റെക്കോര്‍ഡ് വിജയവുമായി എസ് എസ് എല്‍ സി പരീക്ഷാഫലം. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ .44 ശതമാനത്തിന്റെ വര്‍ധനവ്.....
ശ്രുതി ശിവശങ്കര്‍
ഗ്യാന്‍വാപിയിലെ കാര്‍ബൺ പരിശോധനയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. സുപ്രീം കോടതി ചീഫ്ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് സ്റ്റേ നല്‍കിയത്. തിങ്കളാഴ്ച....
2026 ലോകകപ്പ് ലോഗോ റിലീസിന് പിന്നാലെ ഫിഫയ്ക്ക് ട്രോള്‍ മഴ. വ്യാഴായ്ചയാണ് ഫിഫ പ്രസിഡന്റ് ഗിയാന്നി ഇന്‍ഫന്റിനോ ലോസ് ആഞ്ജലസിലെ....
എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശനത്തിനുള്ള കേരള എന്‍ട്രന്‍സ് പരീക്ഷ ആരംഭിച്ചു. വൈകിട്ട് വരെയാണ് പരീക്ഷ നടക്കുക.ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്....
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ 23കാരിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ പിതാവ്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പിതാവിന്റെ....
2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി....
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി....
പാലക്കാട് കൊട്ടേക്കാട് പതിനാലുകാരിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെയ് 14 മുതൽ പെൺക്കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി....
ക്രൂഡോയിലിന് വിലയിടിഞ്ഞതോടെ കൂറ്റൻ ലാഭം കൊയ്ത് ഇന്ത്യൻ എണ്ണക്കമ്പനി കൾ. മൂന്നുമാസംകൊണ്ട് പതിനായിരം കോടി രൂപയാണ് ഇന്ത്യൻ ഓയിലിൻ്റെ ലാഭം.....
എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനതലത്തില്‍ ഒന്നാമതെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. പിണറായി സര്‍ക്കാരിന്റെ....
പുത്തന്‍തോപ്പില്‍ പൊള്ളലേറ്റ യുവതി മരിച്ച സംഭവവത്തില്‍ ഇവര്‍ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. 9 മാസം പ്രായമുള്ള ഡേവിഡ് ആണ് മരിച്ചത്.....
അമേരിക്കന്‍ കടക്കെണിഭീതി പരിഹരിക്കാനുള്ള ഡെമോക്രാറ്റ്- റിപ്പബ്ലിക്കന്‍ ചര്‍ച്ച ഫലപ്രദമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇരുചേരികളും അകലത്തിലാണെങ്കിലും ഈ ആഴ്ചയോടെ പരിഹാരം....
കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....
കേന്ദ്ര വിഹിതം നല്‍കാതെ മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും നേട്ടംകൊയ്ത് മുന്നേറുകയാണ് ധനവകുപ്പ്. നികുതിവരുമാനം വര്‍ധിച്ചത് സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കി.....
എൻജിനീയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ ഇന്ന്. സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ....
കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി. ആറ്റിങ്ങല്‍ ഇരട്ടക്കൊല, പെരുമ്പാവൂരിലെ ജിഷാ വധം എന്നീ....
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഇരകള്‍ക്ക് നല്‍കുന്ന ചികിത്സ നിരീക്ഷിക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി....
ഡോ.വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്കാവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര....
കേരളത്തിലെ സഹകരണ മേഖല വളര്‍ച്ചയുടെ വഴിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമമുണ്ടായപ്പോള്‍....
രണ്ടാം ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഏഴു വയസുള്ള മകനെ അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ജില്ലയിലെ തേജാജി നഗര്‍....
കൂട്ടുകാരന്റെ പിറന്നാളിന് പോകാന്‍ വെള്ളഷര്‍ട്ട് നല്‍കാത്തതിനെ തുടര്‍ന്ന് രണ്ടാനമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍. ആന്ധ്രാ പ്രദേശിലെ ഏലൂര്‍....
യു എ ഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി മലയാളി യുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ്....
പത്തനംതിട്ട കോന്നി കൊന്നപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു. ചിറ്റാര്‍....
മുംബൈയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെത്തിയ വിവരം ചിത്രം സഹിതം കഴിഞ്ഞ ദിവസമാണ് ബോളിവുഡ്....