ശ്രുതി ശിവശങ്കര്‍

നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍; കെഎസ്ആര്‍ടിസിക്ക് നേടികൊടുത്ത വരുമാനം ഇങ്ങനെ

നവകേരള ബസ്സിനെ ഏറ്റെടുത്ത് യാത്രക്കാര്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വലിയ വരുമാനമാണ് ബസ് കെഎസ്ആര്‍ടിസിക്ക് നേടികൊടുത്തത്. ഗരുഡ പ്രീമിയം എന്ന പേരില്‍....

സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കും; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. വയനാട്....

“ആ ചെക്കന്‍ ആരാണെന്ന് ഇത്രയും കാലം എനിക്കു മനസ്സിലായിരുന്നില്ല”; മോദിയുടെ വിചിത്ര പരാമര്‍ശത്തില്‍ പരിഹാസവുമായി അഷ്ടമൂര്‍ത്തി

മഹാത്മഗാന്ധിയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചിത്ര പരാമര്‍ശത്തില്‍ മോദിയെ പരിഹസിച്ച് കഥാകൃത്ത് അഷ്ടമൂര്‍ത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മോദിയെ....

ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മുക്കോല സ്വദേശി സുശീല (60) ബൈക്കിന്റെ ബാക്കില്‍....

കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനാലുകാരിക്ക് അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം

സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ....

തിരുവനന്തപുരത്ത് എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 66 പേര്‍

മഴക്കെടുതിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നിലവില്‍ ഏട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 66 പേരാണുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട....

പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

പുതിയ പാഠ്യപദ്ധതി പ്രകാരം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തു തന്നെ ആദ്യമായി....

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു. ബസ്സില്‍ യാത്ര ചെയ്യവേ പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ബസ് ആശുപത്രിയില്‍....

പി ആര്‍ ദേവദാസ് സംഘടനയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; അനുശോചിച്ച് മന്ത്രി വി എന്‍ വാസവന്‍

അഖില കേരളവിശ്വകര്‍മ്മ മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ആര്‍ ദേവദാസ് ജീവിതം സംഘടനയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച നേതാവാണെന്ന് മന്ത്രി വി.എന്‍.....

കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരും: ഹൈക്കോടതി

കൊച്ചിയിലെ മാലിന്യ പ്രശ്നത്തില്‍ ജനങ്ങളെ കുറ്റം പറയേണ്ടിവരുമെന്ന് ഹൈക്കോടതി. ടണ്‍ കണക്കിന് മാലിന്യം പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍....

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

കാസര്‍ഗോഡ് പനിബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. കോട്ടപ്പുറത്തെ ടി.സി. ഷുക്കൂര്‍ ഹാജിയുടെ മകള്‍ ഷഹാന (25) ആണ് മരിച്ചത്. തുരുത്തി....

സംസ്ഥാനത്ത് മഴ ശക്തം; ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് മഴ ശക്തമായതോടെ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം നല്‍കി കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ്....

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ....

ലോകം സൗകര്യപൂര്‍വ്വം മറക്കാന്‍ തുടങ്ങുന്ന സത്യത്തിന്റെ കനിയെ കൈവിട്ടുകളയാതെ കൈയില്‍ കരുതിയ കുസൃതിക്ക് നന്ദി; വൈറലായി കുറിപ്പ്

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി കാന്‍ ചലച്ചിത്രോത്സവത്തിലെത്തിയ നിമിഷത്തെ അഭിനന്ദിച്ച് ഷിബു ഗോപാലകൃഷ്ണന്‍. നമ്മളുടെ ഒരായിരം....

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിത്തിളക്കം; അഭിമാനമായി ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’, പ്രീമിയര്‍ ഷോ അരങ്ങേറി

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡന്‍ പാമിന് (പാം ദോര്‍) മത്സരിക്കുന്ന ചിത്രം ഓള്‍ വെ....

വീട്ടുമുറ്റത്ത് കളിക്കാന്‍ എത്തിയ ബാലികമാരെ പീഡിപ്പിച്ചു; റിട്ടയേര്‍ഡ് റെയില്‍വേ പൊലീസ് ഓഫീസര്‍ക്ക് 75 വര്‍ഷം കഠിനതടവ്

അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ ഐക്കാട് തെങ്ങിനാല്‍ കാര്‍ത്തികയില്‍ 69 വയസ്സുള്ള സുരേന്ദ്രനെയാണ് അടൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് ....

കാന്‍ വേദിയിലെ മലയാളി തന്റേടം; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി

കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി....

അമിതവണ്ണമാണോ പ്രശ്‌നം ? ഇതാ കടുക് കൊണ്ടൊരു എളുപ്പവിദ്യ

തടി കുറയ്ക്കാന്‍ പലതരത്തിലുള്ള മരുന്നുകളും കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നിട്ടും വണ്ണം കുറഞ്ഞിട്ടില്ലാത്തവര്‍ ദിവസവും അല്‍പം കടുക് കഴിച്ച് നോക്കൂ.....

ഉണക്കമീനുണ്ടോ വീട്ടില്‍ ? ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഉണക്കമീന്‍ മാങ്ങാക്കറി മാത്രം മതി

ഉച്ചയ്ക്ക് ഒരുപറ ചോറുണ്ണാന്‍ ഉണക്കമീന്‍ മാങ്ങാക്കറി മാത്രം മതി. നല്ല കിടിലന്‍ നാടന്‍ രുചിയില്‍ ഉണക്കമീന്‍ മാങ്ങാക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന്....

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ, യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ്....

മദ്യ നയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ പോലും തുടങ്ങിയിട്ടില്ല; ചില മാധ്യമങ്ങള്‍ ആസൂത്രിതമായി വാര്‍ത്തകള്‍ നല്‍കുന്നു: മന്ത്രി എം ബി രാജേഷ്

സര്‍ക്കാര്‍ മദ്യ നയത്തിലേക്ക് കടന്നിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നും അതിനുമുമ്പ് ചര്‍ച്ചകള്‍ നടത്തുന്നത്....

കരുത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകം; മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മുഖ്യമന്ത്രി ആശംസകളിറിയിച്ചത്.....

അമിതവണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ കുറയും; ശീലിക്കാം ഈ ജ്യൂസ്

ഒരുപാട് പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള ഒന്നാണ് ഡ്രാഗണ്‍ ഫ്രൂട്ട്. രോഗ പ്രതിരോധശേഷിയുള്ള ആന്റിഓക്‌സിഡന്റുകളും ഇത് നല്‍കുന്നു. രാഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച്....

Page 43 of 190 1 40 41 42 43 44 45 46 190