ശ്രുതി ശിവശങ്കര്‍

‘ആവേശ’ത്തില്‍ മുംബൈ പൊലീസും

തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ആവേശത്തിലെ രംഗണ്ണനെ മുംബൈ പൊലീസും ഏറ്റെടുത്തിരിക്കയാണ്. ‘കരിങ്കാളിയല്ലേ’ എന്ന പാട്ടിനു അനുസരിച്ചുള്ള രംഗണ്ണന്റെ....

മുട്ടയും ചോറുമുണ്ടോ ? ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലം ഐറ്റം ഉണ്ടാക്കാം !

ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലം ഐറ്റം ഉണ്ടാക്കിയാലോ ? മുട്ടയും ചോറും പച്ചരിയും ഉപയോഗിച്ച് നല്ല കിടിലം മുട്ട പത്തിരി....

ഇനി പുതിയ രൂപവും ഭാവവും; വാഹനവിപണിയില്‍ കരുത്ത് കാട്ടാനൊരുങ്ങി ആര്‍എക്സ് 100

ഇരുചക്രവാഹന വിപണിയിലെ എക്കാലത്തെയും മികവുറ്റ മോഡല്‍ ആര്‍എക്സ് 100ന്റെ പുതിയ രൂപമാറ്റവുമായി യമഹ വിപണിയില്‍ എത്തുന്നു. ആര്‍എക്സ്100 എന്ന മോഡലിന്റെ....

പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം; ഇരുചക്രവാഹനം തകർത്തു

പാലക്കാട് കഞ്ചിക്കോട് വീണ്ടും കാട്ടാനയുടെ ആക്രമണം. ഇരുചക്രവാഹനം തകര്‍ത്തു. കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് സംഭവം. ധോണി സ്വദേശി ബിനോയ് സഞ്ചരിച്ച....

മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും വേണ്ട ! ഉറക്കക്കുറവിന് പാലും നെയ്യും കൊണ്ടൊരു വിദ്യ

നമ്മളില്‍ പലര്‍ക്കുമുള്ള ശീലമാണ് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ കുടിക്കുന്ന ശീലം. പലരും പാലില്‍ ബദാമും ബൂസ്റ്റും മഞ്ഞള്‍പ്പൊടിയുമെല്ലാം ചേര്‍ത്ത്....

ഒടുവില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് റോബര്‍ട്ട് വാദ്ര; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ തീരുമാനം ഇങ്ങനെ

രാഷ്ട്രീയ പ്രവേശനത്തില്‍ വീണ്ടും പ്രതികരിച്ച് റോബര്‍ട്ട് വാദ്ര. കുറച്ച് കാലത്തിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും രാജ്യസഭയിലൂടെയാകാം പ്രവേശനമെന്നുമാണ് റോബര്‍ട്ട് വാദ്രയുടെ....

മദ്രസകളിലേക്ക് പോയ കുട്ടികളെയുള്‍പ്പെടെ പത്തോളം പേരെ കടിച്ചു; നാട്ടില്‍ ഭീതിപരത്തിയ നായ ഒടുവില്‍ പിടിയില്‍

മൂവാറ്റുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഭീതിപരത്തിയ നായയെ പിടികൂടി. തുടല് പൊട്ടിച്ച് പുറത്തുചാടിയ വളര്‍ത്തുനായ രാവിലെ 10 പേരെ കടിച്ചിരുന്നു. പേവിഷബാധയുടെ....

അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ

അന്തരിച്ച സംവിധായകന്‍ സംഗീത് ശിവന് വിടനല്‍കി മുംബൈ. മുംബൈയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. സഹോദരന്‍ സന്തോഷ് ശിവന്‍ അടക്കമുള്ള ബന്ധുക്കള്‍....

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ....

സുഷിന്റെ ഏറ്റവും ബെസ്റ്റ് സോങ് ‘തീരമേ’ അല്ല, അത് ഈ പാട്ടാണ്: ഒടുവില്‍ തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

തന്റെ സിനിമ ജീവിതത്തെ കുറിച്ചും സിനിമ കരിയറിനെ കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം. സുഷിന്‍ ശ്യംമിനെ ആദ്യമായി കണ്ടപ്പോഴുള്ള വിശേഷങ്ങളും....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ചില ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം

രണ്ട് ട്രെയിനുകളുടെ സമയക്രമത്തിലുണ്ടായ മാറ്റം അറിയിച്ച് റെയില്‍വേ. 22638 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍....

പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കും; അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം മധുരമൂറും ഷേക്ക്

പൊള്ളുന്ന ചൂടത്ത് മനസും വയറും തണുപ്പിക്കുന്ന ഡ്രാഗണ്‍ ഫ്രൂട്ട് വീട്ടില്‍ തയ്യാറാക്കിയാലോ ? വളരെ സിംപിളായി ഡ്രാഗണ്‍ ഫ്രൂട്ട് ഷേക്ക്....

എം4 ചിപ്പ്, ഐപാഡ് പ്രോ ഒല്‍ഇഡി, പെന്‍സില്‍ പ്രോ; പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി ആപ്പിള്‍

പുതിയ ഉത്പന്നങ്ങള്‍ വിപണിയിലിക്കിറക്കി പ്രമുഖ കമ്പനി ആപ്പിള്‍. ഐപാഡ് പ്രോ,ഐപാഡ് എയര്‍, പെന്‍സില്‍ പ്രോ എന്നിവകൂടാതെ പുതിയ എം4 പ്രൊസസറും....

രാത്രിയില്‍ കറികളുണ്ടാക്കാന്‍ മടിയാണോ ? എങ്കില്‍ ഡിന്നറിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം

ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ ? ബീറ്റ്‌റൂട്ട് ഉപയോഗിച്ച് വളരെ രുചികരമായി നല്ല കിടിലന്‍ ബീറ്റ്‌റൂട്ട് പൂരി തയ്യാറാക്കുന്നത് എങ്ങനെയെന്ന്....

സംസ്ഥാനത്തെ കനത്ത ചൂടില്‍ വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

സംസ്ഥാനത്ത് സമാനതകളില്ലാത്തവിധം ചൂട് ഉണ്ടായതിനെത്തുടര്‍ന്ന് വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി....

അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങള്‍; സംഗീത് ശിവന്റെ ഓര്‍മകള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

പ്രമുഖ സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്റെ ഓര്‍മകള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍. യോദ്ധ, നിര്‍ണയം, ഗാന്ധര്‍വം തുടങ്ങിയ....

സിനിമാ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സംഗീത് ശിവന്‍; മരണത്തില്‍ അനുശോചിച്ച് ഗോവിന്ദന്‍ മാസ്റ്റര്‍

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി....

ദിവസവും 10,000 കലോറിയുടെ ഭക്ഷണം, 317 കിലോ ഭാരം; 34-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച നില്‍ക്കെ യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി ജേസണ്‍ ഹോള്‍ അന്തരിച്ചു. 34-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കയാണ് ജേസണ്‍....

‘ഗാന്ധര്‍വ’ സംവിധായകന് വിട; സംഗീത് ശിവന്‍ അന്തരിച്ചു

സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ, ഗാന്ധര്‍വം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു. മുംബൈലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മുംബൈയിലെ....

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2024; മേയ് 16 മുതൽ  പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിക്കാം

2024 മേയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. അപേക്ഷകർക്ക് സ്വന്തമായോ ,അല്ലെങ്കിൽ പത്താം തരം....

അതിതീവ്ര ഉഷ്ണതരംഗം; ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നാശത്തിലേക്ക്

ലക്ഷ്യദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നുവെന്ന് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ പഠനം. കടലിലെ കടുത്ത ഉഷ്ണതരംഗത്തില്‍ കോറല്‍ ബ്ലീച്ചിങ്ങിന് വിധേയമായി ലക്ഷ്യദ്വീപ്....

“മാലപൊട്ടിച്ച് ഓടുന്ന കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ച”: വടകരയിലെ യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍

ലോക് സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍. രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത....

തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം, ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരമാണെന്നും ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍.....

അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി എഴുത്ത് പരീക്ഷയില്‍ പുതിയ മാറ്റം

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01....

Page 58 of 197 1 55 56 57 58 59 60 61 197
GalaxyChits
bhima-jewel
sbi-celebration