ശ്രുതി ശിവശങ്കര്‍

ജോലിക്കായി പോകാനൊരുങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനില്‍ വീണ്ടും വിസാ വിലക്ക്

വീണ്ടും വിസാ വിലക്കുമായി ഒമാനില്‍. നിര്‍മാണത്തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പാചക തൊഴിലാളികള്‍ തുടങ്ങിയ 13 തസ്തികകളില്‍ പുതിയ വിസ അനുവദിക്കില്ലെന്ന്....

പാലരുവി എക്‌സ്പ്രസില്‍ 4 കോച്ചുകൾ കൂടി; യാത്രക്കാരുടെ പ്രതിഷേധം ഫലംകണ്ടു

തിരുനെല്‍വേലി- പാലക്കാട് പാലരുവി എക്‌സ്പ്രസില്‍ ഇന്നു മുതല്‍ 4 കോച്ചുകള്‍ കൂട്ടും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഒരു സ്ലീപ്പറും 3....

ഇന്ദ്രജിത്തും അനശ്വരയും ഒന്നിക്കുന്നു; മിസ്റ്റര്‍ ആന്റ് മിസിസ് ബാച്ച്‌ലര്‍ ടീസര്‍ പുറത്ത്

ദീപു കരുണാകരന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്ന Mr&Ms Bachelorന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം....

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം

78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ. ഹര്‍ഘര്‍ തിരംഗ, തിരംഗ യാത്ര തുടങ്ങി....

സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍; സെപ്റ്റംബര്‍ അഞ്ചുമുതല്‍ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്തകള്‍

സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളില്‍ സപ്ലൈകോ ഓണച്ചന്ത ഒരുക്കും.....

കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്.....

മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ്....

വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ....

വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; നിര്‍ദേശം നല്‍കി മന്ത്രി ജി ആര്‍ അനില്‍

നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ....

ഒഐസിസി ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് തര്‍ക്കം; സുധാകരനും സതീശനും നേര്‍ക്കുനേര്‍

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഭാരവാഹിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പുതിയ തര്‍ക്കം. ഒഐസിസി കമ്മിറ്റി പിടിച്ചെടുക്കാനാണ് കെ സുധാകരന്റെ നീക്കം.....

വനിതാ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; മകള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രി അറിയിച്ചത്; ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു മാതാപിതാക്കള്‍. മകള്‍ ആത്മഹത്യ ചെയ്തു എന്നാണ് ആശുപത്രി....

വയനാട് ഉരുള്‍പൊട്ടല്‍; അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരും: കേന്ദ്രം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗ്ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക്....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍....

വയനാട് ഉരുള്‍പൊട്ടല്‍; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി ഇന്നലെ....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുന്നു. പത്തനംതിട്ട, ഇടുക്കി....

ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദിച്ചു; എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

കൊല്ലം ചടയമംഗലത്ത് ആളുമാറി യുവാവിനേയും ഭാര്യയേയും മര്‍ദ്ദിച്ച സംഭവത്തില്‍ എസ് ഐയ്ക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്. കാട്ടാക്കട എസ് ഐ മനോജ്,....

കണ്ണുകളില്‍ ഗ്ലാസ് തറഞ്ഞുകയറി, സ്വകാര്യ ഭാഗത്ത് മുറിവേറ്റ് രക്തം വാര്‍ന്നു, മുഖത്ത് വെട്ടേറ്റു; വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷം

കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം പി.ജി  വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷമെന്ന്....

പാരിസ് ഒളിംപിക്‌സിന്റെ സമാപനചടങ്ങ്; എന്തുകൊണ്ട് നീരജ് ചോപ്രയ്ക്ക് പകരം മലയാളി താരം ശ്രീജേഷ് പതാകവാഹകനായി? നീരജിന്റെ മറുപടി അതിശയിപ്പിക്കുന്നത്

പാരിസ് ഒളിംപിക്‌സിന്റെ സമാപനചടങ്ങില്‍ പതാകവാഹകനായത് മലയാളി താരം പി ആര്‍ ശ്രീജേഷ് ആയിരുന്നു.നീരജ് ചോപ്രയ്ക്ക് പകരക്കാരനായാണ് ശ്രീജേഷ് പതാകാവാഹകനായത്. ഇന്ത്യന്‍....

മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

മാവോയിസ്റ്റ് നേതാവിന്റെ വീട്ടില്‍ എന്‍ ഐ എ പരിശോധന. മുരളി കണ്ണമ്പിളിയുടെ എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മാവോയിസ്റ്റ് അറസ്റ്റുകളുമായി....

വയനാട് ദുരന്തം; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ....

സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു; സംഭവം കോട്ടയത്ത്, പ്രതികളായ സ്ത്രീകളുടെ രേഖാചിത്രം പുറത്ത്

സ്വര്‍ണം പൂജിക്കാമെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ തട്ടിയെടുത്തു. കോട്ടയം പുതുപ്പള്ളി ഇരവിനെല്ലൂരിലാണ് സംഭവം. തട്ടിപ്പ് നടത്തിയത് സ്ത്രീകളാണെന്നും....

കടലില്‍ അവശനിലയില്‍ കാട്ടുപന്നി, കോസ്റ്റല്‍ പൊലീസ് എത്തി രക്ഷിച്ചെങ്കിലും പിന്നീട് ചത്തു; സംഭവം തലശ്ശേരിയില്‍

തലശ്ശേരിയില്‍ കടലില്‍ അവശനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. തുടര്‍ന്ന് പന്നിയെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. കാട്ടുപന്നി മലവെള്ളപ്പാച്ചിലില്‍ ഒഴുകി....

‘ഇഷ്ടമുള്ളത് കഴിക്കാം, ഇഷ്ടമുള്ളത് നൽകാം വയനാടിനായി’; കൽപ്പറ്റയിൽ ജനകീയ തട്ടുകട ആരംഭിച്ച് ഡിവൈഎഫ്ഐ

വയനാടിന് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ തട്ടുകടയ്ക്ക് തുടക്കമായി. കൽപറ്റ നോർത്ത് ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയുടെ....

സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കും; സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് പകുതിയോടെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ....

Page 61 of 218 1 58 59 60 61 62 63 64 218