ശ്രുതി ശിവശങ്കര്‍

രക്ഷാപ്രവര്‍ത്തനം മൂന്നാം നാള്‍; വയനാട്ടില്‍ റെഡ് അലേര്‍ട്ട്, ഇതുവരെ പൊലിഞ്ഞത് 270 ജീവനുകള്‍

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ....

വയനാട് ഉരുള്‍പൊട്ടല്‍; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷി യോഗം

ജില്ലയില്‍ ഉരുള്‍പൊട്ടിയതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളില്‍ രാവിലെ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് 9 ജില്ലകളില്‍....

സുതാര്യമാണ് സുരക്ഷിതവും ! ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സഹായം സുരക്ഷിതം

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണ്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്നത് വെറും....

വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുമ്പോള്‍ ! കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍

വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക്....

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം; തലസ്ഥാന ജില്ലയില്‍ എല്ലാ സീറ്റിലും ഉജ്ജല വിജയം നേടി എല്‍ഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റം. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ അടക്കം 23 സീറ്റില്‍ ഇടതു മുന്നണിക്ക് വിജയം.....

ഞെട്ടിയുണര്‍ന്നപ്പോള്‍ കഴുത്തറ്റം വെള്ളം, എട്ടുമാസം പ്രായമായ കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ച് മൊയ്തു ചെളിയില്‍ നിന്നത് മണിക്കൂറുകളോളം; ഒടുവില്‍ തിരികെ ജീവിതത്തിലേക്ക്

വയനാട്ടിലെ ദുരന്തമുഖത്തെ നേരിട്ട് എട്ടുമാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചെടുത്ത മൊയ്തുവിന്റെ മനസില്‍ഡ നിന്നും ഇപ്പോഴും ആ ഭീതിയും ഭയവും മാറിയിട്ടില്ല.....

“3 മാസം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ രാത്രി പെയ്താല്‍ ദുരന്തമുണ്ടാകും, അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ല ഇത്; ഊഹാപോഹങ്ങള്‍ ഇപ്പോള്‍ മിണ്ടാതിരിക്കാം”: അഡ്വ. ഹരീഷ് വാസുദേവന്‍

അവനവന്റെ തോന്നലുകളോ മുന്‍ പഠനങ്ങളോ പറയേണ്ട സമയമല്ലിപ്പോഴെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ശ്രീദേവി. ഇത് നമുക്ക് പരിചയമുള്ളതരം ദുരന്തമല്ല. 3....

വയനാടിനായി രാത്രി വൈകിയും നേരിട്ടിറങ്ങി നിഖില വിമല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐക്കൊപ്പം കൈകോര്‍ത്ത് താരം

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ രാത്രി വൈകിയും വയനാടിനുവേണ്ടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പടുകയാണ് നടി നിഖില വിമല്‍. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക്....

ദുരന്തത്തെ നേരിടാന്‍ കഴിയുന്നതൊക്കെ ചെയ്യണം, രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായം ഒരുക്കേണ്ടത് നമ്മുടെ കടമ; കൈകോര്‍ത്ത് താരങ്ങളും

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായം ഒരുക്കണമെന്നും അഭ്യര്‍ഥിച്ച് സിനിമ താരങ്ങള്‍....

ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടു; സംഭവം ഇറാനിലെ വസതിയിൽവെച്ച്

ഇറാന്‍ പ്രസിഡന്‍റിന്‍റെ സ്ഥാനാരോഹണചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ വസതിയില്‍ വച്ചാണ് ഇസ്മായില്‍ ഹനിയ....

ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം: മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവിധ ഫോഴ്‌സുകളില്‍ ഉള്ളവരെ ചേര്‍ത്തുകൊണ്ട് നാല്....

വഞ്ചിയൂരിൽ യുവതിക്കുനേരെ വെടിവെച്ച സംഭവം; വനിതാ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിക്ക് നേരെ വെടിവെപ്പുണ്ടായ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട് കയറി....

മണിക്കൂറുകള്‍കൊണ്ട് പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാന്‍....

ഉത്തരവിനോ നിര്‍ദേശങ്ങള്‍ക്കോ കാത്തുനില്‍ക്കരുത്; തദ്ദേശസ്ഥാപനങ്ങള്‍ സാഹചര്യം നോക്കി തീരുമാനമെടുക്കണം: മന്ത്രി എം ബി രാജേഷ്

വയനാട്ടിലെ ഉരുള്‍പട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് മന്ത്രി എം ബി രജേഷ്. വയനാട്ടില്‍....

ചൂരല്‍മല ദുരന്തം; ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ തിരികെയെത്തണം: മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പ്പൊട്ടലിന തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി....

നാട് ഉറങ്ങിയപ്പോള്‍ വെള്ളം കുത്തിയൊലിച്ചെത്തി, ദുരന്തം കവര്‍ന്നത് 65ലേറെ ജീവനുകള്‍; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ്....

സഹജീവിയുടെ ജീവനുവേണ്ടി കുത്തിയൊലിച്ച് ഒഴുകുന്ന പുഴയും കടന്നെത്തി; ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാള്‍ക്ക് പുതുജീവന്‍

രൗദ്ര ഭാവത്തോടെ കുത്തിയൊലിച്ച് ഒഴുകുന്ന പുഴ. സഹജീവിയുടെ ജീവനുവേണ്ടി ജീവന്‍പണയംവെച്ച് റോപ്പലൂടെ മറുകരയിലേക്ക്. ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാളെ പുതിയ....

മായയും മര്‍ഫിയും വയനാട്ടിലെ ദുരന്തഭൂമിയിലേക്ക്, ഇനിയുള്ളത് പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ഇതുവരെ നഷ്ടമായത് അമ്പതിനടുത്ത് ജീവനുകളാണ്. ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി.....

പ്രത്യേക ശ്രദ്ധയ്ക്ക്; കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗര്‍, പീച്ചി ഡാമുകള്‍ തുറന്നു

സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വയനാട്ടിലെ ബാണാസുരസാഗര്‍, തൃശൂരിലെ പീച്ചി, കോഴിക്കോട് ജില്ലയിലെ കക്കയം ഡാമുകളുടെ ഷട്ടറുകള്‍....

ചൂരല്‍മല ദുരന്തം; 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 122 ഇന്‍ഫന്റ്‌റി ബറ്റാലിയന്‍ 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു. വെസ്റ്റ്ഹില്‍....

ചൂരല്‍മല ദുരന്തം; എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അപകട സ്ഥലത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു: മുഖ്യമന്ത്രി

വയനാട് ചൂരല്‍മലയിലുണ്ടായ  അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പടെ 10....

Page 47 of 197 1 44 45 46 47 48 49 50 197