയില്‍ പച്ച തൂവലുകളാല്‍ അലങ്കരിച്ച വസ്ത്രത്തില്‍ തത്തയെപ്പോല ഉര്‍വശി റൗട്ടേല; ചിത്രങ്ങള്‍

സോഷ്യല്‍മീഡിയകളില്‍ ഇപ്പോള്‍ ഇടംനേടുന്നത് കാന്‍ ചലച്ചിത്ര മേളയിലെത്തിയ ഉര്‍വശി റൗട്ടേലയുടെ ചിത്രങ്ങളാണ്. ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഉര്‍വശി....

കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; കുഞ്ചാക്കോ ബോബന്‍ മികച്ച നടന്‍, ദര്‍ശന മികച്ച നടി

46-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും എന്നീ ചിത്രങ്ങളിലെ....

അബുദാബിയില്‍ വന്‍ തീപിടിത്തം; 6 പേര്‍ മരിച്ചു, 7 പേര്‍ക്ക് പരുക്ക്

അബുദാബിയില്‍ വന്‍ തീപിടിത്തം. മുഅസാസ് മേഖലയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ 6 പേര്‍ മരിച്ചു. 7 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍....

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ശ്രമിക്കുന്നത്: എളമരം കരീം എംപി

രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കാനാണ് ബിജെപിയും ആര്‍എസ്എസ്സും ചേര്‍ന്ന് ശ്രമിക്കുന്നതെന്ന് സിഐടിയു സംസഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ചരിത്രങ്ങളിലും....

സ്വന്തം നെറ്റിയില്‍ ഭര്‍ത്താവിന്റെ പേര് പച്ചകുത്തി ഭാര്യ; വീഡിയോ വൈറല്‍

ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. കൈകളിലും കാലിലുമെല്ലാം ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍....

മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്, അതിനായി എല്ലാ ശ്രമങ്ങളും നടക്കുന്നു; വെളിപ്പെടുത്തലുമായി ശ്രീനിവാസന്‍

നടന്‍ മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാലിനെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വെറുക്കാന്‍ ഇതുവരെ ഒരു കാരണം....

വെല്ലുവിളി ഏറ്റെടുത്ത് ഗുസ്തി താരങ്ങള്‍; നുണ പരിശോധനയ്ക്ക് തയ്യാര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരം മുപ്പതാം ദിവസത്തിലേക്ക്. മെയ് 27നുള്ളില്‍ ബ്രിജ് ഭൂഷണിനെ അറസ്റ്റ്....

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാക്കള്‍ കസ്റ്റഡിയില്‍

തിരുവന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി 5 യുവാക്കള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശികളായ അനസ്, വിഷ്ണു , നെടുമങ്ങാട് സ്വദേശി അഭിരാം ,കാട്ടാക്കട....

പേപ്പാറ ഡാമിന് സമീപം കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേട്ട സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ആണ് മുങ്ങിമരിച്ചത്. പേപ്പാറ ഡാമിന്റെ....

Page 183 of 212 1 180 181 182 183 184 185 186 212