ശ്രുതി ശിവശങ്കര്‍

ബുള്ളറ്റ് ട്രെയിന്‍ നിര്‍മിച്ച് തിളങ്ങാന്‍ ബെമല്‍; കേന്ദ്രം ചുളുവിലയ്ക്ക് വില്‍ക്കാനൊരുങ്ങുന്ന പൊതുമേഖലാ സ്ഥാപനം

കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന പൊതുമേഖലാ സ്ഥാപനം ബെമല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനൊരുങ്ങുന്നു. വന്ദേഭാരത് ട്രെയിനിന്....

‘പെട്ടന്നൊരു സ്‌ട്രോക്ക് ഉണ്ടായി, കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആപത്ത് ഒഴിവായി’; തുറന്നുപറഞ്ഞ് ശ്രീകുമാരന്‍ തമ്പി

തനിക്ക് പെട്ടന്ന് പക്ഷാഘാതമുണ്ടായെന്നും ആശുപത്രിയിലായിരുന്നെന്നും വ്യക്തമാക്കി കവിയും ഗാനരചയിതാവും സംവിധായകനും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. തക്കസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍....

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, 7 ജില്ലകളില്‍ അലര്‍ട്ട്

കേരളത്തില്‍ മഴ ശക്തമാകുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്....

ഉച്ചയ്ക്ക് ബാക്കിവന്ന ചോറ് കൊണ്ട് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ

ഉച്ചയ്ക്ക് ബാക്കിവന്ന ചോറ് കൊണ്ട് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ. കൊതിയൂറും ക്രിസ്പി റൈസ് കട്‌ലറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.....

‘മമ്മൂട്ടി ആ അനുഭവങ്ങള്‍ പറയുമ്പോള്‍ എനിക്ക് വലിയ നഷ്ടം തോന്നും, ഇതുവരെ അതിന് കഴിഞ്ഞില്ലല്ലോ എന്ന വിഷമമുണ്ട്’: വിജയരാഘവന്‍

ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചില സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമാണെന്ന് തുറന്നുപറഞ്ഞ് നടന്‍ വിജയരാഘവന്‍. തനിക്ക് കെ.ജി.....

‘എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്, ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേത്, അതിനോട് ആരും യോജിക്കണമെന്നില്ല’: നിഖില വിമല്‍

എന്റെ അഭിപ്രായമാണ് ഞാന്‍ പറയുന്നതെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല എന്റേതെന്നും തുറന്നുപറഞ്ഞ് നടി നിഖില വിമല്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രമനോഷനുമായി....

6.99 ലക്ഷത്തിന്റെ കാര്‍ 4.99 ലക്ഷം രൂപയ്ക്ക്! വിലക്കുറവില്‍ വിപ്ലവം തീര്‍ക്കാന്‍ എംജി മോട്ടോഴ്സ്

ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോഴ്സ് പുറത്തിറക്കിയ എംജി വിന്‍ഡ്സര്‍ ഇവിക്ക് വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ബാറ്ററി വാടകയ്ക്ക് നല്‍കാനുള്ള....

വന്‍ മയക്കുമരുന്നു വേട്ട; വീട്ടില്‍ നിന്ന് കണ്ടെടുത്തത് ഒന്നര കോടിയുടെ മയക്കുമരുന്ന്: 31കാരന്‍ പിടിയില്‍

എംഡിഎംഎ ഉള്‍പ്പെടെയുള്ള ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ വീട്ടില്‍ നിന്നും കണ്ടെടുത്ത് പൊലീസ്. കാസര്‍ഗോഡ് ഉപ്പളയിലാണ് വന്‍ മയക്കുമരുന്നു....

ബസ്സിലെ ജോലി നിര്‍ത്തി മയക്കുമരുന്ന് കച്ചവടത്തിലേക്ക്; എംഡിഎംഎയുമായി ഡ്രൈവറും കണ്ടക്ടറും പിടിയില്‍

481 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് റെയില്‍വെ സ്റ്റേഷന് സമീപമാണ് അറസ്റ്റ് നടന്നത്. വില്‍പനയ്ക്ക് എത്തിച്ച ലഹരിവസ്തുവുമായി നരിക്കുനി....

ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി; യുവാവിന്റെ പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം....

ബന്ധുക്കളുടെ വിവാഹത്തില്‍ പങ്കെടുപ്പിച്ചു, ഓണത്തിനും വിളിപ്പിച്ചു, മകളുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് സമ്മതിച്ചു; ഒടുവില്‍ മദ്യലഹരിയില്‍ കൊലപാതകം

കൊല്ലത്തെ ഇരട്ടക്കടയിലെ 19 കാരന്റെ കൊലപാതകത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അരുണ്‍കുമാറിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ....

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നു; ഒളിഞ്ഞിരിക്കുന്നവത് വലിയ ദുരന്തം, മുന്നറിയിപ്പ്

കേരളത്തിലെ ട്രെയിനുകളില്‍ ഭിക്ഷാടന മാഫിയ പെരുകുന്നുവെന്ന മുന്നറിയിപ്പുമായി റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഫോര്‍ റെയില്‍സ്. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ്....

മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക്; ഇതാ ഒരു സിംപിള്‍ റെസിപി

മോര്‍ണിംഗ് ഉഷാറാക്കാന്‍ ഒരു ഹെല്‍ത്തി ഡ്രിങ്ക് ആയാലോ ? നല്ല കിടിലന്‍ രുചിയില്‍ ആരോഗ്യപ്രദമായ ബദാം മില്‍ക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന്....

ഗുരുവായൂരപ്പന് വീണ്ടും ഒരു സര്‍പ്രൈസ് വഴിപാട്! ഇത്തവണ കിട്ടിയത് പുത്തന്‍ മോഡല്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ 10

ഗുരുവായൂരപ്പന് മഹീന്ദ്ര ഥാര്‍ വഴിപാടായി കിട്ടിയത് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകും. ഇപ്പോഴിതാ ഗുരുവായൂരപ്പന് വീണ്ടും വലിയൊരു വഴിപാട് കിട്ടിയിരിക്കുകയാണ്. ഹ്യുണ്ടായുടെ ലേറ്റസ്റ്റ്....

റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം; യോഗ്യത പ്ലസ്ടു

ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് ക്ലര്‍ക്ക് ജോലിക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മിനിമം പ്ലസ് ടു മുതല് യോഗ്യതയുള്ളവര്‍ക്കായി ആകെ 3445 ഒഴിവുകളിലേക്കാണ്....

വെറും 2 ലക്ഷത്തിന് ഐപിഎസ് ! യൂണിഫോമില്‍ തോക്കുമായി നഗരത്തില്‍ ചുറ്റിക്കറങ്ങി 18 കാരന്‍, ഒടുവില്‍ സംഭവിച്ചത്

ഐപിഎസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ നഗരത്തില്‍ കറങ്ങി നടന്ന 18 കാരന്‍ അറസ്റ്റില്‍. ബിഹാറിലെ ജാമുയി ജില്ലയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷന്‍....

വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാന്‍ മധുരം കിനിയും ഇലയട തയ്യാറാക്കിയാലോ ?

വൈകിട്ട് ചായയ്‌ക്കൊപ്പം കഴിക്കാന്‍ മധുരം കിനിയും ഇലയട തയ്യാറാക്കിയാലോ ?  വെറും പത്ത് മിനുട്ട് കൊണ്ട് നല്ല സോഫ്റ്റായ ഇലയട....

മൊബൈല്‍ എടുത്തത് അമ്മ ചോദ്യംചെയ്തു; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നേതാജിപുരം ലക്ഷ്മികൃപയില്‍ പുഷ്പകുമാറിന്റെയും ലിന്‍ഡ താങ്കുളിന്റെയും മകള്‍ സിസിലിയ നിങ്ഷേനി(16)നെയാണ്....

യുഎഇയിലും സ്വര്‍ണവില കുതിച്ചുയരുന്നു; ഒറ്റയടിക്ക് വിലകൂടി

യുഎഇയിലും സ്വര്‍ണവില കുതിച്ചുയരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിനു 300 ദിര്‍ഹമെന്ന റെക്കോര്‍ഡ് മാറിമറിഞ്ഞു. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന്....

കല്ല്യാണം കുളമാക്കി കൈയില്‍ തരണോ ?വെറും 47,000 രൂപയ്ക്ക് വിവാഹം അലങ്കോലമാക്കുന്ന വെഡ്ഡിങ് ഡിസ്‌ട്രോയര്‍

വിവാഹം അതിമനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന രീതിയില്‍ വിവാഹം മനോഹരമാക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ പണം കൊടുത്താല്‍....

മദ്യപിച്ച് മറീന ബേ സാന്‍ഡ്‌സില്‍ മലമൂത്രവിസര്‍ജ്ജനം നടത്തി; ഇന്ത്യന്‍ തൊഴിലാളിക്ക് കിട്ടിയത് എട്ടിന്റെ പണി

സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സിലെ ദി ഷോപ്പ്സിന്റെ പ്രവേശന കവാടത്തിന് പുറത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തിയ ഇന്ത്യന്‍ നിര്‍മാണ തൊഴിലാളിക്ക്....

ഈ അഭിനയത്തിന് അവാര്‍ഡ് ഉറപ്പ് ! പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വ്യാജ രക്തദാനം നടത്തി ബിജെപി മേയര്‍; കള്ളത്തരം പുറത്തായതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് ബിജെപി നേതാവ് വിനോദ് അഗര്‍വാള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്....

ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഊഞ്ഞാലാടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. ഊഞ്ഞാലാടുന്നതിനിടെകുഞ്ഞിന്റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. നെയ്യാറ്റിന്‍കര....

ഇത് ഷാരുഖ് ഖാന്‍ മാജിക്; റിലീസ് ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ബില്‍ കയറി ആ ചിത്രം

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖ് ഖാന്‍ – പ്രീതി സിന്റ ചിത്രം വീര്‍ സാറ 100 കോടി ക്ലബ്ബില്‍ കയറി.....

Page 41 of 213 1 38 39 40 41 42 43 44 213