ശ്രുതി ശിവശങ്കര്‍

രാജസ്ഥാനിലെ മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടിത്തം; 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

രാജസ്ഥാനിലെ ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ തീപിടിത്തത്തില്‍ 12 കുട്ടികളെ രക്ഷപ്പെടുത്തിയതായി അധികൃതര്‍. മെഡിക്കല്‍ കോളജിലെ നവജാത ശിശുക്കളുടെ....

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; തീരസദസ്സിന് ഇന്ന് തുടക്കം

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവ പരിഹരിക്കുന്ന തീരസദസ്സിന് ഇന്ന് തുടക്കമാകും. മെയ് 25 വരെയായി 47 കേന്ദ്രങ്ങളിലായിട്ടാണ് സദസ്സ് നടക്കുക.....

ഇനി ഇഞ്ചോടിഞ്ച് പോരാട്ടം; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂര്‍ റോയൽ ചലഞ്ചേ‍ഴ്സിനെയും രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്....

ഡി കെ ശിവകുമാറിന്റെ കുടുംബം യാത്ര ചെയ്ത ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ബംഗലൂരുവില്‍ നിന്നും ധര്‍മസ്ഥല....

ആദ്യം സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു, പിന്നീട് പണം വാങ്ങി; തന്റെ പേരില്‍ തട്ടിപ്പ് നടന്നുവെന്ന് സജിതാ മഠത്തില്‍

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തന്റെ പേരില്‍ പണം തട്ടിപ്പ് നടത്തുന്നുവെന്ന് വെളിപ്പെടുത്തി നടി സജിതാ മഠത്തില്‍.അവസരം നല്‍കാമെന്ന് വാഗ്ദാനം....

മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിക്കണം; ബിജെപി നേതാവ്

മുസ്‌ലീ  ആളുകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി ബിജെപി മുന്‍ എംഎല്‍എ ടി. രാജ. മുസ്‌ലീം പണ്ഡിതന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സോഷ്യല്‍ മീഡിയ....

ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറണോ? പുതിനയില ഇങ്ങനെ ഉപയോഗിക്കൂ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഈ ചൂടുപിടിച്ച കാലാവസ്ഥയില്‍ കറുത്ത നിറം വര്‍ധിക്കുന്നത്....

പൂരി ഉണ്ടാക്കുമ്പോള്‍ അധികം എണ്ണ പിടിക്കുന്നുണ്ടോ ? ഇതാ ഒരു ഈസി ടിപ്സ്

പൂരി ഉണ്ടിക്കുമ്പോള്‍ ഒരുപാട് എണ്ണ പിടിക്കുന്നത് സ്വാഭാവികമാണ്. എത്രയൊക്കെ, എങ്ങനെയൊക്കെ ശ്രമിച്ചാലും പൂരി അധികം എണ്ണ കുടിക്കാറുണ്ട്. അത്തരത്തില്‍ വിഷമിക്കുന്നവര്‍....

ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കി; യുവാവ് അറസ്റ്റില്‍; വീഡിയോ വൈറല്‍

ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ച് ചിക്കന്‍ വൃത്തിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായും വെള്ളിയാഴ്ച....

എന്തൊക്കെ ചെയ്തിട്ടും മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് പോകുന്നില്ലേ? എള്ളെണ്ണ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ഇന്ന് സ്ത്രീയും പുരുഷനും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മുഖത്തെ ബ്ലാക്ക് ഹെഡ്‌സ്. പല ട്രീറ്റ്‌മെന്റുകളും ക്രീമുകളും ഒക്കെ പരീക്ഷിച്ചിട്ടും....

ഒരു ആക്ടര്‍ ഇത്രയും ഡെഡിക്കേറ്റഡായി എഫേര്‍ട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗര്‍ഭാഗ്യകരമാണ്: ടൊവിനോ തോമസ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി  സംവിധാനം ചെയ്യുന്ന ആടുജീവിതം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടിയിരുന്നെന്ന് നടന്‍ ടൊവിനോ തോമസ്. ഒരു യുട്യൂബ് ചാനലിന്....

സോഫ്റ്റായ ക്രിസ്പി മുറുക്ക് വീട്ടിലുണ്ടാക്കിയാലോ

സോഫ്റ്റായ ക്രിസ്പി മുറുക്ക് വീട്ടിലുണ്ടാക്കിയാലോ? വളരെ കുറഞ്ഞ സമയംകൊണ്ട് നല്ല ക്രിസ്പി മുറുക്ക് വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകൾ....

വിവാഹ വേദിയിലേക്ക് കാറോടിച്ച് മോതിരവുമായി എത്തുന്ന പൂച്ചക്കുട്ടി; അമ്പരപ്പിക്കും ഈ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് വിവാഹ വേദിയില്‍ സിനിമ സ്‌റ്റൈലില്‍ എത്തുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ്. ടോയി കാറില്‍ ആള്‍കൂട്ടത്തിന് നടുവിലേക്ക്....

ഇത്തവണയും പതിവ് തെറ്റിച്ചില്ല; പെരുന്നാള്‍ ദിനത്തില്‍ ഷാരൂഖ് എത്തി

പതിവ് തെറ്റിക്കാതെ ചെറിയ പെരുന്നാള്‍ ദിനത്തിന് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ കാണാനായെത്തി ഷാരൂഖ് ഖാന്‍. ആരാധകര്‍ക്ക്....

ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തി; 2 ജീവനക്കാര്‍ അറസ്റ്റില്‍

ഹോട്ടലില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍. അസം സ്വദേശി ഭരത് (29), വെസ്റ്റ് ബംഗാള്‍ സ്വദേശി ബിഷ്ണു....

മകന്‍ സിനിമയിലുണ്ടെന്ന് ഉമ്മ, ആ മകന്‍ മമ്മൂട്ടിയാണെന്ന് ഞാനറിഞ്ഞത് പിന്നീടാണ്; വീണ്ടും വൈറലായി ആ കുറിപ്പ്

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ വിട പറയുമ്പോള്‍ സോഷ്യല്‍മീഡിയ ഓര്‍ത്തെടുക്കുന്നത് ആറ് വര്‍ഷം മുമ്പ് രമ്യ എസ്. ആനന്ദ് എന്ന....

അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കം സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി

അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ തയ്യാറാക്കം സ്പെഷ്യല്‍ ചിക്കന്‍ ബിരിയാണി. വളരെ സിംപിളായിട്ട് ചിക്കന്‍ ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെവന്ന് നോക്കാം ചേരുവകൾ ചിക്കൻ....

പൊറോട്ട ആദ്യം ആണുങ്ങള്‍ക്ക് കൊടുക്കും, ബാക്കിയുണ്ടെങ്കില്‍  വീട്ടിലെ പെണ്ണുങ്ങള്‍ക്ക് കഴിക്കാം; തുറന്നുപറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍

സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി അനാര്‍ക്കലി മരിക്കാര്‍. പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ആണുങ്ങള്‍....

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് നാടുകളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് നമസ്‌കാരങ്ങളില്‍ മലയാളികള്‍....

“സിനിമയില്‍ എന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും”, മമ്മൂട്ടിയുടെ വാക്കുകൾ വേദനയോടെ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മമ്മൂക്ക തന്റെ ഉമ്മയെകുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ....

രാഹുല്‍ ഗാന്ധിക്കും ഷാരൂഖ് ഖാനും വിരാട് കോലിക്കും ട്വിറ്ററില്‍ ബ്ലൂ ടിക് ഇല്ല; ഞെട്ടലോടെ സോഷ്യല്‍മീഡിയ

പ്രമുഖരായ നിരവധി ആളുകള്‍ക്ക് ട്വിറ്ററില്‍ ബ്ലൂ ടിക് നഷ്ടമായതിന്റെ ഞെട്ടലിലാണ് സോഷ്യല്‍മീഡിയ. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ക്രിക്കറ്റ്....

ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം; ബന്ധു അറസ്റ്റില്‍

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായിയാണ് കഴിഞ്ഞ ദിവസം മരിച്ചത്.....

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ....

പാട്ടിന്റെ കരളിന് സ്വന്തം കരള്‍ കടംകൊടുത്ത പാട്ടുകാരന്‍; ഇന്ന് പി ഭാസ്‌കരന്റെ 99-ാം ജന്മവാര്‍ഷികദിനം

പി ഭാസ്‌കരന്റെ 99-ം ജന്മദിനമാണിന്ന്. ജാതിയില്‍ കുടുങ്ങിക്കിടന്ന പാട്ടിനെ ജനകീയതയായി വിമോചിപ്പിച്ച കവിയാണ് പി ഭാസ്‌കരന്‍. പാട്ടിന്റെ കരളിന് സ്വന്തം....

Page 195 of 210 1 192 193 194 195 196 197 198 210