ശ്രുതി ശിവശങ്കര്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍....

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ; ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി. ഗുരുവായൂര്‍ ദേവസ്വം....

കൊല്ലം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം

കൊല്ലം ജില്ലയില്‍ അഞ്ച് പഞ്ചായത്തിലെ ആറു വാര്‍ഡുകളിലായി നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. യുഡിഎഫിന്റെ രണ്ടും ബിജെപിയുടെ ഒന്നും വാര്‍ഡുകള്‍....

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ രജിസ്റ്റര്‍ ചെയ്തത് ആകെ 33 കേസുകള്‍. 33 കേസുകളില്‍ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്. കേരളത്തിലെ നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം....

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയും: ചാണ്ടി ഉമ്മന്‍

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ തനിക്ക് പറയാനുളളത് പാര്‍ട്ടിക്കുളളില്‍ പറയുമെന്ന് ചാണ്ടി ഉമ്മന്‍. താന്‍ പാര്‍ട്ടിക്കെതിരെയോ പ്രതിപക്ഷനേതാവിനെതിരെയോ അല്ല പറഞ്ഞതെന്നും ചാണ്ടി....

വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് പ്രധാന റോഡ് അടച്ചല്ല: വി ജോയ്

വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് വഞ്ചിയൂരിലെ പ്രധാന റോഡ് അടച്ചല്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.....

‘പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ല, വാര്‍ത്തയ്ക്ക് പിന്നില്‍ മറ്റാരൊക്കെയോ’: കെ മുരളീധരന്‍

പാര്‍ട്ടിയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ലെന്ന് കെ. മുരളീധരന്‍. ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. സംഘടനയില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുന്നത്.....

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ വാഹനം തിരിച്ചറിഞ്ഞു. ബെന്‍സ് ആണ് ഇടിച്ചതെന്ന് സ്ഥീരികരിച്ചു.....

ആദ്യ ശമ്പളം കിട്ടിയതിനെ തുടര്‍ന്ന് ഫുള്‍ടാങ്ക് പെട്രോളടിച്ചു, സ്‌കൂട്ടര്‍ മറിഞ്ഞ് തീപിടിത്തം; യുവാവിന് ദാരുണാന്ത്യം

സ്‌കൂട്ടര്‍ മറിഞ്ഞ് പെട്രോള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. തൃശ്ശൂര്‍....

മാടായി കോളേജ് വിവാദം പ്രാദേശിക പ്രശ്‌നം മാത്രം; പാര്‍ട്ടി ഇടപെട്ട് പരിഹരിക്കും: വി ഡി സതീശന്‍

മാടായി കോളേജ് വിവാദം പ്രാദേശിക പ്രശ്‌നം മാത്രമാണെന്നും പാര്‍ട്ടി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....

മഹാരോഗത്തില്‍ നിന്ന് നടന്നുകയറിയ ആല്‍ബിനെ കാത്തിരുന്നത് മറ്റൊരു ദുരന്തം; വിയോഗം വിശ്വസിക്കാനാകാതെ നാട്

മഹാരോഗത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയ യുവാവിന്റെ ജീവന്‍ അപകടത്തില്‍ പൊലിഞ്ഞതിന്റെ സങ്കടത്തിലാണ് കോഴിക്കോട് തണ്ണീര്‍ പന്തലിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം....

നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന് മുതല്‍ ആരംഭിക്കും

നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ സുപ്രധാന ഘട്ടം പൂര്‍ത്തിയായി. ഇന്നുമുതല്‍ കേസില്‍ അന്തിമവാദം ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ്....

മാടായി കോളേജ് വിവാദം; നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച

മാടായി കോളേജ് വിവാദത്തില്‍ നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടിക്കാഴ്ച. പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായവരുമായാണ് കൂടിക്കാഴ്ച.....

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും; ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യത

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നും തുടരും. അദാനി ,സൊറോസ് വിഷയങ്ങളില്‍ ഇന്നും ഭരണ- പ്രതിപക്ഷ പ്രതിഷേധം ഉണ്ടായേക്കും. ഇന്നലെ രാജ്യസഭാ....

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത....

ഉദ്യോഗാര്‍ത്ഥികളേ ശ്രദ്ധിക്കൂ, നിങ്ങളെ പി എസ് സി വിളിക്കുന്നു

ഉദ്യോഗാര്‍ത്ഥികളേ ശ്രദ്ധിക്കൂ, നിങ്ങളെ പി എസ് സി വിളിക്കുന്നു. 47 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്‍കി.....

മാടായി കോളേജ് നിയമന വിവാദം; കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്

മാടായി കോളേജ് നിയമന വിവാദത്തിന്റെ പേരില്‍ കണ്ണൂരില്‍ കോണ്‍ഗ്രസ്സ് തുറന്ന പോരിലേക്ക്. എം കെ രാഘവനെതിരായ പ്രതിഷേധത്തിന് പിന്നില്‍ കെ....

പ്ലേറ്റ് കാലിയാകും ഞൊടിയിടയില്‍ ! ചിക്കന്‍ കട്‌ലറ്റ് ദാ ഇങ്ങനെ തയ്യാറാക്കിനോക്കൂ

കട്ലറ്റ് ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല അല്ലെ. നല്ല മൊരിഞ്ഞ ചെറിയ രീതിയില്‍ എരിവുള്ള കട്ലറ്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. കിടിലന്‍....

അദാലത്ത് തുടരുന്നത് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ട്; എല്ലാ പരാതിയിലും മന്ത്രി നേരിട്ട് ഇടപെടും: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അദാലത്തുകള്‍ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഒരൊറ്റ പരാതി പോലും....

അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്‌

കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖയ്ക്ക്....

കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഇരയായത് ഡോക്ടര്‍

കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. തൃപ്പൂണിത്തുറ സ്വദേശിയായ ഡോക്ടറില്‍ നിന്നാണ് പണം തട്ടിയത്. ബജാജിന്റെ പേരിലാണ്....

Page 5 of 210 1 2 3 4 5 6 7 8 210