പാലക്കാട് ശിരുവാണിയിൽ നാട്ടനയെ കാട്ടനക്കൂട്ടം ആക്രമിച്ചു. മരം കയറ്റനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആനയെയാണ് കാട്ടനക്കൂട്ടം ആക്രമിച്ചത്. പരുക്കേറ്റ ആനയ്ക്ക്....
ശ്രുതി ശിവശങ്കര്‍
സുഡാനിൽ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ച് സംസ്കരിച്ചു. വൻജനാവലിയുടെ സാന്നിധ്യത്തിൽ തെല്ലിപ്പാറ....
രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ....
ബ്രഹ്‌മപുരം ജൈവമാലിന്യ സംസ്‌കരണ കരാറില്‍ നിന്നും സോണ്‍ഡ കമ്പനിയെ ഒഴിവാക്കുന്നു. മാലിന്യ പ്ലാന്റ് ബയോമൈനിങില്‍ കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സോണ്‍ഡ....
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ....
താനൂര്‍ ബോട്ടപകട ദുരന്തത്തില്‍ ഷാജിയുടെ നിലപാടിനനുകൂലമായി പ്രതികരിച്ചവര്‍ക്കെതിരെയുള്ള നടപടി ലീഗില്‍ വിഭാഗീയത ശക്തമാകുന്നു. കെ എം ഷാജി വിഭാഗം പ്രമുഖനും....
ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മൂത്ത മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു. 79 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.....
കൂത്തുപറമ്പിൽ ഓൺലൈനായി എത്തിച്ച മയക്ക്മരുന്ന് പിടികൂടി. നെതർലാന്റിൽ നിന്നും ആമസോൺ വഴി എത്തിച്ച 70 എൽ എസ് ഡി സ്റ്റാമ്പാണ്....
ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലിയിരുത്താന്‍ അഡ്മിറ്റ് ചെയ്തുള്ള വിശദ പരിശോധന ആവശ്യമാണെന്ന്....
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതികമായി മൂന്നാം വർഷത്തിലേക്കാണ് ഈ സർക്കാർ....
സ്വാതന്ത്ര്യ സമരസേനാനിയും സി പി ഐ (എം) ന്റെ സമുന്നത നേതാവുമായിരുന്ന കേളു ഏട്ടൻ ഓർമ്മയായിട്ട് 32 വർഷം. 6....
സുഡാനില്‍ അഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് ( 20.05.2023) സംസ്‌കരിക്കും. രാവിലെ....
സഹോദര്യത്തിലും പുരോഗമനാശയങ്ങളിലും പടുത്തുയര്‍ത്തിയതാണ് ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക നീതിക്കായും തുല്യതയ്ക്കായും ഐതിഹാസിക പോരാട്ടങ്ങളുയര്‍ന്നു വന്ന മണ്ണാണിത്.....
കേരളത്തില്‍ വികസനത്തിന് എതിര് നില്‍ക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് വരെ വരുത്തി....
സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി....
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നിലേക്ക് കുതിക്കുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയും കുതിക്കുകയാണ്. ചുറ്റുപാടുമുള്ള സമാധാനം, കൃത്യമായി ലഭിക്കുന്ന റേഷന്‍,....
രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ രാജ്യത്തിന് മാതൃകയായ ബദല്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍....
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വ്യഴാഴ്ച ചേര്‍ന്ന നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി....
മികവിന്റെ കേന്ദ്രമായി മാറി തൃശൂര്‍ മെഡിക്കല്‍ കോളേജ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 40 കോടിയുടെ....
കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ. ഇവരിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎ പിടികൂടി. കോതമംഗലം സ്വദേശി ഷാനിമോൾ....
കേന്ദ്ര ഗവൺമെന്റ് നയമനുസരിച്ച് 2000 രൂപ നോട്ടുകൾ ഇന്നുമുതൽ പിൻവലിക്കുന്നതിനുള്ള നടപടികൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയിരിക്കുകയാണ്. സെപ്റ്റംബർ....
സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ച യുവാവ് പിടിയിൽ. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളാണ് കാസർഗോഡ്....
പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഷിനോയെ....
വളരെ സിംപിളായി തന്തൂരി ചിക്കന്‍ നമുക്ക് വീട്ടിലുണ്ടാക്കിയാലോ ? ചേരുവകള്‍ ചിക്കന്‍ ലെഗ്‌സ് -4 തൈര്-100 ഗ്രാം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2....