നടന്‍ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത്. കഴിഞ്ഞ ഒന്നര രണ്ട് മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു....
ശ്രുതി ശിവശങ്കര്‍
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആനയെ പഴം കൊടുത്ത് കബളിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയുടേയും യുവതിയെ എടുത്തെറിയുന്ന ആനയുടേയും ദൃശ്യങ്ങളാണ്. പഴം കൊടുക്കാനെന്ന....
മലയാളികളുടെ പ്രധാനപ്പെട്ട ഇഷ്ടഭക്ഷണമാണ് ഉപ്പുമാവ്. നല്ല ചൂട് റവ ഉപ്പുമാവും പഴവും ഉണ്ടെങ്കില്‍ ആ ദിവസത്തെ ബ്രേക്ക്ഫാസ്റ്റ് കിടിലനായിരിക്കും. എന്നാല്‍....
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് മകളെ കൊലപ്പെടുത്താന്‍ അച്ഛന്റെ ശ്രമം. കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ എന്ന പേരിലാണ് അച്ഛന്‍....
ദേശീയ സരസ് മേള കൊല്ലത്ത് തുടങ്ങി. മേളയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള സംരംഭകര്‍ പങ്കെടുക്കും.....
തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. ഇക്കുറി ഡബിള്‍ കളറോട് കൂടിയാണ് രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ട്. ആകാശത്ത് ബഹുവര്‍ണ്ണ നിറങ്ങള്‍....
മാഫിയ തലവനും സമാജ് വാദി പാർട്ടി മുൻ എം.പി.യുമായ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന്....
നടന്മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ചലച്ചിത്ര സംഘടനകള്‍ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഷെയ്ന്‍ അമ്മ സംഘടനയ്ക്ക് അയച്ച....
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്....
നടന്‍ മാമുക്കോയയുടെ വിയോഗം മലയാള സിനിമയുടെ തീരാ നഷ്ടമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അപൂർവമായ വേഷങ്ങൾ ശ്രദ്ധയോടെ....
നര്‍മ്മത്തിനൊപ്പം കോഴിക്കോന്‍ സംഭാഷണ ശൈലിയും ജനകീയമാക്കിയ നടന്‍. മാമുക്കോയയുടെ ഓരോ കഥാപാത്രങ്ങളും മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. കോമഡി രംഗങ്ങളെ ഭാഷാപ്രയാഗം....
എ ഐ ക്യാമറ ഇടപാടില്‍ വിവാദത്തിന്റെ കാരണമറിയാനാണ് വിജിലന്‍സ് അന്വേഷണമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. മേശയ്ക്കടിയിലെ ഇടപാട് ഞങ്ങളാരും....
ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച സിനിമാ സംഘടനകളില്‍ ഭിന്നാഭിപ്രായം. നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. സംയുക്ത യോഗത്തില്‍....
കരിമീന്‍ പൊള്ളിച്ചത് ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. എന്നാല്‍ കരമീന്‍ മാത്രമല്ല, നല്ല നാടന്‍ മത്തിലും കിടിലന്‍ രുചിയില്‍ പൊള്ളിച്ചെടുക്കാം. ചേരുവകള്‍ വലിയ....
പ്രധാനമന്ത്രി കേരളം സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ ഉന്നയിച്ച നൂറ് ചോദ്യങ്ങള്‍ കാലികപ്രസക്തിയുള്ളവയാണെന്ന് ഡിവൈഎഫ്‌ഐ. യുവം പരിപാടി സംവാദമെന്നാണ് സംഘാടകര്‍ പറഞ്ഞത്.....
ദേശീയ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന ലിതാരയുടെ ദുരൂഹമരണത്തിന് ഇന്ന് ഒരു വർഷം തികയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നത് ഈ കുടുംബത്തെ പ്രയാസപ്പെടുത്തുകയാണ്. ലിതാര....
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രേഖാമൂലം പരാതി എഴുതി....
പുട്ട് ഇഷ്ടമില്ലാത്ത മലയാളികള്‍ ഉണ്ടാകുമോ? രാവിലെ ചൂട് പറക്കുന്ന പുട്ടും കടലക്കറിയും ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വെണ്ട. നല്ല സോഫ്റ്റായിട്ട്....
നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തിയ പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നടപടിക്ക് പിന്നാലെ ഇരുവരെയും കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്.....
നമ്മുടെ ഒരു ദിവസത്തില്‍ ഭൂരിഭാഗം സമയവും നമ്മള്‍ ചെലവിടുന്നത് മൊബൈല്‍ ഫോണിനോടൊപ്പമാണ്. വെറുതെ ഇരിക്കുമ്പോഴും കഴിക്കുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴുമെല്ലാം നമ്മുടെ....
135 ഇന്ത്യക്കാരെ കൂടി സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തിച്ച് ഓപ്പറേഷന്‍ കാവേരി. ഇതിനുമുമ്പ് വിമാനമാര്‍ഗ്ഗം ജിദ്ദയില്‍ എത്തിയത് രണ്ടുതവണയായി 269....
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനല്‍മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്....
മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം നല്‍കാനുള്ള ഒരുക്കങ്ങളുമായി പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി ദുബായില്‍....
ബിജെപി എംപിയും റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം....