കേന്ദ്രസര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഉപകരിക്കണമെന്ന ലക്ഷ്യമാണ്....
ശ്രുതി ശിവശങ്കര്‍
വര്‍ക്കലയില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെട്ടേറ്റു. വര്‍ക്കല വെട്ടൂര്‍ ജംഗ്ഷനില്‍ വൈകിട്ട് 6.30നായിരുന്നു സംഭവം. വെട്ടൂര്‍ സ്വദേശികളായ നൗഷാദ് (45 )....
വികസന – ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അവ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങൾക്കും ജനവിഭാഗങ്ങൾക്കും ഉപകരിക്കണം എന്ന ചിന്തയാണ് സംസ്ഥാന സർക്കാരിനെ....
പി വി അന്‍വറിനെ തള്ളി കെ ടി ജലീല്‍ എംഎല്‍എ. പി വി അന്‍വര്‍ എംഎല്‍എ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാലും....
മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനുള്ള ശക്തമായ മറുപടി കെ ടി ജലീല്‍ കൊടുത്തുവെന്നും മന്ത്രി സജി....
ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് റെയില്‍വേ നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പയിന് വ്യാഴാഴ്ച തുടക്കമാകും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം....
ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന് മറിപടിയുമായി ലോറി ഉടമ മനാഫ്. പി ആര്‍ വര്‍ക്ക് താന്‍ നടത്തിയിട്ടില്ലെന്നും മാധ്യമങ്ങള്‍....
അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി കെ ടി ജലീല്‍ എംഎല്‍എ. അന്‍വറിന്റെ രീതികളോട് ഒരിക്കലും യോജിക്കില്ല.....
വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും സിപിഐഎമ്മിനെ തള്ളിപ്പറയില്ലെന്ന് കെ ടി ജലീല്‍. ഇടത് സഹയാത്രികനായി തന്നെ തുടരുമെന്നും കെ ടി ജലീല്‍....
ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുനെ കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിര്‍ണായ ഇടപെടലുണ്ടായെന്ന് അര്‍ജുന്റെ കുടുംബം. ഡ്രഡ്ജര്‍ കൊണ്ടുവരാന്‍....
ഷിരൂരില്‍ മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്‍ജുന്റെ ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍....
ക്യാഷ്ഓണ്‍ ഡെലിവറിയായി ഓര്‍ഡര്‍ ചെയ്ത ഐഫോണ്‍ നല്‍കാനായി വീട്ടിലെത്തിയ ഡെലിവറി ബോയിയെ കൊന്നു കനാലില്‍ തള്ളി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് സംഭവം.....
അഞ്ചാംക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ച ശേഷം മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.....
എന്റെ കരിയറില്‍ കമല്‍ സാറിന്റെ കൂടെ അഭിനയിക്കാന്‍ പറ്റാത്തത് വലിയൊരു വിഷമമായി കാണുന്നുണ്ടെന്ന് നടന്‍ അരവിന്ദ് സ്വാമി. ഒരു സ്വകാര്യ....
അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകര്‍ നഴ്സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസന്‍സും ഉളളവരാകണം.....
ചായ ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല മധുരം കൂട്ടി കടുപ്പത്തിലുണ്ടാക്കാുന്ന ചായ എന്നും നമുക്ക് പ്രിയങ്കരം തന്നെയാണ്. എന്നാല്‍ ദിവസവും കുടിക്കുന്ന....
മിന്നല്‍ മുരളി സിനിമയെ പുകഴ്ത്തി നടന്‍ മാധവന്‍. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ മിന്നല്‍ മുരളി....
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച നിലവിളക്കില്‍....
വ്യാജ ഡോക്ടര്‍മാരെ തിരിച്ചറിയുവാന്‍ രോഗിയെ സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ രോഗി ആദ്യം സ്‌കാന്‍ ചെയ്യട്ടെയെന്ന് പ്രമുഖ ഇഎന്‍ടി സര്‍ജനും....
ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് ബ്രാന്റിംഗിന് ടിപ്‌സുകള്‍ നല്‍കുന്ന ശ്വേത കുക്രേജ എന്ന യുവതിയുടെ ഒരു കുറിപ്പാണ്. വെറും മൂന്ന്....
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കുറവ്. ഇന്ന് 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ....
വിജയവാഡ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 12 ട്രെയിനുകള്‍ റദ്ദാക്കി. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചു വിടുകയോ പുനഃക്രമീകരിക്കുകയോ....
കുട്ടികളുള്ള എല്ലാ മാതാപിതാക്കളുടേയും ഒരു പ്രധാന പ്രശ്‌നമാണ് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ യൂണിഫോമുകളിലെ അഴുക്കും കറകളും. ഓരോ ദിവസവും യൂണിഫോമില്‍....
തന്റെ ഒരു കന്നട സിനിമയിലെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി ഭാവന. ബച്ചന്‍ എന്ന കന്നഡ സിനിമയില്‍ വില്ലന്മാര്‍ എന്നെ....