ശ്രുതി ശിവശങ്കര്‍

ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കൊലപാതകമെന്ന് സംശയം

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ്....

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മലയാളത്തിന്റെ പ്രിയ നടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ....

പൂഞ്ച് ഭീകരാക്രമണം; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ പ്രാഥമിക വിവര ശേഖരണം നടത്തി. എന്‍ഐഎയുടെ ദില്ലിയില്‍....

ഐപിഎല്‍; പഞ്ചാബ് കിംഗ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനു 24 റണ്‍സ് ജയം. ആര്‍ സി ബി ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനാകാതെ....

പൂഞ്ച് ഭീകരാക്രമണം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍....

കോട്ടയത്ത് 20കാരി പ്രസവിച്ച ശേഷം കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും

കോട്ടയം വൈക്കം തലയാഴത്ത് ബംഗാള്‍ സ്വദേശിനി കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.....

ഹീറോ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഹീറോ സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകിട്ട് നടക്കുന്ന മത്സരത്തില്‍ ബാംഗ്ലൂരു എഫ്‌സിയും ജംഷഡ്പൂരും ഏറ്റുമുട്ടും.....

പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍

മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് രക്ഷകരായി യുവാക്കള്‍. നിരപ്പ് സ്വദേശികളായ രജനീഷും, ബിബിലും....

ഇനി ലൈസന്‍സും സ്മാര്‍ട്ട്; പുത്തന്‍ മുഖത്തില്‍ ഡ്രൈവിങ് ലൈസന്‍സ്

ലോകോത്തര നിലവാരത്തിലുള്ള പിവിസി പെറ്റ്ജി ലൈസന്‍സുകള്‍ സംസ്ഥാനത്തും. യുണീക്ക് സീരിയല്‍ നമ്പര്‍, ക്യുആര്‍ കോഡ് എന്നിവ അടങ്ങിയതാണ് പുതിയ ലൈസന്‍സ്....

തൃശ്ശൂര്‍ ആള്‍ക്കൂട്ട ആക്രമണം; നാലുപേര്‍ കൂടി പിടിയില്‍

തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലം ആള്‍ക്കൂട്ട ആക്രമണ കേസില്‍ നാലുപേര്‍ കൂടി പിടിയില്‍. കിള്ളിമംഗലം സ്വദേശികളായ നിയാസ്, പത്മനാഭന്‍, നൗഫല്‍, മരയ്ക്കാര്‍....

കഴുത്തില്‍ മുറിവേറ്റ് രക്തംവാര്‍ന്ന നിലയില്‍ വൃദ്ധ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

വൃദ്ധയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം കാട്ടുനട സ്വദേശിനി ശ്യാമളയാണ് മരിച്ചത്. കഴുത്തില്‍ മുറിവേറ്റ് രക്തംവാര്‍ന്ന നിലയിലാണ് വീടിന്റെ....

ചെറിയ പെരുന്നാള്‍; വെള്ളിയും ശനിയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് വെള്ളിയാഴ്ച അവധിയാണെന്ന് അറിയിച്ചത്. പെരുന്നാള്‍ പ്രമാണിച്ച്....

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്

കേരളത്തില്‍ നിന്ന് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചത് 10331 പേര്‍ക്ക്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ എംബാര്‍ക്കേഷന്‍ പോയിന്റൂകള്‍ പ്രവര്‍ത്തിക്കും.....

ചെറിയ പെരുന്നാള്‍; ഒമാനില്‍ 198 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഒമാനില്‍ 198 തടവുകാര്‍ക്ക് ഭരണാധികാരി പൊതുമാപ്പ് നല്‍കി. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന....

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച

സംസ്ഥാനത്ത് ശനിയാഴ്ച ചെറിയ പെരുന്നാള്‍. വിവിധ ഖാസിമാരാണ് ശനിയാഴ്ച പെരുന്നാളായിരിക്കുമെന്ന് അറിയിച്ചത്. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്....

എംഡിഎംഎ യുമായി രണ്ടുകുട്ടികൾ പിടിയിൽ

കളിക്കളങ്ങളില്‍ ഒത്തുകൂടുന്ന കുട്ടികളെ കേന്ദ്രീകരിച്ച് രാസലഹരികളുടെ കൈമാറ്റവും വില്‍പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തില്‍ രണ്ട് കുട്ടികള്‍ പൊലീസ്....

ഇ-വേസ്റ്റ് കാണുമ്പോള്‍ നല്ല ലുക്കാണ്, എന്നാല്‍ ഉപയോഗ ശൂന്യമായിരിക്കും; ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍

പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം നേതാവ് ജോണി നെല്ലൂരിനെതിരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍. ജോണി നെല്ലൂരിനെ....

ഇത് എന്റെ പുതിയ കാരവന്‍; പുത്തന്‍ വാഹനം സ്വന്തമാക്കി ടൊവിനോ തോമസ്

പുത്തന്‍ കാരവന്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. പിയാനോ ബ്ലാക് നിറത്തിലുള്ള കാരവനാണ് താരം സ്വന്തമാക്കിയത്. ടോവനോയ്ക്ക് കാരവാന്‍ നിര്‍മിച്ചു....

നല്ല പഞ്ഞിപോലത്തെ ചപ്പാത്തി വേണോ? ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ

നമ്മള്‍ ചപ്പാത്തി എപ്പോള്‍ വീട്ടില്‍ ഉണ്ടാക്കിയാലും കുറച്ചു കട്ടി കൂടിപ്പോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരത്തില്‍ കട്ടിയുള്ള ചപ്പാത്തി കഴിച്ച് മടുത്തവര്‍....

സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. മനു അഭിഷേക് സിങ്വിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി....

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം കൂടുതല്‍ ചൂട് പിടിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും....

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണ കളളപ്പണ കേസ്; ഇഡി കുറ്റപത്രം സമര്‍പ്പിച്ചു

വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണ കളളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. നേരത്തേ ഒമ്പതാം പ്രതിയായിരുന്ന എം ശിവശങ്കര്‍ കുറ്റപത്രത്തില്‍....

ഏഴ് വയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; 64കാരന്‍ അറസ്റ്റില്‍

ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. എരൂര്‍ വെട്ടില്‍ക്കാട്ടില്‍ തങ്കപ്പനെ (64) തൃപ്പൂണിത്തുറ ഹില്‍പാലസ്....

Page 196 of 210 1 193 194 195 196 197 198 199 210