തന്നോട് ഒരിക്കല്‍ നടന്‍ മമ്മൂക്ക ദേഷ്യപ്പെട്ടിട്ടുണ്ടെന്നും ഒരു സംവിധായകന്‍ ഇടപെട്ടാണ് ആ പ്രശ്‌നം പരിഹരിച്ചതെന്നും തുറന്നുപറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്. മഴയെത്തും....
ശ്രുതി ശിവശങ്കര്‍
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, വയനാട് ജില്ലകളിലാണ്....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 മെയ് 05 മുതല്‍ 07 വരെ പാലക്കാട് ജില്ലയില്‍....
ആലപ്പുഴ ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഈ മാസം 20 നകം അപേക്ഷകയ്ക്ക് നല്‍കണമെന്ന്....
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.....
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ....
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നേരത്തെ റെഡ് അലേര്‍ട്ട്....
പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത് വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന് ധന വകുപ്പ് അംഗീകാരം നൽകി.....
ആലപ്പുഴയിലെ യുവതിയുടെ മരണം അരളിപ്പൂ എന്ന സംശയം വളരെ ഗുരുതര സംഭവമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.....
ലൈംഗികാരോപണ വിവാദത്തില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ്. തനിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അതിരുകടന്നാല്‍....
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍.....
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍....
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്നും യദു....
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 04.05.2024 മുതല്‍ 06.05.2024 വരെ....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 2024 മെയ് 04 മുതല്‍ മെയ് 06 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില....
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന....
കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥത ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായതിനും വിമര്‍ശനം....
ഒഡിഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പുരി സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി....
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്നയുടെ പരാതി ശരിവെയ്ക്കുന്ന വിവരം പുറത്ത്. ജൂണ്‍ 19 ന് RPE 492 ബസ്....
അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള....
അധികാരത്തിലെത്തിയാല്‍ ഇന്ത്യാ മുന്നണി സര്‍ക്കാര്‍ 50% സംവരണം ഒഴിവാക്കുമെന്നും മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍....
സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214....
കൊച്ചിയില്‍ നവജാത ശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്ന സംഭവത്തില്‍ യുവതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കുമെന്ന് കൊച്ചി....
നാളെ ധനകാര്യരംഗത്തും ബാങ്ക് അക്കൗണ്ടുകളിലും നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ചില ബാങ്കുകളുടെ സേവിങ്സ് അക്കൗണ്ട് സര്‍വീസ് ചാര്‍ജുകളിലും ക്രെഡിറ്റ്....