ശ്രുതി ശിവശങ്കര്‍

പൊന്നിന് പൊന്നും വില; രണ്ടുദിവസംകൊണ്ട് കൂടിയത് 1240 രൂപ

സ്വര്‍ണവില കുതിച്ചുയര്‍ന്ന് പുതിയ റെക്കോഡിലേക്ക്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പവന് 45,000 രൂപയിലെത്തി. രണ്ടുദിവസംകൊണ്ട് പവന് 1240 രൂപയാണ് കൂടിയത്.....

ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം

ജെറുസലേമിലെ അൽ അഖ്സ പള്ളിക്ക് നേരെ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം. പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ നിരവധി പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റു.....

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കില്ല; ആഞ്ഞടിച്ച് ഗുലാം നബി ആസാദ്

അടുത്ത പതിറ്റാണ്ടുകളിലൊന്നും കോണ്‍ഗ്രസ്സിന് ഭരണം ലഭിക്കില്ലെന്ന് ആഞ്ഞടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വമില്ലായ്മയാണ് നിലവിലെ....

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. മുപ്പതോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാണ്....

ട്രെയിന്‍ തീവയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ പൊലീസിന്റെ നിര്‍ണ്ണായക നീക്കം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായ ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ റൂട്ട് മാപ്പ് അന്വേഷിച്ച് ദില്ലി....

മുഹമ്മദൻ സ്പോർട്ടിംഗിനെ തകർത്ത് ഹീറോ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേയ്ക്ക് യോഗ്യത നേടി ഗോകുലം കേരള എഫ്.സി

ഹീറോ സൂപ്പർ കപ്പ്‌ യോഗ്യതാ മത്സരത്തിൽ മുഹമ്മദൻ സ്പോർട്ടിംഗിനെ 5-2ന് തകർത്ത് ഗോകുലം കേരള എഫ്.സി. ഇതോടെ ഗോകുലം സൂപ്പർ....

വാദിയെ പ്രതിയാക്കി; ചരിത്രത്തിലെ ആദ്യ മാനനഷ്ടകേസ് നേരിടാൻ ചാറ്റ് ജിപിടി

ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിക്കെതിരെ കേസ് നൽകാനൊരുങ്ങി ഓസ്ട്രേലിയയിലെ ഹെപ്ബേൺ മേയറായ ബ്രയാൻ ഹുഡ്. തനിക്കെതിരെ നടത്തിയ തെറ്റായ....

ഹനുമാന്‍ ജയന്തി ആഘോഷവേളയില്‍ 3 ജില്ലകളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍

ഹനുമാന്‍ ജയന്തി ആഘോഷത്തിന് മൂന്ന് ജില്ലകളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍....

ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുമായി വീഡിയോ കോളില്‍ സംസാരിച്ച് മോഹന്‍ലാല്‍

ബംഗലൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുമായി വീഡിയോ കോളില്‍ സംസാരിച്ച് മോഹന്‍ലാല്‍. ഇരുവരും വീഡിയോ കോള്‍ ചെയ്യുന്ന ചിത്രം മകന്‍ ചാണ്ടി....

കിണറ്റില്‍ വീണ സഹോദരനെ രക്ഷിച്ച എട്ടുവയസുകാരിക്ക് മധുരം നല്‍കി മന്ത്രി വീണാ ജോര്‍ജ്

മാവേലിക്കര കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയ്ക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മിഠായിപ്പൊതിയെത്തി.....

മനുഷ്യ സ്‌നേഹത്തിന്റെ മാതൃക കേരളാ പൊലീസിന് അഭിമാനം: മുഖ്യമന്ത്രി

അവനവന്റെ സ്വാര്‍ത്ഥത്തതയും സൗകര്യങ്ങളേയും അവഗണിച്ച് അപരന്റെ നന്മയ്ക്കായി തുടിക്കുന്ന മനുഷ്യത്വമാണ് ഈ ലോകത്തെ മനോഹരമാക്കുന്നത്. അതിന്റെ മഹത്തായ ആവിഷ്‌കാരങ്ങളാണ് പരസ്പരസ്‌നേഹത്തോടെയും....

റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി

ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന....

ആദ്യ ശമ്പളം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ച് കളക്ടര്‍ കൃഷ്ണ തേജ

മാതൃകയായി തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ. ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം അദ്ദേഹം എസ്ഒഎസ് ചില്‍ഡ്രന്‍സ് വില്ലേജിന് സമ്മാനിച്ചു.....

അമേരിക്ക നരകത്തിലേക്കാണ് പോകുന്നത്; താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ട്രംപ്

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റോമി ഡാനിയല്‍സ് കൈക്കൂലിക്കേസില്‍ മന്‍ഹാന്‍ കോടതിയില്‍ കീഴടങ്ങിയതിന്....

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം വിജയിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്

രണ്ടാം പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്ത് എല്‍ഡിഎഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനോട് അനുബന്ധിച്ച്....

ട്രെയിൻ തീവെയ്പ്പ് ; മഹാരാഷ്ട്രയിൽ പിടികൂടിയ പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും 

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും. രത്‌നഗിരിയിൽ എത്തിയ  കേരള പൊലീസ് സംഘത്തിന്  ഉച്ചയോടെയാണ്  പ്രതിയെ കൈമാറിയ....

റസ്റ്റോറന്റില്‍ മൊബൈല്‍ ഫോണിന് വിലക്ക്; കാരണമിതാണ്

ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നീട് എപ്പോഴും നമ്മുടെ കൂടെ മൊബൈല്‍ ഫോണ്‍ ഉണ്ടാകും എന്നത് ഒരു സത്യാവസ്ഥയാണ്. കഴിക്കുമ്പോഴും പഠിക്കുമ്പോഴും എന്തിന് ടോയ്‌ലറ്റില്‍....

തിരുവനന്തപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം ബാലരാമപുരത്ത് ബലൂണ്‍ വിഴുങ്ങിയ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം. താഴേകാഞ്ഞിരവിളാകം അന്‍സാര്‍ മന്‍സിലില്‍ സബിത രാജേഷ് ദമ്പതികളുടെ മകന്‍ ആദിത്യന്‍....

ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയ 5 യുവാക്കള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തില്‍ അഞ്ചുയുവാക്കള്‍ മുങ്ങിമരിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ദക്ഷിണ ചെന്നൈയിലെ ധര്‍മ്മലിംഗേശ്വരര്‍ ക്ഷേത്രത്തിന് സമീപമാണ്....

‘എംപിമാര്‍ മിണ്ടരുത്’; പ്രതികരിക്കുന്നവരെ ഒതുക്കാന്‍ കെപിസിസി

പരസ്യ പ്രതികരണത്തിൽ പാർട്ടി എം പിമാർക്കെതിരെ കെപിസിസിയിൽ പടയൊരുക്കം .കെ മുരളീധരനും ശശി തരൂരും എം കെ രാഘവനും നിരന്തരം....

അരുവിക്കര ഇരട്ടക്കൊലപാതകം; ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു

അരുവിക്കരയില്‍ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്വയം തീ കൊളുത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. 65% തീ പൊള്ളലേറ്റ....

അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. പ്രദേശവാസികളുടെ അഭിപ്രായത്തിനും ആശങ്കകള്‍ക്കുമായിരിക്കും റിപ്പോര്‍ട്ടില്‍ മുന്‍തൂക്കം നല്‍കുകയെന്ന് അമിക്കസ്‌ക്യൂറി....

നവജാത ശിശുവിനെ രക്ഷിച്ചവര്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍ നേര്‍ന്ന് മന്ത്രി വീണാ ജോര്‍ജ്

അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ രക്ഷിക്കാന്‍ പ്രയത്നിച്ച പോലീസ് സേനാംഗകള്‍ക്കും ചെങ്ങന്നൂരിലെ നഴ്‌സിംഗ് ഹോമിലെ ഡോക്ടര്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി....

Page 192 of 197 1 189 190 191 192 193 194 195 197