സാമ്പത്തിക ഞെരുക്കത്തിനിടയിലും തകരാതെ സംസ്ഥാനത്ത് നേട്ടം കൊയ്ത് മുന്നേറുകയാണ് ധന വകുപ്പ്. മുടങ്ങാത്ത ക്ഷേമ പെന്‍ഷനുകള്‍ തന്നെയാണ് മുഖ മുദ്ര.....
ശ്രുതി ശിവശങ്കര്‍
സിബിഎസ് സി പ്ലസ് ടു പരീക്ഷയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഷെഫാലി വർമ്മക്ക് തിളക്കമാർന്ന വിജയം. പരീക്ഷയിൽ 80....
തുര്‍ക്കിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനായില്ല. മെയ് 28ന് നടക്കുന്ന....
കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷം. തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എടുക്കട്ടെയെന്ന് സിദ്ധരാമയ്യയുടെ ഒറ്റവരി....
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്സിന് വിജയം. 31 റൺസിനാണ് നിർണ്ണായകമായ മത്സരത്തിൽ പഞ്ചാബ് ഡൽഹിയെ തകർത്തത്. 168 റണ്‍സ്....
ഡിവൈഎഫ്ഐ സജീവ പ്രവര്‍ത്തകനായ കൈലാസ് നാഥ് മരണത്തിലും ഏഴ് പേരുടെ ജീവിതത്തിൽ പ്രകാശമായ വാർത്ത പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണാ....
മലപ്പുറം കൊണ്ടോട്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം. ബീഹാർ സ്വദേശി രാജേഷ് മഞ്ചിയാണ് മരിച്ചത്. സംഭവത്തിൽ ഏഴുപേർ കസ്റ്റഡിയിൽ.....
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന്....
പുഴയിൽ വീണ് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളെ കാണാതായി. പറവൂര്‍ തട്ടുകടവ് പാലത്തിന് സമീപം പുഴയില്‍ വീണാണ്....
കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിലടി. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പരിപാടിക്കിടെ ഡിസിസി....
പൊലീസ് വൈദ്യ പരിശോധനയ്ക്കായി എത്തിച്ച പ്രതി ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. അയത്തില്‍ സ്വദേശി....
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഹൈദരാബാദിന്‍റെ സ്വന്തം കാണികൾക്ക് നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്നൗ....
2024 ൽ രാജ്യത്ത് നടക്കാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ എന്ന രീതിയിലാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.....
കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.....
ഫാസിസത്തെ തടഞ്ഞു നിര്‍ത്താന്‍ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണമെന്ന് സി പി ഐഎം സംസ്ഥാന സെക്രട്ടറി എം....
പുറം കടലിൽ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത....
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും. തൂക്കുസഭ വന്നാല്‍ നിര്‍ണായക ശക്തിയായി അധികാരത്തിലെത്താമെന്ന ജെഡിഎസിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ തവണത്തേക്കാള്‍....
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും....
സ്വന്തമായി ഫാഷന്‍ ഷോകള്‍ നടത്തിയും സെലിബ്രിറ്റികള്‍ക്കായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്‍കിയും ഒരു 7 വയസ്സുകാരന്‍. മാക്‌സ് അലക്‌സാണ്ടര്‍ എന്ന....
കര്‍ണ്ണാടകയില്‍ വെറുപ്പിന്റെ ചന്ത ജനങ്ങള്‍ തകര്‍ത്തുവെന്ന് കെ ടി ജലീല്‍. കര്‍ണ്ണാടകയില്‍ ഹിന്ദുമത വിശ്വാസികള്‍ ബി.ജെ.പിയുടെ ‘ഹിന്ദുത്വ’കാര്‍ഡ് കീറിയെറിഞ്ഞത് രാജ്യത്തിന്....
എകെപിസിടിഎ സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം. നവ കേരള സൃഷ്ടിക്കായി ജനപക്ഷ വൈജ്ഞാനികത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം. പൊതു സമ്മേളനം....
മുന്‍ മിസ്റ്റര്‍ കേരളയും ട്രാന്‍സ്മെന്നുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.....
വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് നാടിന് സമര്‍പ്പിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം....
മഹാരാഷ്ട്രയിൽ ഷിൻഡെ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് ചട്ടവിരുദ്ധമായ നടപടിയിലൂടെയാണെന്ന സുപ്രീം കോടതി വിധിക്ക് പുറകെയാണ് രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ....