ശ്രുതി ശിവശങ്കര്‍

ബക്കറ്റിലെ തുണി മാറ്റിയപ്പോള്‍ അവശനിലയില്‍ ചോരക്കുഞ്ഞ്; പിന്നെ ജീവന്‍ രക്ഷിക്കാനായുള്ള ഓട്ടം; സിഐയുടെ വാക്കുകള്‍

പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപം കോട്ടയില്‍ വീട്ടിലെ ബക്കറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ....

ബ്രഹ്‌മപുരം ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

ഏപ്രില്‍ 8ന് നാല് ലൈഫ് ഭവനസമുച്ചയങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രില്‍ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരില്‍....

ട്രെയിന്‍ തീവെച്ച കേസ്; മുന്നറിയിപ്പുമായി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പര്‍ദ്ധയുണ്ടാക്കുന്ന കാര്യങ്ങളും പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന....

നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും വേണ്ട; യോഗത്തില്‍ കൈകൂപ്പി സുധാകരന്‍

കെ പി സി സി യോഗത്തില്‍ കൈകൂപ്പി അപേക്ഷിച്ച് കെ സുധാകരന്‍. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ടെന്നും കൂടെ....

പ്രണയം നിരസിച്ചു; പരീക്ഷ എഴുതി മടങ്ങിയ 12-ാം ക്ലാസ്സുകാരിയെ നടുറോഡിലിട്ട് വടിവാളിന് വെട്ടി യുവാവ്

പ്രണയം നിരസിച്ചതിന് 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടിവാളുകൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. തിങ്കളാഴ്ചയാണ് ദാരുണ സംഭവം നടന്നത്. തമിഴ്‌നാട്ടിലെ തൂത്തുകുടി....

ട്രെയിനില്‍ തീവെച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിന്‍ യാത്രക്കരെ തീകൊളുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിയെ....

മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു.....

ട്രെയിനില്‍ തീവെച്ച സംഭവം; മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ തീവെച്ച സംഭവത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ട് പള്ളി സ്വദേശിനി റഹ്‌മത്ത്,....

വാട്‌സ്ആപ്പില്‍ സ്റ്റോറേജ് സ്‌പെയ്‌സ് ഫുള്‍ ആണോ? പരിഹാരത്തിന് ഒരു എളുപ്പവഴി ഇതാ

വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്നത്തെക്കാലത്ത് വളരെ വിരളമാണ്. അത്തരത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് മീഡിയ ഫയലുകള്‍ സ്റ്റോറേജ്....

അമിത വണ്ണമുള്ളവര്‍ക്ക് ഈസി ഡയറ്റ്; രാത്രിയില്‍ പെട്ടെന്ന് തയ്യാറാക്കാം രുചിയൂറും ഒരു വെറൈറ്റി സാലഡ്

അമിത വണ്ണമുള്ളവര്‍ക്ക് രാത്രിയില്‍ പെട്ടെന്ന് തയ്യാറാക്കാം രുചിയൂറും വെറൈറ്റി സാലഡ്. നിമിഷങ്ങള്‍ക്കുള്ളില്‍ മില്ലറ്റ് സാലഡ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍....

ട്രെയിനില്‍ തീവെച്ച സംഭവം; ആരും കസ്റ്റഡിയിലില്ലെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ സ്‌ക്വാഡ് ഐ ജി പി വിജയന്റെ നേതൃത്വത്തില്‍ കോഴിക്കോട്....

ട്രെയിനില്‍ തീകൊളുത്തിയ സംഭവം; സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരുക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

ട്രെയിനില്‍ തീവെച്ച സംഭവം; ആശുപത്രിയില്‍ ചികിത്സ തേടിയത് പ്രതിയല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തിന് ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയയാള്‍ക്ക് തീവെയ്പ്പ് കേസുമായി ബന്ധമില്ലെന്ന് സ്ഥിരീകരണം.....

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകം – ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട തെരുവ് കച്ചവടക്കാര്‍ക്ക് പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം ലഭിച്ച ലോണുകളുടെ കണക്കുകള്‍ തികച്ചും ആശങ്കാജനകമെന്ന് ഡോ. ജോണ്‍....

ട്രെയിനിലെ ആക്രമണം: പ്രത്യേക അന്വേഷണസംഘം, മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി പി. വിക്രമന്‍ സംഘത്തലവന്‍

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ്....

ട്രെയിനില്‍ തീവെച്ച സംഭവം; ഒരാള്‍ കസ്റ്റഡിയില്‍, പ്രതിയെന്ന് സൂചന

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായതായി സൂചന. സംഭവവുമായി ബന്ധപ്പെട്ട്....

അലമാരയില്‍ നിന്നും രാജവെമ്പാലയെപൊക്കി തലയ്ക്ക് ചുറ്റും കറക്കി യുവാവ്; ഒടുവില്‍ സംഭവിച്ചത്, വീഡിയോ

വീട്ടിലെ അലമാരയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയെ ഒരു യുവാവ് പിടികൂടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വെറും....

ട്രെയിനില്‍ തീവെച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി....

ബൈക്കിന്റെ മുന്നിലും പിന്നിലും യുവതികളെ ഇരുത്തി യുവാവിന്റെ അഭ്യാസ പ്രകടനം; വീഡിയോ

വൈറലാകാന്‍ വേണ്ടി എന്തും കാണിച്ചുകൂട്ടുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. അത്തരത്തില്‍ വൈറലാകാന്‍ ശ്രമിച്ച ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍....

വിദ്യാഭ്യാസം മൗലികാവകാശമാണെന്നത് സാര്‍ത്ഥകമാക്കാന്‍ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണം: പ്രൊഫ. ജയന്ധ്യാല ബി.ജി.തിലക്

വിദ്യാഭ്യാസം മൗലികാവകാശം ആണെന്നും ഇക്കാര്യം സാര്‍ത്ഥകമാക്കാന്‍ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍....

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; 5 കിലോയോളം സ്വര്‍ണം പിടിച്ചു

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ആറ് കേസുകളിലായി 5 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തു. ഇന്ന് രാവിലെ ജിദ്ദയില്‍നിന്നും സൗദി അറേബ്യയ്ക്ക്....

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധനവ്

സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ ആറ് വര്‍ഷത്തെ കണക്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2022ലാണ്.....

സിനിമയില്ലാത്ത അവസരമുണ്ടായിട്ടുണ്ട്, നടന്മാരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും സിനിമ നടക്കുന്നത്; രമ്യാ നമ്പീശന്‍

നടന്മാരെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴും സിനിമ നടക്കുന്നതെന്നും പല സാഹചര്യങ്ങള്‍ കൊണ്ടും സിനിമയില്ലാത്ത അവസരമുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തി നടി രമ്യാ നമ്പീശന്‍. ആണ്‍കോയ്മയാണ്....

Page 206 of 210 1 203 204 205 206 207 208 209 210